Latest NewsNewsIndia

നടി ഭാനുപ്രിയയുടെ മുൻഭർത്താവ് മരിച്ചു

നടി ഭാനുപ്രിയയുടെ മുൻഭർത്താവായ ആദർശ് കൗശാൽ ഹൃദയാഘാതം മൂലം മരിച്ചു. യു.എസിൽ വെച്ചായിരുന്നു അന്ത്യം. വിവരമറിഞ്ഞ് നടി യു.എസിലേക്ക് തിരിച്ചതായാണ് സൂചന. 1998 ലായിരുന്നു ഇരുവരുടെയും വിവാഹം. 2005 വേർപിരിഞ്ഞ ഇവർക്ക് ഒരു മകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button