Latest NewsNewsIndia

റിട്ടേണിംഗ് ഓഫീസർക്കു സ്ഥലംമാറ്റം

ചെന്നൈ: ആര്‍കെ നഗര്‍ റിട്ടേണിംഗ് ഓഫീസര്‍ എസ്. വേലുസ്വാമിയെ ഇലക്ഷന്‍ കമ്മീഷന്‍ സ്ഥലംമാറ്റി. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന്റെ പത്രിക തള്ളിയ സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് വേലുസ്വാമിയെ ഇലക്ഷന്‍ കമ്മീഷന്‍ മാറ്റുന്നത്. വേലുസ്വാമിക്കു പകരമായി തമിഴ്‌നാട് വനിത വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ പി. നായരെയാണ് നിയമിച്ചത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button