India
- Jan- 2018 -14 January
എസ്എഫ്ഐ നേതാവിനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
മംഗളൂരു: സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ സ്റ്റുഡന്റസ് ഫെഡറേഷൻ (എസ്എഫ്ഐ) നേതാവ് മാധുരി ബൊളാറിനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങി താലൂക്ക്…
Read More » - 14 January
സ്വകാര്യ ഭാഗങ്ങള്‍ വെട്ടിമാറ്റി, ആന്തരികാവയങ്ങള്‍ തകര്‍ത്ത് അതിക്രൂരമായ കൂട്ടബലാത്സംഗം ; വസ്ത്രങ്ങള്‍ ഇല്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം
ന്യൂഡല്‍ഹി : സ്വകാര്യ ഭാഗങ്ങള്‍ വെട്ടിമാറ്റി, ആന്തരികാവയങ്ങള്‍ തകര്‍ന്ന നിലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ജിന്റിലാണ് നിര്‍ഭയ കേസിനെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ സമാനമായ സംഭവം…
Read More » - 14 January
യുവാവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം ഏറ്റു പറഞ്ഞപ്പോള്‍ പൊലീസിനു പോലും യുവാവിനോട് അനുകമ്പ
നോയിഡ :യുവാവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം വെളിവായി. അപകര്‍ഷതാ ബോധത്തെ തുടര്‍ന്നാണ് ഭാര്യയെ യുവാവ് കൊലപ്പെടുത്തിയതെന്നാണ് സൂചന. ഉത്തര്‍പ്രദേശിലെ ഗ്രെയിറ്റര്‍ നോയിഡയിലാണ് കുല്‍ദ്ദീപ് രാഘവ്…
Read More » - 14 January
ഇന്ദിര ഗാന്ധിയെക്കാള്‍ വലിയ ആളാണോ ഇപ്പോള്‍ എകെജിയെപ്പറ്റി അഭിപ്രായം പറയുന്നത് : വിടി ബല്‍റാം എംഎല്‍എയെ കുറ്റപ്പെടുത്തി വീരേന്ദ്രകുമാര്‍
എകെജിയെ പ്രശംസിച്ചും അദ്ദേഹത്തിനെതിരെ വിവാദപരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎല്‍എയെ കുറ്റപ്പെടുത്തിയും ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍. ഇന്ദിര ഗാന്ധിയെക്കാള്‍ വലിയ ആളാണോ ഇപ്പോള്‍ എകെജിയെപ്പറ്റി…
Read More » - 14 January
11 വയസുകാരന് ദാരുണാന്ത്യം : മരണം സംഭവിച്ചതിനു പിന്നിലെ കാരണം കണ്ടെത്തിയപ്പോള്‍ ഡോക്ടറും ബന്ധുക്കളും ഞെട്ടി
ചിക്കബല്ലാപുര :11 വയസ്സുകാരന് മരണത്തിനു കീഴടങ്ങിയതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ഡോക്ടര്‍മാര്‍. കര്‍ണ്ണാടകയിലെ ചിക്കബല്ലാപുര സ്വദേശി ആഷിക്കിനാണ് ആപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് ദാരുണാന്ത്യം സംഭവിച്ചത്. സമീപത്തെ സ്കൂളിലെ…
Read More » - 14 January
ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗര്‍ഭിണിയായ 17കാരിയുടെ അപേക്ഷ : കാരണം ഇതാണ്
കൊല്‍ക്കത്ത: വിവാഹ വാഗ്ദാനം നല്കി പീഡനത്തിനിരയായി ഗര്‍ഭിണിയായ പതിനേഴുകാരി ജീവനൊടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അധികൃതരുടെ മുന്നില്‍. അവിവാഹിതയായ അമ്മയായി ജീവിക്കുക ദുഷ്കരമാണെന്ന് പെണ്‍കുട്ടി പറയുന്നു. പശ്ചിമ ബംഗാളിലെ…
Read More » - 14 January
മകള്‍ നിമ്മിയെ കൊലപ്പെടുത്തിയതിന് ഭര്‍ത്താവ് ദുബായ് ജയിലില്‍; പേരക്കുട്ടിയ്ക്കായി നിയമപോരാട്ടവുമായി ഇരുവീട്ടുകാരും രംഗത്തെത്തി; പിന്നീട് സംഭവിച്ചത്
മുംബൈ: സ്വന്തം മകളെ മരുമകൻ കൊന്നതോടെ അനാഥയായ കൊച്ചുമകൾക്കായി ഒരു വീട്ടമ്മ നാലുവർഷമായി നിയമപോരാട്ടം നടത്തുകയാണ്. തൃശ്ശൂര്‍ സ്വദേശിനി ഉഷ ധനഞ്ജയന്റെ നിയമപോരാട്ടത്തിനൊടുവിൽ വിജയം കണ്ടെത്തി.കൊച്ചുമകൾ സീനത്തിന്റെ…
Read More » - 14 January
ആര്‍ത്തവ ദിവസം വീടിനു പുറത്ത് താമസിപ്പിക്കപ്പെട്ട ഇരുപത്തിയൊന്നുകാരിക്ക് ദാരുണാന്ത്യം
കാഠ്മണ്ഡു: ആര്‍ത്തവ കാര്യങ്ങളില്‍ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ അത്തരത്തില്‍ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന സ്ഥലങ്ങള്‍ ഇപ്പോഴുമുണ്ടെന്നാണ് ഈ സംഭവത്തിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. ആര്‍ത്തവത്തിന്റെ പേരില്‍ വീടിനു…
Read More » - 14 January
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അറുപതോളം ഗെയിം ആപ്ലിക്കേഷനുകളെ നീക്കം ചെയ്തു
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും വൈറസ് ബാധിച്ച അറുപതോളം ഗെയിം ആപ്ലിക്കേഷനുകളെ നീക്കം ചെയ്തു. ഈ ആപ്ലിക്കേഷനെ പോണോഗ്രാഫിക് മാല്‍വെയര്‍ (Pornographic malware) പിടികൂടിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.…
Read More » - 14 January
വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് താരം കൊഹ്ലി
സെഞ്ചൂറിയൻ :പുറത്തുള്ളവരുടെ അഭിപ്രായത്തിനും, നിര്‍ദേശത്തിനും അനുസരിച്ച് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനാകില്ലെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. സെഞ്ചൂറിയനില്‍ ഇന്നലെ ആരംഭിച്ച രണ്ടാം ടെസ്റ്റിനു മുന്നോടിയായി നടന്ന…
Read More » - 14 January
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചുകള്‍ ബുധനാഴ്ച്ച മുതല്‍ കേസുകളില്‍ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചുകള്‍ ബുധനാഴ്ച്ച മുതല്‍ കേസില്‍ വാദം കേട്ടുതുടങ്ങും. ജസ്റ്റിസുമാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് വിജ്ഞാപനം വന്നിരിക്കുന്നത്. ആധാര്‍ കേസും ശബരിമല സ്ത്രീപ്രവേശന കേസും സുപ്രീംകോടതി…
Read More » - 14 January
ഹിന്ദുവികാരം വ്രണപ്പെടുത്തി: ഗാനരചയിതാവിനെതിരേ കേസ്
രാജപാളയം: ഒരു ഹിന്ദു ദൈവത്തിനെതിരായ പരാമര്‍ശം നടത്തിയെന്നാരോപിച്ചു പ്രശസ്ത ഗാനരചയിതാവിനെതിരേ കേസെടുത്തു. തമിഴ് ചലച്ചിത്ര ഗാനരചയിതാവ് വൈരമുത്തുവിനെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഹിന്ദുമുന്നണി പ്രവര്ത്തകന് നല്കിയ പരാതിയിലാണ് വൈരമുത്തുവിനെതിരെ…
Read More » - 14 January
സ്വന്തം മകന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ മരണപ്പെട്ട അച്ഛന്: ശ്രീനിവസാന്റെ കഥ ആരുടെയും കരളലിയിപ്പിക്കും
തൃശൂര്‍: സ്വന്തം മകന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ മരണത്തിലേക്ക് അറിയാതെ കൂപ്പുകുത്തിയ ഒരു അച്ഛന്. മുംബൈയില്‍ ഒഎന്‍ജിസിയുടെ പതിവ് ഹെലികോപ്്ടര്‍ യാത്രയ്ക്കിടെ ഇന്നലെ അപകടത്തില്‍ മരിച്ച…
Read More » - 14 January
ജസ്റ്റീസിന്റെ ദുരൂഹ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ശിവസേന തലവന്‍
മുംബൈ: ജസ്റ്റീസ് ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. സുപ്രീം കോടതി ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍…
Read More » - 14 January
നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ് : ഒരു സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് നടത്തിയ വെടിവയ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. ലാന്‍സ് നായിക് യോഗേഷ് മുരളീധര്‍ ഭദാനെയാണ് (28) കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര…
Read More » - 14 January
പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്റെ വിവാദ പരാമര്‍ശം നിയമക്കുരുക്കിലേക്ക്
രാജപാളയം:പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്റെ വിവാദ പരാമര്‍ശം നിയമക്കുരുക്കിലേക്ക്. ഒരു ഹിന്ദു ദൈവത്തിനെതിരായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് പ്രശസ്ത തമിഴ് ചലച്ചിത്ര ഗാനരചയിതാവ് വൈരമുത്തുവിനെതിരേ കേസെടുത്തത്. ദേശീയ…
Read More » - 13 January
അറബിക്കടലില്‍ തുടര്‍ച്ചയായി ചുഴലിക്കാറ്റ് ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
ഗുജറാത്ത്: അറബിക്കടലില്‍ തുടര്‍ച്ചയായി ചുഴലിക്കാറ്റ് ഉണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 2014 മുതലുള്ള വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ശാസ്ത്രജ്ഞര്‍ ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആഗോള താപനമാണ് ഇതിന്…
Read More » - 13 January
സുഹൃത്തിന്റെ അച്ഛന്റെ തോക്ക് ഉപയോഗിച്ച് കളി; 12കാരന് തലയ്ക്ക് വെടിയേറ്റു
കട്ടക്: സുഹൃത്തിന്റെ അച്ഛന്റെ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ 12കാരന്റെ തലക്ക് വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ…
Read More » - 13 January
വീണ്ടും പാക് പ്രകോപനം ; ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു
ജമ്മു: വീണ്ടും പാക് പ്രകോപനം ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. കശ്മീരിലെ രജൗറി ജില്ലയിലുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി പാകിസ്താന് സൈന്യം നടത്തിയ വെടിവെപ്പിലാണ് മഹാരാഷ്ട്ര സ്വദേശിയായ…
Read More » - 13 January
സുപ്രീം കോടതിയിലെ പ്രശ്നപരിഹാരത്തിനായി ഏഴംഗ സമിതി; അടിയന്തര പരിഹാരം കാണാന്‍ ബാര്‍ കൗണ്‍സില്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയ പ്രശ്ന പരിഹാരത്തിനായി ഏഴംഗ സമിതിയെ ബാര്‍ കൗണ്‍സില്‍ ചുമതലപ്പെടുത്തി. ജുഡീഷറിയിലെ ഭിന്നതകള്‍ പൊതുജന മധ്യത്തിലേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നെന്ന്…
Read More » - 13 January
മുൻ ദേശീയ ബോക്സിംഗ് താരം വെടിയേറ്റു മരിച്ചു
ലക്നോ: മുൻ ദേശീയ ബോക്സിംഗ് താരം വെടിയേറ്റു മരിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ജിതേന്ദ്ര മൻ ആണ് വെടിയേറ്റ് മരിച്ചത്. ഒരു ജിമ്മിൽ ട്രെയിനറായി ജോലി നോക്കുകയായിരുന്ന…
Read More » - 13 January
14കാരിക്ക് ക്രൂര പീഡനം: ലേഡി ഡോക്ടര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ജോലിക്കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ലേഡി ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡിലെ ഒരു വില്ലേജില്‍ നിന്നാണ് 14കാരിയായ പെണ്‍കുട്ടി ജോലിക്ക് എത്തിയിരുന്നത്. കുട്ടിയെ…
Read More » - 13 January
തിരഞ്ഞെടുപ്പിൽ ഭാര്യ പരാജയപ്പെട്ടതിനു പതിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
റാഞ്ചി: പതിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി. പ്രാദേശിക തിരഞ്ഞെടുപ്പിൽ ഭാര്യ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ കൊലപാതകം. സംഭവം നടന്നത് ജാർഖണ്ഡിലെ പകുർ ജില്ലയിലാണ്. കേസുമായി ബന്ധപ്പെട്ട് പ്രേംലാൽ ഹൻസ്ഡ,…
Read More » - 13 January
വിമാനത്താവളത്തിൽ തീപിടിത്തം
മുംബൈ: വിമാനത്താവളത്തിൽ തീപിടിത്തം. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലെ വിശ്രമമുറിക്കാന് തീപിടിച്ചത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിമാനത്താവളത്തിലെ സ്ഥിതിഗതികൾ…
Read More » - 13 January
മുംബൈ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാല് മരണം
മുംബൈ: മുംബൈയില്‍ നിന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി പോയ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന് വീണ് നാല് പേര് മരിച്ചു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.…
Read More »