Latest NewsIndia

മലേഗാവ് സ്ഫോടന കേസ് : പ്രതിക്ക് ജാമ്യം

മുംബൈ: മലേഗാവ് സ്ഫോടന കേസ് പ്രതി മേജർ രമേശ് ഉപാധ്യായയ്ക്ക് ജാമ്യം. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയിൽ ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഓഗസ്റ്റിൽ സുപ്രീം കോടതി  മറ്റൊരു പ്രതിയായ ലഫ്. കേണൽ ശ്രീങ്കാന്ത് പുരോഹിതിന് ജാമ്യം നൽകിയിരുന്നു.

നാസിക്കിനു സമീപം മലേഗാവിൽ 2008 സെപ്റ്റംബർ 29 ന് നടന്ന സ്‌ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button