India
- Dec- 2017 -9 December
നേരിയ ഭൂചലനം അനുഭവപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈകിട്ട് നാലോടെയായിരുന്നു ചലനമുണ്ടായത്. കാഷ്മീര്‍ താഴ്വരയിലെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ട ചലനം റിക്ടര്‍…
Read More » - 9 December
ജിയോയ്ക്ക് വെല്ലുവിളിയായി പ്രമുഖ ഫോൺ കമ്പനി
ഇന്ത്യയുടെ സ്വന്തം സ്മാര്‍ട്ഫോണെന്ന് വിശേഷിപ്പിക്കുമ്പോഴും ജിയോഫോണിൽ ഫേസ്ബുക്ക്, വാട്സ്ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളുടെ അഭാവം ഒരു പോരായ്മ തന്നെയാണ്. എന്നാൽ ജിയോയ്ക്ക് വെല്ലുവിളിയായി മൈക്രോമാക്സ് പുറത്തിറക്കിയ 4ജി…
Read More » - 9 December
കോണ്‍ഗ്രസ് നേതാവ് വ്യക്തിഗത പരാമർശം നടത്തിയെന്ന് പ്രധാനമന്ത്രിയുടെ പരാതി
ലുനാവാഡ: കോണ്‍ഗ്രസ് നേതാവ് വ്യക്തിഗത പരാമർശം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാതി. തന്റെ അച്ഛനും അമ്മയും ആരാണെന്നു കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചെന്നായിരുന്നു മോദിയുടെ പരാതി. ഗുജറാത്തിൽ…
Read More » - 9 December
കോൺഗ്രസ് ബന്ധത്തിൽ സമവായമായില്ല, സി.പി.എമ്മിൽ ഭിന്നത തുടരുന്നു
ന്യൂഡൽഹി: ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോയിൽ ഭിന്നത തുടരുന്നു. കോൺഗ്രസുമായി യാതൊരു തരത്തിലുള്ള ബന്ധവും വേണ്ടെന്നാണ്…
Read More » - 9 December
രാഹുല്‍ ഗാന്ധി ക്യൂവില്‍; ചിത്രം വൈറല്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്യൂവില്‍. വിമാനം കയാറാണ് രാഹുല്‍ ഗാന്ധി ക്യൂവില്‍ നില്‍ക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ഗൂജാറാത്തിലേക്ക് തെരെഞ്ഞടുപ്പ് പ്രചാരണത്തിനു വേണ്ടി പോകാനായി…
Read More » - 9 December
സി.ആർ.പി.എഫ് ജവാൻ സഹപ്രവർത്തകരെ വെടിവെച്ചു കൊലപ്പെടുത്തി
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ സി.ആർ.പി.എഫ് ജവാൻ നാലു സഹപ്രവർത്തകരെ വെടിവെച്ചു കൊലപ്പെടുത്തി. ഒരാൾക്ക് പരിക്കേറ്റു. സംഭവത്തിൽ സി.ആർ.പി.എഫ് 168 ബറ്റാലിയനിലെ ജവാനായ സനത് കുമാർ എന്ന ജവാനെ കസ്റ്റഡിയിലെടുത്തു.…
Read More » - 9 December
ആക്രമണത്തിനു ഇരയായ ദളിതരുടെ വീടുകളില്‍ മോദി പോയോ? രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു എതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഗുജറാത്തില്‍ ദളിതര്‍ ആക്രമണത്തിനു ഇരയായ അവസരത്തിൽ എവിടെയായിരുന്നു. ആക്രമണത്തിനു…
Read More » - 9 December
ഇവരെ കോണ്‍ഗ്രസ് കബളിപ്പിക്കുകയാണ് : മോദി
അഹമ്മദാബാദ്: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേല്‍ സംവരണ വാഗ്ദാനത്തിനെതിരെയായിരുന്നു മോദി കോണ്‍ഗ്രസിനെ എതിരെ രംഗത്തു വന്നത്. കോണ്‍ഗ്രസ് പട്ടേല്‍ സമുദായത്തെ സംവരണ വാഗ്ദാനം…
Read More » - 9 December
അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് മൊബൈലില്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥി പിടിയില്‍
ഹൈദരാബാദ്•കോളേജ് അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് മൊബൈലില്‍ പകര്‍ത്തിയ ഡിഗ്രീ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം. കോളേജ് ലക്ചററായ സ്ത്രീ ഒരു പേയിംഗ് ഗസ്റ്റ്…
Read More » - 9 December
കേരളത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് സമ്മാനവുമായി ബീന കണ്ണൻ
കാഞ്ചിപുരം സാരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം തുന്നി ശീമാട്ടിയുടെ ഉടമയും ഫാഷന്‍ ഡിസൈനറുമായ ബീനാ കണ്ണന് അദ്ദേഹത്തിന് സമ്മാനം നൽകി. അഞ്ച് അടിയോളം വലുപ്പമുള്ള ചിത്രമാണ് സമ്മാനമായി…
Read More » - 9 December
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടിംഗ് മെഷിനും ബ്ലൂട്ടൂത്തുമായി ബന്ധിപ്പിച്ചിതായിട്ടാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇന്ന് ആദ്യഘട്ട തെരെഞ്ഞടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ ചില…
Read More » - 9 December
പകലും ഹെഡ് ലൈറ്റിട്ട് കാര്‍ ഓടിക്കണം; പുതിയ ഉത്തരവുമായി സര്‍ക്കാര്‍
ഇനിമുതല്‍ പകല്‍ കാര്‍ ഓടിക്കണമെങ്കില്‍ ഈ നിയമങ്ങള്‍ പാലിക്കണമെന്ന പുതിയ ഉത്തരവുമായി സര്‍ക്കാര്‍ രംഗത്ത്. ഇരുചക്രവാഹനങ്ങള്‍ക്ക് ഓട്ടോ ഹെഡ് ലാമ്പ് ഓണ്‍ എന്ന സംവിധാനം നിര്‍ബന്ധമാക്കാന്‍ ഈ…
Read More » - 9 December
കേരളത്തിൽ നിന്നും പ്രധാനമന്ത്രിക്ക് സമ്മാനമായി കാഞ്ചിപുരം സാരിയില്‍ തുന്നിയ ചിത്രം
കാഞ്ചിപുരം സാരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം തുന്നി ശീമാട്ടിയുടെ ഉടമയും ഫാഷന്‍ ഡിസൈനറുമായ ബീനാ കണ്ണന് അദ്ദേഹത്തിന് സമ്മാനം നൽകി. അഞ്ച് അടിയോളം വലുപ്പമുള്ള ചിത്രമാണ് സമ്മാനമായി…
Read More » - 9 December
പ്രമുഖ നേതാവിന്റെ സംഘടനയില്‍നിന്ന് പ്രവര്‍ത്തകരുടെ കൂട്ടരാജി
ലക്നൗ: പ്രമുഖ നേതാവിന്റെ സംഘടനയില്‍നിന്ന് പ്രവര്‍ത്തകരുടെ കൂട്ടരാജി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ച ഹിന്ദു യുവ വാഹിനി സംഘടനയിലാണ് കൂട്ടരാജി. 2500…
Read More » - 9 December
ചരിത്രത്തിൽ ഇടം നേടിയ ഇന്ത്യൻ വനിതയ്ക്കു ആദരവുമായി ഗൂഗിള്‍
ചരിത്രത്തിൽ ഇടം നേടിയ ഇന്ത്യൻ വനിതയ്ക്കു ആദരവുമായി ഗൂഗിള്‍. രാജ്യത്തെ ആദ്യ വനിതാ ഫോട്ടോ ജേർണലിസ്റ്റായ ഹോമായിയുടെ ജന്മദിനനത്തിനാണ് ഗൂഗിള്‍ സവിശേഷ ആദരവുമായി രംഗത്ത് വന്നത്. ഗൂഗിള്‍…
Read More » - 9 December
അധിക ഭാരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലത്തിറക്കി
നാസിക്: അധിക ഭാരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ച ഹെലികോപ്റ്ററാണ് നിലത്തിറക്കിയത്. നാസിക്കില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഔറംഗബാദിലാണ്…
Read More » - 9 December
റിട്ടേണിംഗ് ഓഫീസർക്കു സ്ഥലംമാറ്റം
ചെന്നൈ: ആര്‍കെ നഗര്‍ റിട്ടേണിംഗ് ഓഫീസര്‍ എസ്. വേലുസ്വാമിയെ ഇലക്ഷന് കമ്മീഷന് സ്ഥലംമാറ്റി. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന് വിശാലിന്റെ പത്രിക തള്ളിയ സംഭവം വലിയ വിവാദമായതിന്…
Read More » - 9 December
ഹോട്ടല്‍ തട്ടിയെടുത്ത സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം
ന്യുഡല്‍ഹി: ഹോട്ടല്‍ തട്ടിയെടുത്ത സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം. പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി.ചിദംബരത്തിന്റെ ബന്ധുക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങി.…
Read More » - 9 December
ഇനിമുതല്‍ പകല്‍ കാര്‍ ഓടിക്കണമെങ്കില്‍ ഈ നിയമങ്ങള്‍ പാലിക്കണം ; പുതിയ ഉത്തരവുമായി സര്‍ക്കാര്‍
ഇനിമുതല്‍ പകല്‍ കാര്‍ ഓടിക്കണമെങ്കില്‍ ഈ നിയമങ്ങള്‍ പാലിക്കണമെന്ന പുതിയ ഉത്തരവുമായി സര്‍ക്കാര്‍ രംഗത്ത്. ഇരുചക്രവാഹനങ്ങള്‍ക്ക് ഓട്ടോ ഹെഡ് ലാമ്പ് ഓണ്‍ എന്ന സംവിധാനം നിര്‍ബന്ധമാക്കാന്‍ ഈ…
Read More » - 9 December
മുന്‍മന്ത്രി സെമിത്തേരിയില്‍ അന്തിയുറങ്ങി : ഇതിനു പിന്നില്‍ ഏറെ രസകരമായ കാരണം
ബംഗളൂരു : മുന്‍ മന്ത്രി സെമിത്തേരിയില്‍ അന്തിയുറങ്ങിയതിനു പിന്നില്‍ രസകരമായ കാരണം. ഈ 21-ാം നൂറ്റാണ്ടിലും അന്ധവിശ്വാസം കൊണ്ടു നടക്കുന്ന ജനങ്ങള്‍ക്ക് മറുപടിയായി കര്‍ണാടക മുന്‍മന്ത്രി…
Read More » - 9 December
ഭർത്താവിനെ കൊന്നു കുഴിച്ചുമൂടി അനാശാസ്യം: നാല് യുവതികളെ ബന്ദികളാക്കി ബിസിനസ്: അറസ്റ്റിലായ യുവതിയെക്കുറിച്ചുള്ള അവിശ്വസനീയമായ വെളിപ്പെടുത്തലുകൾ
മുംബൈ: ഭര്‍ത്താവിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി. സംഭവം അറിയുന്നത് 13 വർഷങ്ങൾക്ക് ശേഷം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം അനാശാസ്യവും കൂട്ടിക്കൊടുപ്പുമായി ജീവിതം നയിക്കുകയായിരുന്നു ഇവര്‍. ഇവർ…
Read More » - 9 December
വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍: അറസ്റ്റിലായവരില്‍ ഉന്നതരും
ഔറംഗാബാദ്•മാളിലെ രണ്ട് സ്പാകളില്‍ പോലീസിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ റെയ്ഡില്‍ 18 പേരടങ്ങിയ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. തായ്ലാന്ഡ് സ്വദേശികളായ 9 യുവതികള്‍, രണ്ട് പിമ്പുകള്‍,…
Read More » - 9 December
പാട്ട് ഉച്ചത്തില്‍ വെച്ചതിനെ തുടന്ന് വഴക്ക് ; എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
ഷില്ലോംഗ്: ജന്മദിനത്തിൽ ഉച്ചത്തിൽ പാട്ട് വെച്ചതിനെ തുടർന്നുണ്ടായ വഴക്കിൽ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു. ബി ടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ആശിഷ് കുമാറാണ് മരിച്ചത്.…
Read More » - 9 December
മന്ത്രിക്ക് വധഭീഷണി : രണ്ടുപേർ അറസ്റ്റിൽ
ഗുവാഹട്ടി : അസം മന്ത്രി ഹിമന്ത് ബിശ്വ ശർമ്മയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ രണ്ട് പേർ അറസ്റ്റിൽ. ഫോണിൽ മെസേജ് അയച്ചായിരുന്നു ഇവരുടെ ഭീഷണി. കോൺഗ്രസ് പ്രവർത്തകരാണ്…
Read More » - 9 December
തീവണ്ടിയുടെ എന്‍ജിനില്‍ തീപിടുത്തം; ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതര പരിക്ക്
പ്രതീകാത്മക ചിത്രം ഊട്ടി: മേട്ടുപാളയത്ത് നിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്നു പൈതൃക തീവണ്ടിയുടെ എന്‍ജിനില്‍ തീ പിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.എന്ജിന് ബര്‍ണര്‍ പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ്…
Read More »