India
- Dec- 2017 -3 December
ഒത്തുകളിച്ച് ഡോക്ടർമാരും ലാബുകളും ;വിദേശ കറൻസി ഉൾപ്പെടെ പിടിച്ചെടുത്തത് കോടികളുടെ കള്ളപ്പണം
എംആർഐ യും സിടി യുമെക്കെ പണം കൊയ്യാനുള്ള മാർഗങ്ങളാക്കി ഡോക്ടർമാരും മെഡിക്കൽ ലാബുകളും.ബെംഗളൂരുവിലെ വിവിധ മെഡിക്കൽ ലാബുകളിലും,ഐവിഎഫ് സെന്ററുകളിലുമായി മൂന്നു ദിവസമായി നടത്തിയ പരിശോധനയിൽ ആദായനികുതിവകുപ്പ് വിദേശ…
Read More » - 3 December
കനത്ത മഴക്കും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത 24 മണിക്കൂർ നേരത്തേക്കു കനത്ത മഴക്കും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഈ സമയം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ…
Read More » - 3 December
ഇന്ത്യയെ ഏത് സമയത്തും ആക്രമിക്കാന്‍ വേണ്ട 350 നിലവറകൾ പാകിസ്താനും ചൈനയും ചേർന്ന് നിർമിച്ചെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്
ന്യൂ ഡൽഹി ; ഇന്ത്യയെ ഏത് സമയത്തും ആക്രമിക്കാന്‍ വേണ്ട 350 നിലവറകൾ പാകിസ്താനും ചൈനയും ചേർന്ന് നിർമിച്ചെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഗുജറാത്ത്, രാജസ്ഥാന് അതിർത്തിയിൽ…
Read More » - 3 December
ആധാറും ആധാരവും ബന്ധിപ്പിക്കൽ ; സംസ്ഥാനത്ത് നടപടിയില്ല
ആധാറും ആധാരവും ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കാൻ കേരളത്തിൽ മാത്രം നടപടിയില്ല .ഇന്ത്യ ലാൻഡ് റെക്കോർഡ്സ് മോഡണൈസേഷൻ പ്രോഗ്രാം (ഡി ഐ എൽ ആർ എം പി…
Read More » - 3 December
പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ ദുരന്തലഘൂകരണ സേന
കൃഷി മുതൽ വിനോദസഞ്ചാരം വരെയുള്ള 25 വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംസ്ഥാനത്ത് ദുരന്ത ലഘൂകരണ സേന രൂപവത്കരിക്കും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദുരന്ത ലഘൂകരണത്തിനായി പദ്ധതി തയ്യാറാക്കി നടപ്പാക്കുകയാണ്…
Read More » - 3 December
പാകിസ്ഥാൻ ഇൗ വർഷം നടത്തിയ വെടിനിർത്തൽ കരാർ ലംഘനങ്ങളുടെ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ഇൗ വർഷം പാകിസ്ഥാൻ 720 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഏഴ് വർഷത്തെ…
Read More » - 3 December
എല്ലാ കാര്യങ്ങളും എതിർക്കണമെന്നതിനാലാണ് കോൺഗ്രസ് ബി.ജെ.പിക്കെതിരെ രംഗത്തെത്തുന്നതെന്ന് നരേന്ദ്രമോദി
ഭറൂച്: പ്രതിപക്ഷമായതിനാൽ എല്ലാ കാര്യങ്ങളും എതിർക്കണമെന്നതിനാലാണ് കോൺഗ്രസ് ബി.ജെ.പിക്കെതിരെ രംഗത്ത് വരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭറൂചിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിൽ മുമ്പ്…
Read More » - 3 December
ബിജെപി വിജയിച്ചത് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ മാത്രം : അഖിലേഷ് യാദവ്
കൊല്‍ക്കത്ത: ബിജെപി വിജയിച്ചത് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ മാത്രമെന്ന ആരോപണവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ മാത്രമാണ് ബിജെപി…
Read More » - 3 December
ബ്രഹ്മോസ് 2 ;ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈൽ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ
ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈൽ സ്വന്തമാകാനൊരുങ്ങുകയാണ് ഇന്ത്യ .ശബ്ദത്തേക്കാൾ അഞ്ചു മുതൽ ഏഴിരട്ടി വരെ വേഗത, ലോകത്ത് എവിടെയും മണിക്കൂറുകൾക്കുള്ളിൽ തകർക്കാൻ ശേഷി എന്നിവയാണ്…
Read More » - 3 December
ഐ എൻ എസ് ചക്ര ;അപകടം സ്ഥിരീകരിച്ച് നാവികസേന
ഇന്ത്യ റഷ്യയിൽ നിന്നും പാട്ടത്തിനെടുത്ത ആണവ മുങ്ങിക്കപ്പൽ ഐ എൻ എസ് ചക്ര അപകടത്തിൽ പെട്ടതായി നാവികസേന സ്ഥിരീകരിച്ചു .ഒരു മാസമായി കേടുപാട് തീർക്കാനായി നാവികസേനയുടെ വിശാഖപട്ടണം…
Read More » - 3 December
പ്രതിരോധമന്ത്രി കന്യാകുമാരിയിലേക്ക് തിരിച്ചു
തിരുവനന്തപുരം; പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ കന്യകുമാരിയിലേക്ക് തിരിച്ചു. അൽപ്പ സമയം മുൻപാണ് മന്ത്രി തിരുവനന്തപുരത്ത് എത്തിയത്. മന്ത്രി മേഴ്സികുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ, കളക്ടർ വാസുകി എന്നിവർ നിർമലാ…
Read More » - 3 December
ബയോമെട്രിക് സംവിധാനവുമായി റെയിൽവേ
റെയിൽവേ ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് സംവിധാനം നടപ്പാവുന്നു .ജനുവരി മുതൽ ഡിവിഷണൽ റെയിൽവേ ഓഫീസുകളിലും ഫെബ്രുവരി മുതൽ റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള ഫീൽഡ് ഓഫീസുകളിലും ഇത്…
Read More » - 3 December
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് വെടിവെയ്പ്
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക്കിസ്ഥാന് വെടിവെയ്പ്. അതിര്‍ത്തി ലംഘിച്ചാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ 10.55നായിരുന്നു പാക്കിസ്ഥാന് ആക്രമണം നടത്തിയത്. ഇന്ത്യന്‍ പോസ്റ്റുകളെ ലക്ഷ്യമിട്ടായിരുന്നു പാക്ക്…
Read More » - 3 December
ലങ്കയ്ക്കെതിരെ ഇരട്ട സെഞ്ചുറിയുമായി കോഹ്ലി; നാനൂറ് കടന്ന് ഇന്ത്യയുടെ മുന്നേറ്റം
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ചുറി. ഇന്ത്യന്‍ സ്കോര്‍ 450 കടന്നുമുന്നേറുകയാണ്. രണ്ടാം ദിനം നാലുവിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സ്…
Read More » - 3 December
പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ മരിച്ച നിലയില്‍ :
ബംഗലൂരു: പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവിന്റെ മകളെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക കോണ്‍ഗ്രസിന്റെ കോര്‍പ്പറേറ്ററുടെ മകളാണ് ഭര്‍ത്തൃഗൃഹത്തില്‍…
Read More » - 3 December
ടി.വി ലേഖകന്‍ ബി.ജെ.പിക്കാരുടെ മര്‍ദ്ദനം
ബംഗളൂരു•കര്‍ണാടകയിലെ തുംകൂരില്‍ സംസ്ഥാനത്തെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക ടെലിവിഷന്‍ ലേഖകന്‍ പ്രാദേശിക ബി.ജെ.പി നേതാക്കളുടെ മര്‍ദ്ദനം. ശനിയാഴ്ച ബി.ജെ.പി നേതാക്കള്‍ വിളിച്ച…
Read More » - 3 December
ഓരോ വര്‍ഷവും ഇന്ത്യക്ക് നഷ്ടപ്പെടുന്നത് ശരാശരി 1600 സൈനികരെ
ന്യൂഡല്‍ഹി: യുദ്ധത്തില്‍ അല്ലാതെ ഓരോ വര്‍ഷവും ഇന്ത്യക്ക് ശരാശരി 1600 സൈനികരെ നഷ്ടപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ആത്മഹത്യയും റോഡപകടങ്ങളുമാണ് ജവാന്മാരുടെ ജീവനെടുക്കുന്നത്. 350 സൈനികരാണ് അപകടങ്ങളില്‍ മരിക്കുന്നത്. 120…
Read More » - 3 December
ഭീതി ഒഴിയാതെ ഇന്ത്യ; ഓഖിക്ക് പിന്നാലെ സാഗറും ഇന്ത്യയിലേക്ക് നീങ്ങിത്തുടങ്ങി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയും മുമ്പേ സാഗര്‍ ചുഴലിക്കാറ്റും ഇന്ത്യയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് സാഗര്‍ ചുഴലിക്കാറ്റിന് കാരണം.…
Read More » - 3 December
സ്കൂളിൽ വച്ച് അധ്യാപികയെ തടഞ്ഞു നിര്‍ത്തി യുവാവിന്റെ അശ്ശീല പ്രദര്‍ശനം
ഡല്‍ഹി: അധ്യാപികയെ കയറിപ്പിടിച്ച് തടഞ്ഞു നിര്‍ത്തിക്കൊണ്ട് യുവാവ് സ്വയം ലൈംഗീകത ആസ്വാദിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസില്‍ വച്ചായിരുന്നു സംഭവം. ലൈംഗീകാതിക്രമം നേരിടേണ്ടി വന്നത് കൊണാട്ട്…
Read More » - 3 December
അപകടത്തില്‍പ്പെട്ട ഇറ്റാലിയന്‍ യുവാവിന് ആശ്വാസവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: അപകടത്തില്‍പ്പെട്ട ജിയോവാനി ഫാരീസ് എന്ന ഇറ്റാലിയന്‍ യുവാവിന് ആശ്വാസ വാക്കുമായി സുഷമ സ്വരാജ്. കഴിഞ്ഞ ദിവസം യമുന എക്സ്പ്രസ് ഹൈവേയില്‍ വെച്ച് ജിയോവാനി ഫാരീസ് ഉള്‍പ്പെടെയുള്ള…
Read More » - 3 December
ഭക്തര്‍ക്ക് അടുത്ത ദീപാവലി അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കാം; സുബ്രഹ്മണ്യന് സ്വാമി
മുംബൈ: അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ അടുത്ത വര്‍ഷത്തെ ദീപാവലി ആഘോഷിക്കണമെന്ന ഭക്തരുടെ ആഗ്രഹം നിറവേറുമെന്ന വാഗ്ദനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍…
Read More » - 3 December
പ്രധാനമന്ത്രി നരേന്ദ്രമോദി 4968 കോടി നഷ്ടപരിഹാരം നല്‍കണം : നോട്ടീസ് അയച്ചത് പ്രമുഖ കാര്‍ കമ്പനി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി 4968 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വിദേശ കാര്‍ നിര്‍മ്മാണ കമ്പനി നോട്ടീസ് അയച്ചു. തമിഴ്നാട് സര്‍ക്കാര്‍ നല്‍കാമെന്ന് സമ്മതിച്ചിരുന്ന ആനുകൂല്യങ്ങള്‍…
Read More » - 3 December
വാഗ്ദാനം നല്കി രാഹുല്‍ ഗാന്ധി ഗുജറാത്തിലെ യുവാക്കളെ വഞ്ചിക്കുന്നു: കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റത്തോഡ്
അഹമ്മദാബാദ്: ഭരണഘടനാപരമായി നിലനില്‍ക്കാത്ത സംവരണ വാഗ്ദാനം നല്കി രാഹുല്‍ ഗാന്ധി ഗുജറാത്തിലെ യുവാക്കളെ വഞ്ചിക്കുകയാണെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റത്തോഡ്. എന്നാല്‍ കള്ളങ്ങള്‍ പറഞ്ഞ് വഞ്ചിക്കാതെ…
Read More » - 3 December
രാഹുല്‍ഗാന്ധിയുടെ മതവിശ്വാസം സംബന്ധിച്ച് വിവാദം പുകയുന്നു : രാഹുല്‍ ഗാന്ധി ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് മീനാക്ഷി ലേഖി
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ മതവിശ്വാസം സംബന്ധിച്ച് വിവാദം പുകയുന്നു. ബ്രാഹ്മണനായ രാഹുല്‍ഗാന്ധി ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി ലോക്സഭാ എംപി മീനാക്ഷി ലേഖി.…
Read More » - 3 December
കേരളത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല, കാണാതായത് 145 പേരെ; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ….
ന്യൂഡല്‍ഹി: കേരളത്തില്‍ പെണ്‍കുട്ടികള്‍ ഒട്ടും സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടത്. പതിനാറ് വയസിനും പതിനെട്ട്…
Read More »