Latest NewsNewsIndia

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഇന്ത്യയിലേക്ക് അയച്ച തീവ്രവാദിയെ പിടികൂടി

കശ്മീര്‍ : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഇന്ത്യയിലേക്ക് അയച്ച തീവ്രവാദിയെ പിടികൂടി. ഹാഫീസ് സെയ്ദിനെ ഇന്ത്യയിലേക്ക് അയച്ച ലഷ്‌ക്കര്‍ ഇ ത്വയ്ബ തീവ്രവാദിയെ സേന അതിര്‍ത്തിയില്‍ നിന്നും പിടികൂടിയത്. മുഹമ്മദ് ആമീര്‍ എന്ന തീവ്രവാദിയെ ജീവനോടെയാണ് പിടികൂടിയത്. ഇദ്ദേഹം കസബ് എന്ന പേരിലും കുപ്രശസ്തനാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button