India
- Nov- 2017 -24 November
പത്മാവതിയുടെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്തു
ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയുടെ പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ജയ്പൂര്‍ നഗര്‍ഹാര്‍ കോട്ടയുടെ പുറംമതിലില്‍ തൂങ്ങിയാണ് മരിച്ചത്. പത്മാവതി സിനിമയോടുള്ള പ്രതിഷേധമെന്ന് കോട്ടയുടെ…
Read More » - 24 November
എട്ടുവയസ്സുകാരിയോട് മാതാപിതാക്കളുടെ ക്രൂരത അതിരുകടന്നു
ന്യൂഡല്‍ഹി: എട്ടുവയസ്സുകാരിയോടുള്ള മാതാപിതാക്കളുടെ ക്രൂരത അതിരുകടന്നു. എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മരത്തില്‍ കെട്ടിയിട്ടു. ഡല്‍ഹിയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. ഡല്‍ഹി മെട്രോ സ്റ്റേഷനു സമീപം മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ…
Read More » - 24 November
തമിഴ്നാട്ടിലെ പൊലീസിന് ലഭിക്കേണ്ട പരാതി എത്തിയത് അമേരിക്കന്‍ പോലീസിന് : മലയാളിയുടെ ട്വീറ്റ് വൈറലായത് ഇങ്ങനെ
ചെന്നൈ: തമിഴ്നാട്ടിലെ സേലം പൊലീസിന് ലഭിക്കേണ്ട പരാതി എത്തിയത് അമേരിക്ക ഓറിഗണിലെ സേലം പൊലീസിന്. ഒന്നരക്കിലോമീറ്റര്‍ ഓടാന്‍ ഓട്ടോക്കാര് 50 രൂപ ഈടാക്കുന്നെന്ന പരാതിയാണ് പൊലീസ് സ്റ്റേഷന്…
Read More » - 24 November
വേശ്യാവൃത്തിക്കായി വിൽക്കാൻ ശ്രമിച്ച പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ രക്ഷപ്പെടുത്തി
ന്യൂ ഡൽഹി ; വിൽക്കാൻ ശ്രമം പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പോലീസ് രക്ഷെപ്പടുത്തി. ബിഹാറില്‍നിന്നു ഡല്‍ഹിയിലെത്തിച്ച് 3.5 ലക്ഷം രൂപയ്ക്കു വിൽക്കാൻ ശ്രമിച്ച പെൺകുട്ടിയെ വാങ്ങാനെന്ന വ്യാജേന എത്തിയാണ്…
Read More » - 24 November
മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു
മഹാരാഷ്ട്ര : മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മഹാരാഷ്ട്രയിലെ താനയിലാണ് സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 24 November
ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു
കൊല്‍ക്കത്ത: ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ ദേശീയ പാത 30ല്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെയാണ് അക്രമാസക്തനായ കാട്ടാന ചവിട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം ജോലിക്ക് പോകുന്നതിനിടെയാണ് ഇയാള്‍…
Read More » - 24 November
ഷാരൂഖ് ചിത്രത്തിലെ നായിക പ്രിയങ്കയല്ല ; മറ്റൊരാൾ
പദ്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ദീപികയ്ക്കെതിരെയുള്ള വധഭീക്ഷണിയും ഒന്നും ദീപികയുടെ മാറ്റു കുറിച്ചിട്ടില്ല. പ്രശസ്തിയും അവസരങ്ങളും നാൾക്കുനാൾ തേടിയെത്തുകയാണ് ഈ ബോളിവുഡ് സുന്ദരിയെ.ആ അവസരങ്ങളിൽ ഏറ്റവുമൊടുവിൽ എത്തി നിൽക്കുന്നതാകട്ടെ…
Read More » - 24 November
അനധികൃത കൈയേറ്റം ; നടപടി സ്വീകരിക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റില്‍ തള്ളിയിട്ടു
അശോക് നഗര്‍: അനധികൃത കൈയേറ്റം നടപടി സ്വീകരിക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റില്‍ തള്ളിയിട്ടു. മഹാരാഷ്ട്രയില്‍ അശോക് നഗര്‍ ജില്ലയിലെ കരംസി ഗ്രാമത്തിൽ വനഭൂമി ചിലര്‍ കൈയേറിയതുമായി…
Read More » - 24 November
ചിലർ ഓട്ടുപാത്രങ്ങളെപ്പോലെ വെറുതെ ചിലച്ചു കൊണ്ടേയിരിക്കുന്നു : . വേറെ ചിലർ വലിയ ലക്ഷ്യങ്ങൾ മനസ്സിൽ വെച്ച് നിരന്തരം നിശബ്ദമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . അങ്ങനെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മോദിയെയും കൂട്ടരെയും പറ്റി ജീനനായർ എഴുതുന്നു
ആശയങ്ങൾ യാഥാർഥ്യത്തിൽ എത്തിക്കുന്നവർ ആണ് നേതാക്കൾ, അതിൽ മോദി നയിക്കുന്ന ടീം ആണ് ലോകത്തിൽ വെച്ച് നല്ലത് എന്ന് ഇവിടെ ഉള്ളവർ സമ്മതിക്കില്ല. മോദി നയിക്കുന്ന ടീം…
Read More » - 24 November
കാമുകനെ വിട്ടുകിട്ടാൻ വേണ്ടി കാമുകി ചെയ്തത്
ഖമ്മം: കാമുകനെ വിട്ടുകിട്ടാൻ കാമുകന്റെ വീട്ടു പടിക്കൽ സമരം ചെയ്തു കാമുകി. തെലുങ്കാനയിലെ ഭദ്രാദ്രി കൊഥാഗുഡം ജില്ലയിലെ സീതാംപേട്ട് ബഞ്ചാരയിൽ ളകപ്പള്ളി മണ്ഡൽ സ്വദേശനിയായ ബോഡ രാജമ്മയാണ്…
Read More » - 24 November
മകളുടെ കൊലപാതകക്കുറ്റം തന്റെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ ഭാര്യ ശ്രമിക്കുന്നതായി പീറ്റര്‍ മുഖര്‍ജി
ന്യൂഡല്‍ഹി: മകള്‍ ഷീനാ ബോറയുടെ കൊലപാതകക്കുറ്റം തന്റെ തലയില്‍ കെട്ടിവച്ചു ഭാര്യ ഇന്ദ്രാണി മുഖര്‍ജി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നു ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി. അടിയന്തരമായി താന്‍ വിവാഹമോചനം തേടുകയാണെന്നും…
Read More » - 24 November
നിർധന രോഗികൾക്ക് അഭയകേന്ദ്രമായി ഒരാശുപത്രി : ക്യാൻസറും ഹൃദ്രോഗവും ഉൾപ്പെടെ ചികിത്സ സൗജന്യം
തിരുവനന്തപുരം: ആശുപത്രികൾ കച്ചവടകേന്ദ്രങ്ങളായി മാറിയ ഈ കാലത്ത് നിർദ്ധനരോഗികൾക്ക് ആശ്വാസമായി ഒരു ആതുരാലയം. മാരക രോഗങ്ങളായ ക്യാൻസറും ഹൃദ്രോഗങ്ങളും ഒക്കെ ഇവിടെഎത്തിയാൽ ചികിത്സ കൊണ്ട് ഭേദമാക്കുന്നു. 2500…
Read More » - 24 November
നടിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് ബി ജെ പി പ്രവർത്തകർ
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ തുടർന്നു വളരെ ഒരു പ്രചാരണ പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രധിഷേധിച്ച് നടിയും എം പിയുമായ ഹേമമാലിനിക്കെതിരെ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.തങ്ങൾ ഏറെ പിന്തുണച്ച നടി…
Read More » - 24 November
തീവണ്ടി പാളം തെറ്റി രണ്ട് പേര് മരിച്ചു
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി രണ്ടു പേര് മരിച്ചു ഏഴ് പേര്‍ക്ക് പരിക്കേറ്റു. വാസ്കോഡഗാമ പട്ന എക്സ്പ്രസ്സ് ഇന്ന് പുലര്‍ച്ചെ നാലേകാലോടെ പാളം തെറ്റിയത്. യുപിയിലെ…
Read More » - 24 November
ഒരു ബുള്ളറ്റില്‍ 58 പേര്; ലോകറെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ആര്‍മി
ന്യൂഡല്‍ഹി : ഒരു ബുള്ളറ്റില്‍ എത്ര പേര് കയറും, രണ്ട് അല്ലെങ്കില്‍ മൂന്ന് അല്ലേ. എന്നാല്‍ 58 എന്നായിരിക്കും ഇന്ത്യന്‍ ആര്‍മിയ്ക്ക് പറയാനുള്ള ഉത്തരം. വെറുതെ…
Read More » - 24 November
പട്ടേല്‍ പ്രക്ഷോഭ നായകന് വൈ കാറ്റഗറി സുരക്ഷ
അഹമ്മദാബാദ്: പട്ടേല്‍ പ്രക്ഷോഭ നായകന് വൈ കാറ്റഗറി സുരക്ഷ. സുരക്ഷയേര്‍പ്പെടുത്തിയത് ഹാര്‍ദിക് പട്ടേലിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഹാര്‍ദിക്കിന്റെ സുരക്ഷയ്ക്കായി വെള്ളിയാഴ്ച മുതല്‍…
Read More » - 24 November
സഹപാഠിയെ പീഡിപ്പിച്ച സംഭവത്തിൽ നാലര വയസുകാരനെതിരെ കേസെടുത്തു
ന്യൂഡല്‍ഹി: സഹപാഠിയെ പീഡിപ്പിച്ച സംഭവത്തിൽ നാലര വയസുകാരനെതിരെ കേസെടുത്തു. സഹപാഠിയായ നാലരവയസുകാരിയെ സ്കൂളിലെ ശുചിമുറിയിലും ക്ലാസിലും വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണു പൊലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ്…
Read More » - 23 November
എസ്. ദുർഗയ്ക്കെതിരെ കേന്ദ്രം വീണ്ടും കോടതിയിൽ
കൊച്ചി: എസ്. ദുർഗ എന്ന ചിത്രം ഗോവ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരേ കേന്ദ്രസർക്കാർ. ഫെസ്റ്റിവൽ തുടങ്ങിക്കഴിഞ്ഞതിന് ശേഷം പ്രദർശിപ്പിക്കാൻ ചിത്രം പ്രദർശിപ്പിക്കാൻ പറയുന്നത് എല്ലാ…
Read More » - 23 November
ആദായനികുതി നിയമം പരിഷ്ക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ആദായനികുതി നിയമം പരിഷ്ക്കരിക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിനായി കരട് നിർദേശങ്ങൾ തയ്യാറാക്കുന്നതിനായി ആറംഗസമിതിയെ നിയോഗിച്ചു. 1961 ല്‍ ഉണ്ടാക്കിയ നിയമം അനുസരിച്ചാണ് നിലവില്‍ ഇന്ത്യയില്‍…
Read More » - 23 November
അതിർത്തിയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യയുടെ നീക്കം
ന്യൂഡൽഹി: ദോക് ലാം സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യയുടെ നീക്കം. അടിയന്തര സാഹചര്യങ്ങളിൽ സൈനിക ട്രൂപ്പുകളുടെ മുന്നേറ്റത്തെ സഹായിക്കുന്ന വിധത്തിൽ അതിർത്തി പ്രദേശങ്ങളിലെ സൗകര്യങ്ങൾ…
Read More » - 23 November
റാഫേൽ വിമാനങ്ങൾ ഭാരതീയ വ്യോമസേനയുടെ ഭാഗമായി മാറുന്നു; ഇന്ത്യയ്ക്ക് ശക്തിയായി മാറുന്ന ഇവയുടെ പ്രത്യേകതകൾ അറിയാം
റാഫേൽ വിമാനങ്ങൾ ഭാരതീയ വ്യോമസേനയുടെ ഭാഗമായി മാറുന്നു. ഫ്രാൻസ് കമ്പനിയായ ഡസാൾട്ടിന്റെ അത്യാധുനിക 36 പോർവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇരു രാജ്യങ്ങളിലേയും പ്രതിരോധ മന്ത്രിമാർ ഒപ്പുവച്ചു. പാകിസ്ഥാൻ…
Read More » - 23 November
ചെക്ക് ബുക്കുകള്‍ പിന്‍വലിക്കുമോ? സത്യാവസ്ഥ വെളിപ്പെടുത്തി ധനകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാനായി ചെക്ക് ബുക്ക് സൗകര്യം പിന്‍വലിക്കുന്നു എന്ന വാര്‍ത്തയില്‍ നിലപാട് വ്യക്തമാക്കി ധനകാര്യ മന്ത്രാലയം. ഇത്തരമൊരു നിര്‍ദേശം പരിഗണിച്ചിട്ടില്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.…
Read More » - 23 November
ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കു എതിരെ കേസ് എടുത്തു
ശ്രീനഗര്‍: ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കു എതിരെ കേസ് എടുത്തു. രണ്ട് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റില്ലെന്നാണ് ആരോപണം.…
Read More » - 23 November
പദ്മാവതി സിനിമയിലെ പാട്ടിനും വിലക്ക്
ഭോപ്പാല്‍: പത്മാവതി സിനിമയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ സിനിമയിലെ പാട്ടുകൾക്കും വിലക്ക്. സ്കൂളുകളില്‍ സിനിമയിലെ പാട്ടുകൾ ഉപയോഗിക്കുന്നതിനാണ് വിലക്ക്. പാട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് മധ്യപ്രദേശിലെ ദേവദാസ് ജില്ലയിലെ വിദ്യഭ്യാസ…
Read More » - 23 November
കുൽഭൂഷന്റെ കുടുംബാംഗങ്ങളെ മാനസികമായി പീഡിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുതെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: തടവിൽ കഴിയുന്ന കുൽഭൂഷൺ യാദവിനെ കാണാനെത്തുന്ന കുടുംബാംഗങ്ങളെ പാകിസ്ഥാൻ മാനസികമായി പീഡിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ ഇല്ലെന്ന് ഉറപ്പ് നൽകണമെന്ന ആവശ്യവുമായി ഇന്ത്യ. ഇന്ത്യയുടെ ആവശ്യത്തോട് പാകിസ്ഥാൻ…
Read More »