India
- Nov- 2017 -21 November
ഇലെക്ഷൻ ചിഹ്നത്തെച്ചൊല്ലി തർക്കം ; ഇലെക്ഷൻ കമ്മീഷനെ വെല്ലുവിളിച്ച് കോടതിയിലേക്ക്
ഇലെക്ഷൻ ചിഹ്നത്തിനുമേലുള്ള തർക്കത്തിന് ഇലെക്ഷൻ കമ്മീഷനെ വെല്ലുവിളിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് ശരദ് യാദവിന്റെ ജനതാ ദൾ അംഗമായ ഒരു എം എൽ എ. നിതീഷ് കുമാറിന് പാർട്ടി…
Read More » - 21 November
ശീതകാല സമ്മേളനത്തില്‍ മുത്തലാഖിന് പുതിയ നിയമം കൊണ്ടുവരാൻ തീരുമാനം
ന്യൂഡല്‍ഹി: മുതലാഖിന് പ്രത്യേകനിയമം കൊണ്ടുവരാൻ തീരുമാനം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ബില്ലിന് രൂപം നല്കാന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യത്ത് മുതലാഖിന്…
Read More » - 21 November
പാർക്കിംഗ് ഫീസ് കുറച്ച് കൊച്ചി മെട്രോ
മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള വാഹന പാര്‍ക്കിംഗിന് ഫീസ് കുറച്ചു. കാറിന് ആദ്യ രണ്ടു മണിക്കൂര്‍ 30 രൂപയായിരുന്നത് 15 രൂപയായും ബൈക്കിന് 15 രൂപയായിരുന്നത് 10 രൂപയായും…
Read More » - 21 November
പി എസ് സി മൂല്യനിർണയം :ഇനി കൂടുതൽ സുഗമം
മൂല്യനിർണയം ഇനി കൂടുതൽ സുഗമമാക്കാനൊരുങ്ങി പി എസ് സി. ഉത്തരക്കടലാസ്സുകൾ സ്കാൻ ചെയ്ത ശേഷം കമ്പ്യൂട്ടർ സ്ക്രീനിൽ മൂല്യനിർണയം നടത്തുന്ന രീതിയിലേക്ക് മാറാനൊരുങ്ങുകയാണ് പി എസ് സി…
Read More » - 21 November
ചെക്ക് ബുക്ക് സംവിധാനം ബാങ്കുകൾ നിർത്തലാക്കുന്നു
ചെക്ക് ബുക്ക് സൗകര്യം ബാങ്കുകൾ പിൻവലിക്കുന്നതായി സൂചന. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ…
Read More » - 21 November
കാശ്മീരിൽ ഐ എസ് ;സർക്കാരിന്റെ ശ്രദ്ധയിൽ
കാശ്മീരിൽ ഐ എസ് എന്ന ഭീകര സംഘടനയുടെ സാന്നിധ്യമുള്ളതായി ആധികാരികമായി വിവരമില്ലെന്ന് കേന്ദ്ര സർക്കാർ. എന്നാൽ ഐ എസിനെപ്പോലെ തീവ്ര നിലപാടുള്ള തെഹ്രീക് ഉൽ മുജാഹുദീൻ എന്ന…
Read More » - 21 November
ഭിക്ഷാടകരെന്ന് കരുതി പോലീസ് പുനരധിവാസകേന്ദ്രത്തിലാക്കിയത് രണ്ട് ലക്ഷപ്രഭുക്കളെ ; സംഭവം ഇങ്ങനെ
ഹൈദരാബാദ്: ഭീക്ഷാടകരെന്ന് തെറ്റിദ്ധരിച്ച് രണ്ട് ലക്ഷപ്രഭുക്കളെ പോലീസ് പുനരധിവാസകേന്ദ്രത്തിലാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് ഹൈദരാബാദില്‍ നിന്ന് ഭീക്ഷാടകരെ നീക്കുന്നതിനിടെയാണ്…
Read More » - 21 November
ഭർത്താവ് മുത്തലാഖ് ചൊല്ലി; യോഗി ആദിത്യനാഥിന്റെ സഹായം അഭ്യർത്ഥിച്ച് യുവതി
ഗോരഖ്പുർ: ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നാരോപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നിൽ സഹായം അഭ്യർത്ഥിച്ച് യുവതി. ഗോരഖ്നാഥ് ടെമ്പിളിൽ യോഗി ആദിത്യനാഥ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ജനതാ ദർബാറിലാണ് യുവതി…
Read More » - 21 November
തമിഴകവും ബംഗാളും പിടിക്കാൻ അമിത് ഷായുടെ പുതിയ തന്ത്രം
പാർട്ടി തന്ത്രങ്ങൾ മെനയുന്നതിൽ അമിത് ഷായെ മാതൃകയാക്കാം യുവ നേതാക്കൾക്ക്.സ്വന്തം മണ്ഡലത്തിലെ പാർട്ടി പ്രചാരണവുമായുള്ള തിരക്കുകളൊന്നും മറ്റു സംസ്ഥാങ്ങളിലേക്കുള്ള നേതാവിന്റെ നോട്ടം അകറ്റിയിട്ടില്ല .ബിജെ പി യുടെ…
Read More » - 21 November
കാശ്മീരിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗർ: കാശ്മീരിലെ കുപ്വാര ജില്ലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 3 ലഷ്കർ ഇ തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു. ജില്ലയിൽ തീവ്രവാദികളുടെ സാനിധ്യം ഉണ്ടെന്നുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിആർപിഎഫും…
Read More » - 21 November
രണ്ടര ലക്ഷം രൂപ സംഭാവന നൽകിയ യാചകിയെ പരിചയപ്പെടാം
മൈസൂരു: രണ്ടര ലക്ഷം രൂപ സംഭാവന നൽകിയ യാചകി പ്രശസ്തി നേടി. സീതാലക്ഷ്മി എന്ന യാചകിയാണ് രണ്ടര ലക്ഷം രൂപ സംഭാവന നൽകിയത്. വർഷങ്ങളായി ഇവർ മൈസൂരിലെ…
Read More » - 21 November
23കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
ജയ്പൂര്‍ : 23കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് അറസ്റ്റിലായി. ഐ.എ.എസ് ഉദ്യോഗസ്ഥന് ബി.ബി.മൊഹന്ദിയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് എ.ടി.ബി ഓഫീസിലെത്തിയ ഇയാളെ സൗത്ത്…
Read More » - 21 November
കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ പ്രണയം നാല് വയസുകാരിയുടെ ജീവനെടുത്തു
ലക്നൗ: കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ പ്രണയം നാല് വയസുകാരിയുടെ ജീവനെടുത്തു. ഉത്തര്‍ പ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 16 വയസുകാരിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 21 November
വിദ്യാർഥിയുടെ ഫോൺ തട്ടിത്തെറിപ്പിച്ച മന്ത്രിയുടെ നടപടി വിവാദമാകുന്നു
ന്യൂഡൽഹി: വിദ്യാർഥിയുടെ ഫോൺ തട്ടിത്തെറിപ്പിച്ച മന്ത്രിയുടെ നടപടി വിവാദമാകുന്നു. സെൽഫി എടുക്കാനായി വന്ന വിദ്യാർഥിയുടെ ഫോൺ ആണ് മന്ത്രി തട്ടിത്തെറിപ്പിച്ചത്. കര്‍ണാടക വൈദ്യുതിമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.…
Read More » - 21 November
ഗുജറാത്തില്‍ കോണ്‍ഗ്രസ് നാലിടത്ത് സ്ഥാനാര്‍ത്ഥികളെ മാറ്റിയതിനു പിന്നിലെ കാരണം ഇതാണ്
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് നാലിടത്ത് സ്ഥാനാര്‍ത്ഥികളെ മാറ്റി. പാട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയുടെ എതിർപ്പിനെ തുടർന്നാണിത്. തങ്ങളുടെ അനുയായികള്‍ക്ക് സീറ്റ് ലഭിച്ചില്ലെന്നാണ് ഹാര്‍ദിക് പട്ടേലും സംഘവും കോൺഗ്രസിനെ…
Read More » - 21 November
മോദിയുടെ പേരില്‍ സ്വന്തമായി വിമാനം ഉണ്ടാക്കി പറത്തി യുവാവ് ചരിത്രത്തിലേക്ക്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ സ്വന്തമായി വിമാനം ഉണ്ടാക്കി പറത്തി യുവാവ് ചരിത്രത്തില്‍ ഇടം നേടിയിരിക്കയാണ്. ഏറെ നാള് പരിശ്രമിച്ചിട്ടും ഇന്ത്യയിലെ വമ്പന്‍ ബിസിനസുകാര്‍ക്ക്…
Read More » - 21 November
മോദിയെ ഓർത്ത് എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കണം : ബി.ജെ.പി എം.പി
പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓർത്ത് എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കമെന്നു ബിജെപി എംപി നിത്യാനന്ദ് റായി. ദരിദ്രമായ സാഹചര്യത്തിൽ നിന്നുമാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. ഇതിൽ എല്ലാ ഇന്ത്യാക്കാരും…
Read More » - 21 November
ഡെങ്കിപ്പനി ബാധിച്ച് കുട്ടി മരിച്ചു : രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ഈടാക്കിയത് 18 ലക്ഷം രൂപ
ന്യൂഡല്‍ഹി: ഡെങ്കിപ്പനി ബാധിച്ച കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ 15 ദിവസം ചികിത്സിക്കുന്നതിന് ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് ഈടാക്കിയത് 18 ലക്ഷത്തോളം രൂപ. രണ്ടാം ക്ലാസ്…
Read More » - 21 November
ഇനി സഹിക്കാൻ പറ്റില്ല: വടിവേലുവിനെതിരെ പരാതിയുമായി ശങ്കര്‍
ചെന്നൈ: ശങ്കറിന്റെ അസോസിയേറ്റായ ചിമ്പുദേവന്റെ ‘ ഇംസൈ അരസന് 24-മത് പുലികേശി’ എന്ന സിനിമയിലെ നായകനായ വടിവേലു ഷൂട്ടിങിനെത്താത്തതിനാൽ ചിത്രം വഴിമുട്ടിയിരിക്കുകയാണ്. വടിവേലുവിന്റെ ചില പിടിവാശികളാണ് ചിത്രീകരണം…
Read More » - 21 November
തീവണ്ടി യാത്രയ്ക്കിടെ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞില്ല: ; ബന്ധുക്കളെ തേടി പോലീസും മലയാളി സംഘടനകളും
കൊങ്കണ്‍ പാതയിലൂടെയുള്ള തീവണ്ടിയാത്രക്കിടെ ചിപ്ലുണിനടുത്ത് കാംത സ്റ്റേഷനില്‍ ഇറങ്ങിയ മലയാളി അവശ നിലയിൽ ആകുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നതിനു മുന്നേ മരിക്കുകയും ചെയ്തു. മലയാളി ആണെന്ന്…
Read More » - 21 November
പ്രധാനമന്ത്രി 30 മാസം സമയം നൽകി: നിതിൻ ഗട്കരി 14 മാസം കൊണ്ട് പൂർത്തിയാക്കി : ടീം മോദിയുടെ വികസന പ്രവർത്തനങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: പ്രധാനമന്ത്രി നിതിൻ ഗഡ്ക്കരിക്കു 30 മാസം സമയം നൽകി, എന്നാൽ ഡൽഹി -മീററ്റ് എക്സ്പ്രസ്സ് വേ വെറും 14 മാസങ്ങൾ കൊണ്ട് ഗഡ്കരി പൂർത്തിയാക്കി. ഇങ്ങനെയാണ്…
Read More » - 21 November
മദ്യശാലകള്‍ക്ക് പേരിടുന്നതില്‍ പുതിയ ഉത്തരവുമായി സര്‍ക്കാര്‍
മദ്യശാലകള്‍ക്ക് പേരിടുന്നതില്‍ പുതിയ ഉത്തരവുമായി സര്‍ക്കാര്‍. ദേവീദേവന്മാരുടെയും ചരിത്ര പുരുഷന്മാരുടെയും പേര് മദ്യശാലകള്‍ക്ക് ഇടുന്നതാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും സൂചനയുണ്ട്.…
Read More » - 21 November
ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതികളെ പട്ടാപ്പകല്‍ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നു
ചെന്നൈ : ജാമ്യത്തിലിറങ്ങിയ രണ്ട് കൊലക്കേസ് പ്രതികളെ പട്ടാപ്പകല്‍ ഒരു സംഘം ആളുകള്‍ വെട്ടിവീഴ്ത്തി. കോടതി വിധിയ്ക്ക് ശേഷം കാറില്‍ വീട്ടിലേയ്ക്ക് പോകുകയായിരുന്ന പ്രതികളായ ഗണേശന്…
Read More » - 21 November
ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഹജ്ജ് നയത്തിനെതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഹജ്ജ് നയം കേന്ദ്ര,സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെയും ഭൂരിപക്ഷാഭിപ്രായത്തിനു…
Read More » - 21 November
പ്രധാനമന്ത്രി 30 മാസം നൽകി: നിതിൻ ഗട്കരി 14 മാസം കൊണ്ട് പൂർത്തിയാക്കി : കേന്ദ്ര സർക്കാരിന്റെ വിജയഗാഥകൾ ഇങ്ങനെ
ന്യൂഡൽഹി: പ്രധാനമന്ത്രി നിതിൻ ഗഡ്ക്കരിക്കു 30 മാസം സമയം നൽകി, എന്നാൽ ഡൽഹി -മീററ്റ് എക്സ്പ്രസ്സ് വേ വെറും 14 മാസങ്ങൾ കൊണ്ട് ഗഡ്കരി പൂർത്തിയാക്കി. ഇങ്ങനെയാണ്…
Read More »