India
- Jan- 2018 -12 January
സെഞ്ച്വറി തികച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഉപഗ്രഹവിക്ഷേപണത്തില്‍ സെഞ്ച്വറി തികച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി. പിഎസ്എല്‍വിയുടെ വിജയകരമായ വിക്ഷേപിച്ച ഐഎസ്ആര്‍ഒയിലെ ശാത്രജ്ഞര്‍ക്ക് അഭിനന്ദനമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ശ്രീഹരിക്കോട്ടയില്‍നിന്ന് ഇന്ന് രാവിലെ 9.28നാണ്…
Read More » - 12 January
ജനുവരി അവസാനം വരെ പകല്‍ വൈദ്യുതിയില്ല : അറിയിപ്പ് ഇലക്ട്രിക് സപ്ലൈ ഓഫീസില്‍ നിന്നും
ബംഗളുരു: ഈ മാസം അവസാനം വരെ പകല്‍ വൈദ്യുതിയില്ല എന്നറിയിപ്പുകൂടി ഇലക്ട്രിക് സപ്ലൈ കോര്‍പ്പറേഷനില്‍ നിന്നും വന്നതോടെ ബംഗളൂരുവിലെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. ജനുവരി അവസാനം വരെ പകല്‍…
Read More » - 12 January
സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ : ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി മുതിര്‍ന്ന ജഡ്ജിമാര്‍
ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. പ്രതിഷേധം ചീഫ് ജസ്റ്റിസിനെതിരെയാണ്. ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞത്. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. ജസ്റ്റിസ്…
Read More » - 12 January
കോലാലംപൂര്‍ വിമാനത്താവളത്തില്‍വച്ച് മരിച്ച മകന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ അമ്മയെ സഹായിച്ചത് സുഷമ സ്വരാജ്
കോലാലംപൂര്‍: വിമാനത്താവളത്തില്‍വച്ച് മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി നെട്ടോട്ടമോടിയ സുഹൃത്തിന് സഹായ ഹസ്തവുമായെത്തിയത് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് അവര്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ മന്ത്രിയോട് സഹായം…
Read More » - 12 January
ലാലുവിന് ജയിലിലെ സുഖം പോരെന്ന് പരാതി : കോടതിയുടെ മറുപടി
റാഞ്ചി: ലാലു പ്രസാദ് യാദവിനെ ഓപ്പണ്‍ ജയിലിലേക്കു അയക്കാന്‍ തീരുമാനിച്ച് സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിങ്ങ്. ജയിലില്‍ തന്റെ പാര്‍ട്ടി അനുഭാവികളെ കാണാനുള്ള സൗകര്യം ലഭിക്കുന്നില്ല…
Read More » - 12 January
അസാധാരണ സംഭവം; രണ്ടു കോടതികള്‍ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ അസാധാരണ സംഭവം. 2 കോടതികള്‍ നിര്‍ത്തിവെച്ചു. 4 ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു. കൊളീജിയത്തിനെതിരായ പ്രതിഷേധം. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12…
Read More » - 12 January
ലഹരി ഉപയോഗം, പോയ വര്‍ഷം പൊലിഞ്ഞത് 65 ജീവന്
മിസോറാം: ലഹരി വസ്തുക്കളുടെ അമിത ഉപയോഗം മൂലം പോയ വര്‍ഷം മിസോറാമില്‍ 65 പേരോളം മരിച്ചതായി സംസ്ഥാന എക്സൈസ് നര്‍കോടിക്സ് ഡിപ്പാര്‍ട്ട്മെന്റ് കണക്കുകള്‍. മരിച്ചവരില്‍ 12 സ്ത്രീകളും…
Read More » - 12 January
കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ കാണാതായത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ : പുലി തിന്ന നിലയില്‍ കുട്ടികളുടെ മൃതദ്ദേഹാവശിഷ്ടങ്ങള്‍
മധ്യപ്രദേശ് : മദ്ധ്യപ്രദേശിലെചിദ്വാര ജില്ലയിലാണ് ആറ് മണിക്കൂറിനിടെയില്‍ രണ്ട് കുട്ടികള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാടിന്റെ അതിര്‍ത്തിയില്‍ താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് പുലി ആക്രമിച്ചത്. അതേസമയം രണ്ടു…
Read More » - 12 January
നാല് പേര് ശല്യപ്പെടുത്തി, എട്ടാം ക്ലാസുകാരി ജീവനൊടുക്കി
മീറട്ട്: നാല് പേര് ചേര്‍ന്ന് ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന 14കാരി മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് നാല് യുവാക്കള്‍ ചേര്‍ന്ന് കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. ഇതില്‍ മനംനൊന്ത്…
Read More » - 12 January
ഐ എസ് ആര് ഒയ്ക്ക് ചരിത്ര ദിനം, നൂറാമത് ഉപഗ്രഹ വിക്ഷേപണം വിജയം
ഐ എസ് ആര് ഓയ്ക്ക് ഇത് ചരിത്രനേട്ടം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആര് ഒ) നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. കാര്ട്ടാസാറ്റ് 2…
Read More » - 12 January
ഏഴ് വയസുകാരിയെ കോണ്‍സ്റ്റബിള്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു
നോയിഡ: ഏഴ് വയസുകാരിയെ പോലീസ് കോണ്‍സ്റ്റബിള്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സംഭവത്തില്‍ 45കാരനായ കോണ്‍സ്റ്റബിള്‍ സുഭാഷ് സിംഗിനെ അറസ്റ്റ് ചെയ്ിതു. കോണ്‍സ്റ്റബിളിന്റെ താമസ സ്ഥലത്ത് നിന്നും പെണ്‍കുട്ടിയുടെ…
Read More » - 12 January
ജയിലിലും ലാലുവിന് തിരിച്ചടി : ലാലുവിന്റെ ജയിലിലെ പരിചാരകര്‍ക്ക് ജാമ്യം
റാഞ്ചി : ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് ജയിലിലെ പരിചാരകര്‍ നഷ്ടമായി. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ലാലുവിനെ പരിചരിയ്ക്കാന്‍ മുന്‍പെ ജയിലിലെത്തിയ രണ്ട്…
Read More » - 12 January
ഇന്ത്യന്‍ സേനയെ വെല്ലാന്‍ ആര്‍ക്കുമാകില്ല : ഏഴ് ഭൂഖണ്ഡങ്ങളും കീഴടക്കി ഇന്ത്യന്‍ വ്യോമ സേനയുടെ അത്യപൂര്‍വ്വ നേട്ടം : കൊടുമുടികള്‍ക്കു മുകളില്‍ ഇന്ത്യന്‍ പതാക
ന്യൂഡല്‍ഹി : ലോകത്തില്‍ ഇന്ത്യന്‍ സേനയെ വെല്ലാന്‍ ആര്‍ക്കുമാകില്ല.ഏഴു ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികള്‍ കീഴടക്കുന്ന ഇന്ത്യയിലെ ആദ്യ സൈനികവിഭാഗമെന്ന പെരുമ ഇനി വ്യോമസേനയ്ക്ക്. സേനയുടെ അഞ്ചംഗ…
Read More » - 11 January
ബസ് പണിമുടക്ക് പിൻവലിച്ചു
ചെന്നൈ: തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാർ എട്ടു ദിവസമായി തുടർന്നിരുന്ന സമരം പിൻവലിച്ചു. തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.…
Read More » - 11 January
വളർത്തു നായ മലയാളി വീട്ടമ്മയെ തിരിച്ചറിയാനാവാത്ത വിധം കടിച്ചു കീറി കൊന്നു : മകന്റെ വിശദീകരണം ഇങ്ങനെ
ചെന്നൈ: മലയാളി വീട്ടമ്മയെ വളര്‍ത്ത് നായ്ക്കള്‍ കടിച്ചു കൊന്നു. മകന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന റോട് വീലര്‍ നായ്ക്കളാണ് ഗൗരി ഗൗരി (68) എന്ന വീട്ടമ്മയെ കടിച്ച് കീറി…
Read More » - 11 January
അഭയകേന്ദ്രത്തിലെ മൂന്നു മാസത്തെ താമസത്തിന് വിരാമം; നവയുഗത്തിന്റെ സഹായത്തോടെ മസ്ഥാനി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോൺസറുടെ പിടിവാശി മൂലം മൂന്നു മാസത്തിലധികം ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്ന ആന്ധ്രസ്വദേശിനിയായ മസ്ഥാനി നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ഒരു…
Read More » - 11 January
വനിതാ അഭിഭാഷക ആദ്യമായി നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്
ന്യൂഡല്‍ഹി: വനിതാ അഭിഭാഷക നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്. സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക് നേരിട്ട് എത്തുന്നത് മുതിര്‍ന്ന ആഭിഭാഷകയായ ഇന്ദു മല്‍ഹോത്രയാണ്. ചീഫ് ജസ്റ്റിസ്…
Read More » - 11 January
മലയാളി വീട്ടമ്മയെ വളര്‍ത്ത് നായ്ക്കള്‍ കടിച്ചു കൊന്നു : മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമായി
ചെന്നൈ: മലയാളി വീട്ടമ്മയെ വളര്‍ത്ത് നായ്ക്കള്‍ കടിച്ചു കൊന്നു. മകന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന റോട് വീലര്‍ നായ്ക്കളാണ് ഗൗരി ഗൗരി (68) എന്ന വീട്ടമ്മയെ കടിച്ച് കീറി…
Read More » - 11 January
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. “വിവരങ്ങള്‍ ചോര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കരുത്. പുതിയ കാര്യങ്ങളെ സ്വകാര്യതയുടെ പേരില്‍ ഇല്ലാതാക്കരുത്. വ്യാവസായിക…
Read More » - 11 January
ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയിൽ അജിത് ഡോവൽ പാകിസ്ഥാനെ താക്കീത് ചെയ്തു
ന്യുഡല്‍ഹി: ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് സുരക്ഷാ ഉപദേഷ്ടാവ് ലെഫ്.…
Read More » - 11 January
സല്മാന് ഖാന് വധഭീഷണി: ഷൂട്ടിംഗ് നിർത്തി
മുംബൈ: വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം സല്മാന് ഖാന്റെ റെയ്സ്-3 ചിത്രത്തിന്റെ ഷൂട്ടിംഗ് നിറുത്തി വെച്ചു. അധോലോക നേതാവായ ലോറന്‍സ് ബിഷ്ണോയാണ് താരത്തിനെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്. ആക്രമണത്തിന്…
Read More » - 11 January
കര്‍ണ്ണാടകയിലെ നഴ്സിംഗ് കോളേജുകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍
ബെംഗളൂരു: കര്‍ണ്ണാടകയിലെ നഴ്സിംഗ് കോളേജുകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. കര്‍ണാടകയിലെ നഴ്സിംഗ് കോളേജുകളുടെ പേരുകള്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഐഎന്‍സി…
Read More » - 11 January
ലോക്ക്, ജി പി എസ്, ക്യാമറ; റേപ് പ്രൂഫ് അണ്ടര്‍വെയറുമായി പെണ്‍കുട്ടി
പുതുവര്‍ഷം പിറന്ന് പത്ത് ദിവസം തികഞ്ഞപ്പോഴേക്കും നിരവധി ബലാത്സംഗ വാര്‍ത്തകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബലാത്സംഗത്തില്‍ നിന്നും പെണ്‍കുട്ടികള്‍ എന്ന് മോചിതരാകുമെന്നാണ് പലരും ഉന്നയിക്കുന്ന സംശയം. നിയമവും…
Read More » - 11 January
എംഎല്‍എയുടെ പരാമർശം വിവാദത്തില്‍
ജമ്മുകശ്മീര്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരര്‍ നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമാണെന്ന് വിശേഷിപ്പിച്ച കശ്മീര്‍ എംഎല്‍എ അയ്ജാസ് അഹമ്മദ് മിര്‍ വിവാദത്തിലായി. നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമായ’ ഭീകരരുടെ മരണത്തില്‍ സന്തോഷിക്കുകയോ…
Read More » - 11 January
സഹപാഠിയുടെ പണം മോഷ്ടിച്ചെന്ന് സംശയം, രണ്ട് വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പരിശോധിച്ചു
ഇന്‍ഡോര്‍: സഹപാഠിയുടെ പണം മോഷ്ടിച്ചു എന്ന ആരോപണത്തില്‍ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പരിശോധിച്ചു. മധ്യപ്രദേശിലെ അലിരാജ്പൂരിലുള്ള ഗവണ്മെന്റ് സ്കൂളിലാണ് സംഭവം. സ്കൂളിലെ അധ്യാപികമാരാണ് കുട്ടികളെ…
Read More »