Latest NewsIndiaNews

നിറം കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ 15 കാരി ചെയ്തത്

നിറം കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ 15 കാരി ചെയ്തത് ഇങ്ങനെ. മാതാപിതാക്കള്‍ വിവാഹം കഴിക്കണം എന്നു ആവശ്യപ്പെട്ടു. തുടർന്ന് 15കാരി സമ്മര്‍ദ്ദം സഹിക്കാനാവാതേ ആത്മഹത്യ ചെയ്തു. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ്. ബന്ധുക്കള്‍ വാട്ടസ്ആപ്പ് വഴി വിവാഹം ആലോചിച്ചു യുവാവിന്റെ ചിത്രം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്കു ഈ യുവാവിനെ കല്ല്യണം കഴിക്കാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നില്ല.

പെണ്‍കുട്ടി യുവാവിനു നിറം കുറവാണ് എന്ന കാരണമാണു പറഞ്ഞത്. എന്നാല്‍ വീണ്ടും ഇതേ വിവാഹത്തിനു വീട്ടുകാര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു. ഇഷ്ടമില്ലാത്ത കല്ല്യാണത്തിനു നിര്‍ബന്ധിച്ചതിനെ തുടര്‍ന്നു സമ്മര്‍ദ്ദം താങ്ങാനാകാതെയാണു കുട്ടി ആത്മഹത്യ ചെയ്തത് എന്നു പറയുന്നു. അഞ്ജലി ഫാനില്‍ സാരി ഉപയോഗിച്ചാണ് ജീവനൊടുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button