India
- Nov- 2017 -9 November
പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. വിശാഖപട്ടണത്തിലെ അരാകു ജില്ലയിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറുള്‍പ്പെടെ രണ്ടു പേരാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. മാര്‍ക്കറ്റില്‍നിന്നും പെണ്‍കുട്ടികള്‍ വീട്ടിലേക്കുവരുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.…
Read More » - 9 November
സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ന്യൂഡൽഹി: അന്തഃരീക്ഷ മലിനീകരണം രൂക്ഷമായതോടെ പഞ്ചാബിലെ എല്ലാ സ്കൂളുകളും വ്യാഴാഴ്ച മുതൽ തിങ്കളാഴ്ചവരെ അടച്ചിടാൻ സർക്കാർ നിർദേശം നൽകി. അതേസമയം ഉത്തർപ്രദേശിലെ ആഗ്രയിലും എട്ടാം ക്ലാസുവരെ സ്കൂളുകൾക്കും…
Read More » - 9 November
സൂര്യ ദേവന് വേണ്ടി പണി കഴിപ്പിച്ചിട്ടുള്ള ഒരു ക്ഷേത്രം; ആരാലും അറിയപ്പെടാതെ പോയ ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം
ഇതിന്റെ പേരാണ് സൂര്യകുണ്ഡ്. പേര് സൂചിപ്പിക്കുന്നത് പോലെ സൂര്യ ദേവന് വേണ്ടി പണി കഴിപ്പിച്ചിട്ടുള്ള ഒരു ക്ഷേത്രമാണിത്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊധേര ഗ്രാമത്തിലാണ് ഈ ക്ഷേത്രം…
Read More » - 8 November
ആയിരത്തിലേറെ അഭിഭാഷകരെ ബാര്‍ കൗണ്‍സിലില്‍നിന്നു സസ്പെന്‍ഡ് ചെയ്തു
ചെന്നൈ: 1025 അഭിഭാഷകരെ തമിഴ്നാട്, പുതുച്ചേരി ബാര്‍ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു. ഓള് ഇന്ത്യ ബാര്‍ എക്സാമിനേഷന്(എഐബിഇ) എഴുതുന്നതില്‍നിന്നു വിട്ടുനിന്നതിനാലാണിത്. ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ നിയമപ്രകാരം 2010…
Read More » - 8 November
28 കാരിയായ വനിതാ ബൈക്കര്‍ക്ക് റോഡില്‍ ദാരുണാന്ത്യം
നവി മുംബൈ•28 കാരിയായ വനിതാ ബൈക്ക് റൈഡര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച സിയോന്‍-പനവേല്‍ ഹൈവേയില്‍ ഖര്ഗാറിന് സമീപം വച്ച് വലിയ വാഹനം അടുത്ത് വരുന്നത് കണ്ട് ലെയ്ന്‍…
Read More » - 8 November
സാഹിൽ, നിയമം ലംഘിച്ച ജീപ്പിനെ ഒറ്റയ്ക്ക് തടഞ്ഞത് ഈ യുവാവാണ്
റോഡ് നിയമങ്ങള്‍ ലംഘിച്ച് എതിര് ദിശയില്‍ പാഞ്ഞുവന്ന ജീപ്പുകാരന്റെ മുമ്പിൽ സ്വന്തം ബൈക്കില്‍ ചങ്കൂറ്റത്തോടെ നിന്ന യുവാവിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബൈക്ക്…
Read More » - 8 November
സൂര്യകുണ്ഡ്-താജ്മഹലിനെ പോലും നിഷ്പ്രഭമാക്കുന്ന നിര്‍മ്മിതി; ആരാലും അറിയപ്പെടാതെ പോയ ഒരു ലോകാത്ഭുതം (ചിത്രങ്ങള്‍)
ഇതിന്റെ പേരാണ് സൂര്യകുണ്ഡ്. പേര് സൂചിപ്പിക്കുന്നത് പോലെ സൂര്യ ദേവന് വേണ്ടി പണി കഴിപ്പിച്ചിട്ടുള്ള ഒരു ക്ഷേത്രമാണിത്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊധേര ഗ്രാമത്തിലാണ് ഈ ക്ഷേത്രം…
Read More » - 8 November
വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട മദ്യ രാജാവ് വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമീപിച്ചിരിക്കുന്നത്.…
Read More » - 8 November
മൂടല്‍ മഞ്ഞ് : എക്സ്പ്രസ് വേയില്‍ 15 കാറുകളും 2 ബസുകളും കൂട്ടിയിടിച്ചു- വീഡിയോ കാണാം
ഗ്രേറ്റര്‍ നോയ്ഡ•യമുനാ എക്സ്പ്രസ് വേയില്‍ മൂടല്‍ മഞ്ഞില്‍ ദൃശ്യപരിധി കുറഞ്ഞതിനെ വാഹനങ്ങള്‍ കൂട്ടത്തോടെ കൂട്ടിയിടിച്ച് അപകടം. 15 ഓളം കാറുകളും 2 ബസുകളുമാണ് കൂട്ടിയിടിച്ചത്. ബുധാനാഴ്ച രാവിലെ…
Read More » - 8 November
രാജ്യത്ത് പീഡനത്തിനിരയായ പെൺകുട്ടികൾക്കു നേരെ അവഗണന തുടരുകയാണെന്ന് റിപ്പോർട്ട്
മുംബൈ: രാജ്യത്ത് പീഡനത്തിനിരയായ പെൺകുട്ടികൾക്കു നേരെ അവഗണന തുടരുകയാണെന്ന് റിപ്പോർട്ട്. പലയിടത്തും ഇന്നും ലൈംഗിക പീഡനത്തിന് ഇരയായോ എന്നു പരിശോധിക്കുന്നതിന് ഉപേക്ഷിക്കപ്പെട്ട പ്രാകൃതമായ ടെസ്റ്റുകൾ തുടരുന്നുണ്ടെന്നാണ് മനുഷ്യാവകാശ…
Read More » - 8 November
17 ലക്ഷത്തോളം രൂപയുടെ നോട്ടുകള്‍ കത്തിച്ചു കളയാനൊരുങ്ങി പ്രശസ്ത ക്ഷേത്രം: കാരണം ഇതാണ്
ഭുവനേശ്വര്‍•അസാധുവായ പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ ഇപ്പോഴും പുരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയിലേക്ക് ഒഴുകുകയാണ്. ഒടുവില്‍ നിവര്‍ത്തിയില്ലാതെ ഇവ നശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ക്ഷേത്ര ഭരണസമിതി.…
Read More » - 8 November
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 300 ശാഖകള്‍ പൂട്ടാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 300 ശാഖകള്‍ പൂട്ടാനൊരുങ്ങുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഈ ശാഖകള്‍ പൂട്ടുകയോ മറ്റു ശാഖകളുമായി ലയിപ്പിക്കുകയോ അതല്ലെങ്കില്‍ മറ്റ് സ്ഥലങ്ങളിലേയ്ക്ക്…
Read More » - 8 November
രഘുറാം രാജനെ രാജ്യസഭയിൽ മത്സരിപ്പിക്കാൻ പദ്ധതിയുമായി ആം ആദ്മി പാർട്ടി
ന്യൂഡല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണറുമായ രഘുറാം രാജന് ആം ആദ്മി പാര്‍ട്ടിയിലൂടെ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ദില്ലി സര്‍ക്കാര്‍…
Read More » - 8 November
കഥയറിയാതെ ആട്ടം കാണുന്നവർക്കും കണ്ണടച്ച് ഇരുട്ടാക്കുന്നവർക്കും
കറന്‍സി റദ്ദാക്കലിന് ശേഷമുള്ള ഒരു വര്‍ഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി: ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തിലെ ഒരു നിര്‍ണ്ണായക സന്ദര്‍ഭമായി 2016 നവംബര്‍ 8 ഓര്‍മ്മിക്കപ്പെടും. ”കള്ളപ്പണമെന്ന…
Read More » - 8 November
മൊബൈല്‍ നമ്പര്‍ ഇതുവരെ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്
ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ ഇതുവരെ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്. ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കില്ലെന്ന് ടെലികോം. വിദേശത്ത് താമസിക്കുന്നവര്‍ക്ക് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള…
Read More » - 8 November
സ്കൂളുകള്‍ക്ക് ഞായറാഴ്ച വരെ അവധി
ന്യൂഡല്‍ഹി: കനത്ത മൂടൽ മഞ്ഞിനെ തുടര്‍ന്ന് ഡൽഹിയിലെ സ്കൂളുകൾക്ക് ഞായറാഴ്ച വരെ അവധി നൽകി.സ്കൂളുകളില്‍ രാവിലെ പുറത്തിറങ്ങിയുള്ള പഠനങ്ങളും കായിക മത്സരങ്ങളും ഒഴിവാക്കാൻ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുകമഞ്ഞ്…
Read More » - 8 November
ട്രെയിനില്‍ ഫുട്ബോള്‍ താരങ്ങള്‍ക്ക് നേരെ ആക്രമണം
ലക്നൗ : ട്രെയിനില്‍ ഫുട്ബോള്‍ താരങ്ങള്‍ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരിക്കും രണ്ടു കളിക്കാര്‍ക്ക് ഗുരുതരമായി പരിക്കേക്കുകയും ചെയ്തു. ചൊവാഴ്ച ഉത്തര്‍ പ്രദേശിലെ ഡിയോറിയ…
Read More » - 8 November
ഭിക്ഷാടനം നിരോധിച്ചു
ഹൈദരാബാദ്: ഭിക്ഷാടനം നിരോധിച്ചു. ഹൈദരാബാദ് നഗരത്തിലെ ഭിക്ഷാടനമാണ് നിരോധിച്ചത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഗതാഗത കുരുക്കിലും കാല്‍നട യാത്രക്കാര്‍ക്കിടയിലും ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ…
Read More » - 8 November
ഒന്നിന് പിറകേ ഒന്നായി ഡല്‍ഹിയില്‍ 18 കാറുകള്‍ കൂട്ടിയിടിച്ചു
ന്യൂഡല്‍ഹി: ഒന്നിന് പിറകേ ഒന്നായി ഡല്‍ഹിയില്‍ 18 കാറുകള്‍ കൂട്ടിയിടിച്ചു. കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ഒന്നിന് പിറകേ ഒന്നായി ഡല്‍ഹി എക്സ്പ്രസ് ഹൈവേയില്‍ കൂട്ടിയിടിച്ചത്…
Read More » - 8 November
നോട്ട് നിരോധനം ; കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം കൈവരിച്ചതായി കണക്കുകള്‍
ന്യൂഡല്‍ഹി : ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ നിരോധിച്ചിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുന്നു. അഴിമതിയും,കള്ളപ്പണവും ഇല്ലാതാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനം ലക്ഷ്യം…
Read More » - 8 November
ജീവന് തിരിച്ചുകിട്ടാന്‍ മകന്റെ മൃതദേഹം പത്തുദിവസം സൂക്ഷിച്ചുവച്ച് പ്രാര്‍ത്ഥന : കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി ബിഷപ്പായ സ്വന്തം പിതാവ്
മുംബൈ : ജീവന് തിരിച്ചുകിട്ടാന്‍ മകന്റെ മൃതദേഹം പത്തുദിവസം സൂക്ഷിച്ചുവച്ച് പ്രാര്‍ത്ഥന. കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി ബിഷപ്പായ സ്വന്തം പിതാവ്. മരണത്തിനുശേഷം മൃതദേഹം അടക്കം ചെയ്യാതെ ഇവര്‍…
Read More » - 8 November
ഒരിക്കൽ നാട് ഭരിച്ചിരുന്ന രാജ കുടുംബത്തിലെ അവസാന കണ്ണിയായ രാജകുമാരന്റെ മരണം അനാഥനായി ആരുമറിയാതെ: ചരിത്രമായി മറ്റൊരു രാജവംശം
ന്യൂഡല്‍ഹി: ഉത്തർ പ്രദേശിന്റെ പ്രധാന ഭാഗങ്ങള്‍ അടക്കി ഭരിച്ച രാജ കുടുംബമായ അവധ് രാജ് വംശത്തിലെ അവസാന കണ്ണി ആരുമറിയാതെ മരണമടഞ്ഞു. സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലെ മാള്‍ച്ച…
Read More » - 8 November
ഐ.ടി. മേഖലയില്‍ നിര്‍ബന്ധിത പിരിച്ചുവിടല്‍ തുടരുന്നു : ആശങ്കയോടെ മലയാളികള്‍
ബെംഗളൂരു: കൂട്ടപ്പരിച്ചുവിടലിനെത്തുടര്‍ന്നുള്ള ഐ.ടി. മേഖലയിലെ ആശങ്ക അകലുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടെ ആറ് പ്രമുഖ ഐ.ടി. കമ്പനികളില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ടത് 4157 പേര്‍ക്കാണ്. കഴിഞ്ഞ ഏപ്രില്‍മുതല്‍ സെപ്റ്റംബര്‍വരെയുള്ള…
Read More » - 8 November
ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; യുവതിയെ പിടികൂടിയ ഗ്രാമവാസികള്‍ പ്രായ്ശ്ചിത്തമായി നല്‍കിയത് വ്യത്യസ്തമായ ശിക്ഷാരീതി
ഭോപ്പാല്‍ : ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയ ആദിവാസി യുവതിയെ പിടികൂടിയ ഗ്രാമവാസികള്‍ പ്രായ്ശ്ചിത്തമായി നല്‍കിയത് വ്യത്യസ്തമായ ശിക്ഷാരീതി. ഒളിച്ചോടിയ യുവതിയെ വീട്ടുകാര്‍ ചേര്‍ന്ന് തിരിച്ചു…
Read More » - 8 November
ആര് എസ് എസ് നേതാക്കളുടെ കൊലപാതകത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തി : നടന്നത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം
പഞ്ചാബ് : പഞ്ചാബിലെ ഹിന്ദു നേതാക്കളുടെ കൊലപാതകത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐ എസ് ഐ ആണെന്ന് കണ്ടെത്തി. ഹിന്ദുക്കളെയും ആര് എസ് എസ് നേതാക്കളെയും…
Read More »