India
- Nov- 2017 -27 November
ഹാദിയ കേസ് : ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്
ഹാദിയ കേസിലെ സുപ്രീം കോടതിയുടെ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. കേസില്‍ എന്‍ ഐ എ അന്വേഷണം തുടരാം. ഹാദിയയുടെ വിദ്യാഭാസത്തെക്കുറിച്ച് മാത്രമാണ് ഇന്നു സംസാരിച്ചത്. ഹാദിയ ഹോസ്റ്റല്‍…
Read More » - 27 November
ലാലു പ്രസാദ് യാദവിന്റെ സുരക്ഷ പിന്‍വലിച്ച സംഭവം ; പ്രധാനമന്ത്രിക്കെതിരെ ഭീഷണിയുമായി തേജ് പ്രതാപ് യാദവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൊലിയുരിച്ച് കളയുമെന്ന ഭീഷണിയുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ്. ലാലു പ്രസാദ് യാദവിന്റെ സെഡ് പ്ലസ്…
Read More » - 27 November
ആദ്യമായി രജിസ്ട്രേഷന് നടത്തുന്ന വോട്ടര്‍മാര്‍ക്കു വേണ്ടി ഫെയ്സ്ബുക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈകോര്‍ക്കുന്നു
ആദ്യമായി രജിസ്ട്രേഷന് നടത്തുന്ന വോട്ടര്‍മാര്‍ക്കു വേണ്ടി ഫെയ്സ്ബുക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ഫെയ്സ്ബുക്ക് പുതിയ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റിമൈന്‍ഡര്‍…
Read More » - 27 November
2008 ലെ ആക്രമണത്തെ തുടർന്ന് സർജിക്കൽ സ്ട്രൈക്ക് നടത്താൻ തീരുമാനിച്ചു; തടഞ്ഞത് യുപിഎ സർക്കാർ
2008 ലെ മുംബൈ ആക്രമണത്തെ തുടർന്ന് സർജിക്കൽ സ്ട്രൈക്ക് നടത്താൻ വ്യോമസേന തീരുമാനിച്ചിരുന്നു. എന്നാൽ ആ തീരുമാനത്തിന് തടയിട്ടത് അന്നത്തെ യുപിഎ സർക്കാരെന്ന് പുതിയ വെളിപ്പെടുത്തൽ. വെളിപ്പെടുത്തൽ…
Read More » - 27 November
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഇന്ത്യയിലേക്ക് അയച്ച തീവ്രവാദിയെ പിടികൂടി
കശ്മീര്‍ : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഇന്ത്യയിലേക്ക് അയച്ച തീവ്രവാദിയെ പിടികൂടി. ഹാഫീസ് സെയ്ദിനെ ഇന്ത്യയിലേക്ക് അയച്ച ലഷ്ക്കര്‍ ഇ ത്വയ്ബ തീവ്രവാദിയെ സേന അതിര്‍ത്തിയില്‍ നിന്നും…
Read More » - 27 November
പ്രമുഖ നടന്റെ ഫാന്‍സ് ക്ലബ് അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്
ചെന്നൈ ; നടൻ വിജയ്യുടെ മക്കള്‍ ഇയക്കം എന്ന സംഘടനയിലെ അംഗങ്ങള്‍ ബിജെപിയില്‍ ചേർന്നതായി റിപ്പോർട്ട്. പ്രമുഖ തമിഴ് വിനോദ വെബ്സൈറ്റായ ബിഹൈന്ഡ്വുഡ്സ് ആണ് ഇതു സംബന്ധിച്ചുള്ള…
Read More » - 27 November
ദയവായി കുഞ്ഞിനെ കളഞ്ഞേക്കൂ; ബലാത്സംഗത്തിനിരയായി പ്രസവിച്ച പതിനഞ്ചുകാരിയുടെ അപേക്ഷ ഇങ്ങനെ
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബലാത്സംഗത്തിനിരയായി പ്രസവിച്ച പതിനഞ്ചുകാരിയുടെ അപേക്ഷ ഇങ്ങനെ. ‘ഇതിനെ എവിടെയെങ്കിലും കൊണ്ടുപോയിക്കളയൂ, എനിക്കിതിനെ നോക്കാന്‍ കഴിയുന്നില്ല.’ എന്നാണ് പിതാവിനോടുള്ള കുട്ടിയുടെ യാചന. പെണ്‍കുട്ടി കഴിഞ്ഞയാഴ്ചയാണ് പ്രസവിച്ചത്.…
Read More » - 27 November
പ്രധാനമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ; വിദ്യാര്‍ത്ഥിയെ പോലീസ് ചോദ്യം ചെയ്തു
ഹൈദരാബാദ്: പ്രധാനമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വിദ്യാര്‍ത്ഥിയെ പോലീസ് ചോദ്യം ചെയ്തു. ഹൈദരാബാദില്‍ നാലാം വര്‍ഷ നിയമവിദ്യാര്‍ത്ഥിയായ ആരിഫ് മുഹമ്മദിനെയാണ് പദ്മാവതി സിനിമയ്ക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റ്…
Read More » - 27 November
മരണത്തെക്കാള്‍ ശക്തമാണു പ്രണയം: ഹാദിയയെ പിന്തുണച്ച് സാറാ ജോസഫ്
ഹാദിയയെ പിന്തുണച്ച് എഴുത്തുകാരിയും സമൂഹികപ്രവര്ത്തകയുമായ സാറാ ജോസഫ്. ജാതി കോമരങ്ങള്‍ക്കു പ്രണയം മരണത്തേക്കാള്‍ ശക്തമാണ് എന്നു മനസിലാക്കാന്‍ കഴിയില്ല എന്നു സാറ ജോസഫ് പറഞ്ഞു. തന്റെ ഫേസ്ബുക്ക്…
Read More » - 27 November
ബിജെപി നിലകൊള്ളുന്നത് അധികാരത്തിനു വേണ്ടിയല്ല : മോദി
അഹമ്മദാബാദ്: കോണ്‍ഗ്രസ് തന്നെ വെറുക്കുന്നത് ദരിദ്രമായ കുടംബത്തില്‍ നിന്ന് വന്നതു കൊണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് മോദി കോണ്‍ഗ്രസിനെ…
Read More » - 27 November
ഗുജറാത്ത് ആത്മാവും ഭാരതം പരമാത്മാവും ആണെന്ന് പ്രധാനമന്ത്രി
അഹമ്മദാബാദ്: ഗുജറാത്ത് ആത്മാവും ഭാരതം പരമാത്മാവും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുജറാത്തിന്റെ മകനാണ് താനെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ പ്രസംഗം ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി…
Read More » - 27 November
ഹാദിയ കേസ് ; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി ; പഠനം പൂർത്തിയാക്കാൻ സുപ്രീം കോടതിയുടെ അനുമതി. സേലം മെഡിക്കൽ കോളേജിൽ ഹാദിയക്ക് പഠനം തുടരാം. ഹൗസ് സർജൻസി പൂർത്തിയാക്കുന്നതുവരെ ഹാദിയയുടെ സംരക്ഷണം സർവകലാശാല ഡീനിനായിരിക്കും.…
Read More » - 27 November
നിറം കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ 15 കാരി ചെയ്തത്
നിറം കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ 15 കാരി ചെയ്തത് ഇങ്ങനെ. മാതാപിതാക്കള്‍ വിവാഹം കഴിക്കണം എന്നു ആവശ്യപ്പെട്ടു. തുടർന്ന് 15കാരി സമ്മര്‍ദ്ദം സഹിക്കാനാവാതേ…
Read More » - 27 November
മടങ്ങാൻ കഴിയാതെ വിദേശത്ത് കുടുങ്ങി പതിനഞ്ചോളം മലയാളികൾ
പതിനഞ്ചോളം മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങാൻ വഴിയില്ലാതെ സൗദി അറേബ്യയിലെ റിയാദിൽ കുടുങ്ങി കിടക്കുന്നു. സ്വദേശിവത്കരണം മൂലം ജോലി നഷ്ടപ്പെട്ടവരാണ് ഇവർ .അഞ്ച് മാസം മുൻപാണ് ഇവർ ജോലിക്കായി…
Read More » - 27 November
ഫ്ലിപ്കാർട്ട് സ്ഥാപകർക്കെതിരെ വഞ്ചനാ കേസ്
ബംഗളൂരു: ഫ്ലിപ്കാർട്ട് ഉടമകൾക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. കമ്പനി ഫ്ലിപ്കാർട്ടിന് വിറ്റ 12500 ലാപ്ടോപുകളുടെ കുടിശ്ശികയായ 9.96 കോടി രൂപ നൽകിയില്ലെന്ന് ആരോപിച്ച് സി-സ്റ്റോർ കംപനിയുടെ ഉടമയായ…
Read More » - 27 November
ഹാദിയ കേസ് മാറ്റി വെച്ചു
ന്യൂ ഡൽഹി ; ഹാദിയ കേസ് വാദം കേൾക്കുന്നത് സുപ്രീം കോടതി നാളത്തേക്ക്(ചൊവാഴ്ച്ച) മാറ്റി വെച്ചു. കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തവും ആ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശോധിക്കുമെന്നും…
Read More » - 27 November
ജയലളിതയുടെ ‘രഹസ്യപുത്രി’ യുടെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി : ജയലളിതയുടെ ‘രഹസ്യപുത്രി’ യുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. 37 വയസുള്ള അമൃത എന്ന മഞ്ജുളയാണ് താന്‍ ജയലളിതയുടെ മകളാണ് എന്ന അവകാശവാദവുമായി കോടതിയെ…
Read More » - 27 November
സര്‍ക്കാര്‍ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഇങ്ങനെ
എല്ലാ തരത്തിലുമുള്ള സര്‍ക്കാര്‍ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന…
Read More » - 27 November
എട്ടിന്റെ പണി വാങ്ങി ആംആദ്മി പാര്‍ട്ടി; നിയമലംഘനത്തിന് അടയ്ക്കേണ്ടത് 30 കോടി രൂപ
ചട്ടംലംഘിച്ച് സംഭാവന വാങ്ങിയ കേസില്‍ ആംആദ്മി പാര്‍ട്ടി 30 കോടി രൂപ നികുതിയടയ്ക്കണം. ഡിസംബര്‍ ഏഴിനകം വിഷയത്തില്‍ വിശദീകരണം നല്‍കാനും പാര്‍ട്ടിയോട് നികുതിവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 2014-15 സമയത്ത്…
Read More » - 27 November
ഹാദിയ കേസ് ; ഷെഫിൻ ജഹാനെതിരെ ഗുരുതര ആരോപണങ്ങൾ
ന്യൂ ഡൽഹി ; ഹാദിയ കേസ് ഷെഫിൻ ജഹാനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹാദിയയുടെ അച്ഛന്റെ അഭിഭാഷകൻ. വർഗീയ പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന കേസ് ആണിത്. ഷെഫിൻ ജഹാന്റെ തീവ്രാവാദ ബന്ധം തെളിയിക്കുന്ന…
Read More » - 27 November
ലൈംഗീകാതിക്രമങ്ങൾക്ക് വധശിക്ഷ നൽകാൻ മന്ത്രിസഭ
പന്ത്രണ്ട് വയസ്സുവരെയുള്ള പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ. മധ്യപ്രദേശ് മന്ത്രിസഭയാണ് വധശിക്ഷ നല്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമത്തിനു അംഗീകാരം നൽകിയത്. കൂട്ടമാനഭംഗ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന…
Read More » - 27 November
ഹാദിയ കേസ് ; നിർണായക വാദം തുടങ്ങി
ന്യൂ ഡൽഹി ; ഹാദിയ കേസ് നിർണായക വാദം തുടങ്ങി. ജ ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഷെഫിൻ ജെഹാനും കോടതിയിൽ ഹാജരായി. തുറന്ന…
Read More » - 27 November
ഹാദിയ സുപ്രീം കോടതിയിൽ
ന്യൂ ഡൽഹി ; ഹാദിയ സുപ്രീം കോടതിയിൽ ഹാജരായി. കേസിന്റെ നടപടിക്രമങ്ങൾ അല്പസമയത്തിനകം തുടങ്ങും. ജ ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഷെഫിൻ ജെഹാനും…
Read More » - 27 November
യുവതിയുടെ വിവാഹത്തിന് മുമ്പ് നടന്ന ബലാത്സംഗ ദൃശ്യങ്ങള്‍ ഭര്‍ത്താവ് കാണാനിടയായ സാഹചര്യം ഇങ്ങനെ
കോളാര്‍: യുവതിയുടെ വിവാഹത്തിന് മുമ്പ് നടന്ന ബലാത്സംഗ ദൃശ്യം ഭര്‍ത്താവിന് അയച്ച് കൊടുത്ത് കുടുംബം തകര്‍ത്തു. അഞ്ചു വര്‍ഷം മുമ്പ് 15 കാരിയെ ബലാത്സംഗം ചെയ്യുകയും അത്…
Read More » - 27 November
ഷെഫീൻ ജഹാൻ സുപ്രീം കോടതിയിലെത്തി: ഹാദിയ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ കോടതിയിലേക്ക് പുറപ്പെട്ടു
ന്യൂഡല്‍ഹി: ഹാദിയയെ കോടതിയിലേക്ക് ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ കൊണ്ടുപോയി. ഷെഫീൻ ജഹാൻ നേരത്തെ തന്നെ സുപ്രീം കോടതിയിലെത്തി. അടച്ചിട്ട കോടതി മുറിയിൽ വാദം വേണമെന്ന ഹാദിയയുടെ പിതാവിന്റെ വാദത്തെ…
Read More »