India
- Nov- 2017 -12 November
പെട്രോളും ഡീസലിനും ജി.എസ്.ടി നടപ്പാക്കാന്‍ ബിജെപിക്കു സാധിക്കുമോ: രാഹുല്‍
അഹമ്മദാബാദ്: ജിഎസ്ടിയുമായി ബന്ധപ്പെട്ട് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പെട്രോളും ഡീസലിനും ജി.എസ്.ടി നടപ്പാക്കാന്‍ ബിജെപിക്കു സാധിക്കുമോ എന്നു…
Read More » - 12 November
കത്തുകളും, എടിഎം കാര്‍ഡുകളും പോസ്റ്റുമെന്മാര് ടോയ്ലെറ്റില് ഉപേക്ഷിച്ച സംഭവത്തില്‍ തപാല്‍ വകുപ്പിന്റെ നടപടി
ഡെറാഡൂണ്‍ : കത്തുകളും, എടിഎം കാര്‍ഡുകളും പോസ്റ്റുമെന്മാര് ടോയ്ലെറ്റില് ഉപേക്ഷിച്ച സംഭവത്തില്‍ തപാല്‍ വകുപ്പ് നടപടിയെടുത്തു. പോസ്റ്റ് ഓഫീസിലെ ടോയ്ലെറ്റിലും, അടുക്കളയിലും എടിഎം കാര്‍ഡുകള്‍,ചെക്ക് ബുക്കുകള്‍, കത്തുകള്‍…
Read More » - 12 November
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: നിര്‍ണായക സീറ്റിലെ ഫലം വന്നു
ഭോപ്പാല്‍•മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. കോൺഗ്രസ് സ്ഥാനാർഥി നിലാംഷു ചതുർവേദി 14,133 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി ശങ്കർ ദയാൽ ത്രിപാഠിയെ…
Read More » - 12 November
ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി ഡൽഹി സര്‍ക്കാര്‍
ന്യൂഡൽഹി: ഡൽഹിയിൽ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കവുമായി സർക്കാർ. എന്നാൽ എന്നാല്‍ ഇത് അന്തരീക്ഷ മലിനീകരണത്തില്‍ താത്കാലിക ശമനം മാത്രമേ ഉണ്ടാക്കുകയുള്ളുവെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ…
Read More » - 12 November
പാകിസ്താനെ പിന്തള്ളി ഇന്ത്യ
ഇന്ത്യ -ഇറാൻ – അഫ്ഗാനിസ്ഥാൻ സഹകരണം ഊട്ടിയുറപ്പിച്ച് ഇന്ത്യയിൽ നിന്നുള്ള ആദ്യ ചരക്കുകപ്പൽ ഗോതമ്പമായി ഇറാനിലെ ചബഹാർ തുറമുഖം വഴി അഫ്ഗാനിലെത്തി.ഇതിലൂടെ പാകിസ്ഥാനെ ഒഴിവാക്കി ഇന്ത്യക്ക് പുതിയ…
Read More » - 12 November
ശശികലയുമായി ബന്ധപ്പെട്ട നൂറിലധികം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ചെന്നൈ: എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയുമായി ബന്ധപ്പെട്ട നൂറിലധികം ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു.ജയാ ടിവി എംഡിയും ശശികലയുടെ ബന്ധുവുമായ വിവേക് ജയരാമൻ കൈകാര്യം ചെയ്തിരുന്ന…
Read More » - 12 November
ജിഎസ്ടി നിരക്ക് കുറച്ചതിനു പിന്നില്‍ പ്രധാനമന്ത്രിയെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ജിഎസ്ടി നിരക്ക് കുറച്ചതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പ്രധാനമന്ത്രിക്കു ജിഎസ്ടിയിലെ പ്രശ്നങ്ങള്‍ മനസിലായിരുന്നു. അതു കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനായി ജിഎസ്ടിയില്‍…
Read More » - 12 November
സൈബർ സുരക്ഷയ്ക്ക് പുതിയ വിഭാഗങ്ങൾ
ഇന്റർനെറ്റ് ഉപയോഗിച്ചുള്ള വർഗീയ ധ്രുവീകരണം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ തടയാൻ ലക്ഷ്യമിട്ടു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ വിഭാഗങ്ങൾ രൂപീകരിച്ചു.കൌണ്ടർ ടെററിസം ആൻഡ് കൌണ്ടർ റാഡിക്കലൈസേഷൻ (സി…
Read More » - 12 November
കത്തിയില്‍ നിന്ന് വിരലടയാളം മായ്ക്കുന്നതിനെക്കുറിച്ച് നെറ്റില്‍ സേര്‍ച്ച് ചെയ്തു കൂട്ടി കുറ്റവാളിക്കെതിരെ കൂടുതല്‍ തെളിവുകള്‍
ന്യുഡല്‍ഹി: കത്തിയില്‍ നിന്ന് വിരലടയാളം മായ്ക്കുന്നതിനെക്കുറിച്ച് നെറ്റില്‍ സേര്‍ച്ച് ചെയ്തു കൂട്ടി കുറ്റവാളിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കുറ്റവാളി ഗുരുഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍…
Read More » - 12 November
അമ്മയേയും കുഞ്ഞിനേയും കാറടക്കം കെട്ടിവലിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെന്ഷന്
മുംബൈ: നോ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്ത് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തില്‍ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ട്രാഫിക്ക് പൊലീസ് കോണ്‍സ്റ്റബിള്‍…
Read More » - 12 November
എയർ ഇന്ത്യയ്ക്ക് 1500 കോടി രൂപ വായ്പ നൽകാൻ തീരുമാനം
ന്യൂഡൽഹി: എയർ ഇന്ത്യയ്ക്ക് 1500 കോടി രൂപ വായ്പ നൽകാൻ തീരുമാനമായി. കേന്ദ്ര സർക്കാർ 2018 ജൂണ്‍ 27 വരെ എയർ ഇന്ത്യയ്ക്ക് വായ്പ നൽകുന്ന ബാങ്കിനു…
Read More » - 12 November
ഇ- വാലറ്റ്; കോടികൾ തട്ടിയ പ്രതി പിടിയിൽ
പ്രമുഖ ഇ വാലറ്റ് സ്ഥാപനത്തിന്റെ സ്റ്റോക്കിസ്റ് എന്ന വ്യാജേന ഉത്തരേന്ത്യ കേന്ദ്രീകരിച്ച് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ആളെ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് ആന്ധ്രാ പ്രദേശിലെ കാക്കിനടയിൽ…
Read More » - 12 November
ഇസ്ലാമിക് ബാങ്കിങ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ആര് ബി ഐ
ന്യൂഡല്‍ഹി: ഇസ്ലാമിക് ബാങ്കിങ് (പലിശ രഹിത) രീതി രാജ്യത്ത് നടപ്പാക്കാന്‍ സാധിക്കില്ലെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ന്യൂസ് ഏജന്‍സിയായ പി ടി ഐയുടെ റിപ്പോര്‍ട്ടര്‍…
Read More » - 12 November
ഹാഫീസ് സയിദിനെ വധിക്കാൻ ശ്രമം നടക്കുന്നതായി പാക്കിസ്ഥാൻ
ലാഹോർ: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദിനെ വധിക്കാൻ വിദേശ ഏജൻസികൾ ശ്രമിക്കുന്നുണ്ടെന്ന് പാക്കിസ്ഥാൻ. ഇതുമായി ബന്ധപ്പെട്ട് പഞ്ചാബ് ആഭ്യന്തരമന്ത്രാലയത്തിനു പാക്കിസ്ഥാൻ കത്തെഴുതി.സയിദിനെ വധിക്കാൻ…
Read More » - 12 November
ഗര്‍ഭനിരോധ ഉറകളുടെ വിതരണം സൗജന്യമാക്കി : 69 ദിവസം കൊണ്ട് ഓര്‍ഡര്‍ ലഭിച്ചത് 10 ലക്ഷത്തിന്
ബംഗളുരു: ഗര്‍ഭനിരോധ ഉറകളുടെ വിതരണം സൗജന്യമാക്കിയപ്പോള്‍ സംഭവിച്ചത് ആരെയും അമ്പരപ്പിക്കും. ഏപ്രില്‍ 28നാണ് ഓണ്‍ലൈനിലൂടെ ഗര്‍ഭനിരോധ ഉറകള്‍ വില്‍ക്കുന്നതിനായി ഫ്രീ കോണ്ടം സ്റ്റോര്‍ ആരംഭിച്ചത്. ഫ്രീ കോണ്ടം…
Read More » - 12 November
യുവ വ്യവസായിയുടെ ജഡം ആഢംബരക്കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍
ആഗ്ര: യുവ വ്യവസായിയുടെ ജഡം ആഢംബരക്കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി കണ്ടെത്തി. കാര്‍ കിടന്നതിനു സമീപത്തെ വയലില്‍ നിന്ന് ഒഴിഞ്ഞ പെട്രോള്‍ കന്നാസുകളും, കാറിനുള്ളഇല് നിന്ന് നിരവധി…
Read More » - 12 November
യുവരാജിനെയും റെയ്നയെയും ടീമിലെടുത്താൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് സുനില്‍ ഗവാസ്കര്‍
ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് പിന്നാലെയെത്തുന്ന താരങ്ങളാരും സ്ഥിരത പുലര്‍ത്തുന്നില്ലെന്നതാണ് ലോകകപ്പ് മുന്നൊരുക്കങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നമെന്ന് ക്രിക്കറ്റ് ഇതിഹാസം…
Read More » - 12 November
മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തി
ബംഗളൂരു: . കര്‍ണാടക ഹൈകോടതിയിൽ ജീവനക്കാരുടെ മൊബൈല്‍ ഫോൺ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി. ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജോലി…
Read More » - 12 November
ഗര്‍ഭനിരോധ ഉറകളുടെ വിതരണം സൗജന്യമാക്കിയപ്പോള്‍ സംഭവിച്ചത് ആരെയും അമ്പരപ്പിക്കും
ബംഗളുരു: ഗര്‍ഭനിരോധ ഉറകളുടെ വിതരണം സൗജന്യമാക്കിയപ്പോള്‍ സംഭവിച്ചത് ആരെയും അമ്പരപ്പിക്കും. ഏപ്രില്‍ 28നാണ് ഓണ്‍ലൈനിലൂടെ ഗര്‍ഭനിരോധ ഉറകള്‍ വില്‍ക്കുന്നതിനായി ഫ്രീ കോണ്ടം സ്റ്റോര്‍ ആരംഭിച്ചത്. ഫ്രീ കോണ്ടം…
Read More » - 12 November
ഗൗരി ലങ്കേഷിന്റെ ഘാതകരെ തിരിച്ചറിഞ്ഞു : അറസ്റ്റ് ഉടന്‍
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞു. കേസ്ഉടന് പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ഒരാഴ്ചയ്ക്കകം വധത്തിന് പിന്നില്‍…
Read More » - 12 November
ഡൽഹിയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് സർവീസ് നിർത്തിവെച്ചു
ന്യൂഡല്‍ഹി:ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ സർവീസ് അമേരിക്കന്‍ വിമാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ് താത്കാലികമായി നിര്‍ത്തിവച്ചു. അന്തരീക്ഷം വ്യക്തമല്ലാത്തതിനാൽ നെവാര്‍ക്ക്- ഡല്‍ഹി സര്‍വീസുകളാണ് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചതെന്നു…
Read More » - 12 November
ചരിത്രത്തിലാദ്യമായി കാശ്മീര്‍ ഉപരിസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി
ശ്രീനഗർ : ചരിത്രത്തിലാദ്യമായി കാശ്മീര്‍ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. പിഡിപി അംഗം വിക്രമാദിത്യ സിങ് രാജിവച്ചതിനെ തുടർന്നാണിത്. ഏതാനും ദിവസത്തേക്കു മാത്രമേ…
Read More » - 12 November
ഇൻകം ടാക്സ് റെയ്ഡ്:ശശികലയുടെ സഹോദരന്റെ അടച്ചിട്ട മുറിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കണ്ടു കണ്ണ് മഞ്ഞളിച്ച് ഉദ്യോഗസ്ഥർ
ചെന്നൈ : അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെ സഹോദരന്റെ അടച്ചിട്ട മുറിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കണ്ടു കണ്ണ് മഞ്ഞളിച്ചു ആദായനികുതി ഉദ്യോഗസ്ഥർ. ശശികലയുടെ കുടുംബാംഗങ്ങൾക്കെതിരായ…
Read More » - 12 November
വിമാന സർവീസ് റദ്ദാക്കി
ന്യൂഡല്‍ഹി ; വിമാന സർവീസ് റദ്ദാക്കി. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് അമേരിക്കന്‍ വിമാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ നെവാര്‍ക്ക്- ഡല്‍ഹി സര്‍വീസുകളാണ് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചത്.…
Read More » - 12 November
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിപ്പീന്‍സ് സന്ദര്‍ശിക്കുന്നു. ത്രിദിനന്ദര്ശനത്തിന് ഇന്ന് തുടക്കമാകും. 1981ന് ശേഷം ഫിലിപ്പീന്‍സിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. മനിലയിലെ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച…
Read More »