![Up001](/wp-content/uploads/2018/02/Up001.jpg)
ആഗ്ര•യു.പിയിലെ മദ്യശാലകളിൽ ഇനി ഓൺലൈനായി പണമടക്കാം.എല്ലാ കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാകും. ഇതിനായി എല്ലാ കേന്ദ്രങ്ങളിലും പോയിന്റ് ഓഫ് സെയിൽ മെഷീൻ സ്ഥാപിക്കും.ഇതിലൂടെ പണം കൈമാറാനാകും. ക്രെഡിറ്റ് ഡെബിറ്റ് കാർഡ് എന്നിവകൂടാതെ നെറ്റ് ബാങ്കിങ് സൗകര്യവും ലഭ്യമാകും. ഇതിലൂടെ നിയമ വിരുദ്ധമായ് മദ്ധ്യം വിൽക്കുന്നതും തടയാനാകും. റീറ്റെയ്ൽ വിലയിൽ മദ്യം വിൽക്കുന്നതിനും ഇത് സഹായിക്കും.
സംസ്ഥാന സർക്കാരിന്റെ 2018 -2019 എക്‌സൈസ് പോളിസി പ്രകാരം ഏപ്രിൽ ഒന്ന് മുതൽ ഉപഭോക്താക്കൾക്ക് കേന്ദ്രങ്ങളിൽ ഓൺലൈനായും കാർഡ് ഉപയോഗിച്ചും മദ്യം വാങ്ങാനാകും.ഇത് റീറ്റെയ്ൽ വില കൂടാതിരിക്കാനും സഹായിക്കുമെന്ന് ആഗ്ര ജില്ല എക്‌സൈസ്
Post Your Comments