ഹൈദരാബാദ്: കനത്ത മഴയില്‍ ഹൈദരാബാദ് നഗരം മുങ്ങിതാഴുന്നു. വ്യാപകനാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങളുടെ ജീവിതമാണ് ദുസഹമായത്. മൂന്നുമരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രണ്ടുപേര്‍ ചുവര്‍ ഇടിഞ്ഞുവീണും മറ്റൊരാള്‍ വൈദ്യുതാഘാതമേറ്റുമാണ് മരിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
Post Your Comments