KeralaLatest NewsIndia

ഹാദിയ കേസ് ; നിർണായക വാദം തുടങ്ങി

ന്യൂ ഡൽഹി ; ഹാദിയ കേസ്  നിർണായക വാദം തുടങ്ങി.  ജ ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഷെഫിൻ ജെഹാനും കോടതിയിൽ ഹാജരായി. തുറന്ന കോടതിയിലെ വാദം എന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹാദിയയുടെ അച്ഛന്റെ അഭിഭാഷകൻ. ഹാദിയയുടെ നിലപാട് എല്ലാവർക്കും അറിയാം. വർഗീയ പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന കേസ് ആണിത്. ഷെഫിൻ ജഹാന്റെ തീവ്രാവാദ ബന്ധം തെളിയിക്കുന്ന വിഡിയോകൾ പുറത്ത്. പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ് ഷെഫിൻ. ഇയാൾ ഐ എസ് റിക്രൂട്ടർ മൻസിയോട് ഇയാൾ സംസാരിച്ചതിന് തെളിവുണ്ടെന്നും. ഒരാളെ ഐഎസ്സിൽ ചേർത്താൽ എത്ര രൂപ ലഭിക്കുമെന്ന് ഷെഫിൻ മൻസിയോട് ചോദിച്ചതായി ഹാദിയയുടെ അച്ഛന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കൂടാതെ ജഡ്ജിമാരും ഹാദിയയും തമ്മിൽ സംസാരിക്കണെമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button