India
- Jan- 2018 -27 January
മകനെ അച്ഛന് വെട്ടികൊലപ്പെടുത്തി : നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിലെ കാരണം ഇതാണ്
കുർണൂൽ : 14 വയസ്സുകാരനായ മകനെ അച്ഛന് കോടാലി കൊണ്ട് വെട്ടികൊലപ്പെടുത്തി. വെള്ളിയാഴ്ച കുർണൂലിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.കഴിഞ്ഞ ഏതാനും മാസങ്ങളായി അച്ഛനും മകനും തമ്മില്‍…
Read More » - 27 January
ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂല നടപടിയുമായി സര്‍ക്കാര്‍
മംഗളൂരു : ന്യൂനപക്ഷ വിഭാഗകാർക്ക് പിന്തുണയുമായി കർണാടക സർക്കാർ. സാമുദായിക കലാപങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിൻവലിച്ചുകൊണ്ടാണ് സർക്കാർ പിന്തുണ അറിയിച്ചത്…
Read More » - 27 January
സമുദായ സംഘര്‍ഷം: യുപിയിൽ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
ലക്നൗ: ഉത്തർപ്രദേശ് വീണ്ടും സംഘർഷഭരിതം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ റാലിയിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു . ഉത്തർപ്രദേശിലെ കസ്ഗഞ്ച് ജില്ലയിലായിരുന്നു സംഭവം. റാലിക്കിടെ രണ്ട് വിഭാഗങ്ങൾ…
Read More » - 27 January
പോലീസ് വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു
ദിസ്പൂർ: ആസാമിലെ ദിമ ഹസാവോ ജില്ലയെ നാഗാലാൻഡിന്റെ ഭാഗമാക്കുന്നതിനെതിരെയുള്ള പ്രതിഷേധനത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ദിമാസ എന്ന ഗോത്രവിഭാഗം ഉൾപ്പെടുന്ന പ്രദേശത്തെ നാഗലാൻഡിന്റെ…
Read More » - 27 January
വീണ്ടും ഫാക്ടറിയില്‍ തീപിടിത്തം
മുംബൈ: മുംബൈയിലെ ഗുരെഗാവിലുള്ള ഫാക്ടറിയില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. അഗ്നിശമസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള…
Read More » - 27 January
ഫെയ്സ്ബുക്ക് വഴിയുള്ള വിവാഹം പൂര്‍ണ പരാജയം: ഹൈക്കോടതി
അഹമ്മദാബാദ്: ആളുകള്‍ സോഷ്യല്‍ മീഡിയ വഴി പുതിയ സൗഹൃദങ്ങളെയും ജീവിത പങ്കാളികളെയും തേടുന്ന സാഹചര്യത്തില്‍ പരാമര്‍ശവുമായി ഗുജറാത്ത് ഹൈക്കോടതി. ഫെയ്സ്ബുക്ക് മുഖേനയുള്ള വിവാഹങ്ങള്‍ പരാജയമാണെന്നാണ് ഹൈക്കോടതിയുടെ പരാമര്‍ശം.…
Read More » - 27 January
ജനനസമയത്ത് കുഞ്ഞുങ്ങള്‍ മാറിപ്പോയ സംഭവം : അപൂര്വവിധിയുമായി കോടതി
ദിസ്പുര്‍: ജനനസമയത്ത് ആശുപത്രിയില്‍ വച്ച് കുട്ടികള്‍ മാറി പോയ ദമ്പതികളില്‍ ഒരുകൂട്ടരുടെ വിലാപമാണിത്. ഇനി അല്പം ഫ്്ളാഷ് ബാക്ക്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. മൂന്ന് വര്‍ഷം…
Read More » - 27 January
ആറാം നിരയില്‍ ഇരിപ്പിടം; പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് ചടങ്ങുകള്‍ കാണാനായി പിന്‍നിരയില്‍ ഇരിപ്പിടം ലഭിച്ചതില്‍ പരാതിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആറാമത്തെ നിരയിലായിരുന്നു ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി രാഹുലിന് ഇരിപ്പിടം…
Read More » - 27 January
പിഞ്ചു കുഞ്ഞുങ്ങൾക്ക് കുടിക്കാനുള്ള കുടിവെള്ളത്തിൽ വിഷം കലക്കിയത് കണ്ടെത്തിയ സ്കൂൾ ജീവനക്കാരിക്ക് ആദരം
നാഗപട്ടണം : കുട്ടികൾക്ക് കുടിക്കാനുള്ള വെള്ളത്തില്‍ സാമൂഹിക വിരുദ്ധർ വിഷം കലക്കി. വെള്ളത്തിന്റെ നിറം മാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാരിയുടെ സമയോചിത ഇടപെടൽ രക്ഷിച്ചത് ഒരു സ്കൂളിലെ…
Read More » - 27 January
ഫേസ്ബുക്കില്‍ യുവതിയുടെ വ്യാജ പ്രൊഫൈലില്‍ വോയ്സ്ചാറ്റും വിളിയും : പ്രതികാര ദാഹിയായ പോലീസ് ഉദ്യോഗസ്ഥന് നടത്തിയ കൊലപാതകം ഇങ്ങനെ
ചെന്നൈ: ഫേസ്ബുക്ക് വഴി പ്രണയിക്കുകയും സ്ത്രീശബ്ദത്തില്‍ വിളിക്കുകയും വോയ്സ് ചാറ്റും മറ്റും നടത്തിയത് യുവതിയുടെ വ്യാജ പ്രൊഫൈലില്‍ യുവാവാണ് എന്ന് തിരിച്ചറിഞ്ഞ പോലീസ് കോണ്‍സ്റ്റബിള്‍ തന്നെ പറ്റിച്ച…
Read More » - 27 January
സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് വീണ്ടും വായ്പ : മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: എടുത്ത വായ്പ തിരിച്ചടക്കുന്ന കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് വീണ്ടും വായ്പ നല്‍കുന്നത് എളുപ്പമാക്കാന്‍ പൊതു മേഖലാ ബാങ്കുകളുടെ തീരുമാനം. രാജ്യത്തുള്ള 20 പൊതുമേഖല ബാങ്കുകള്‍ക്ക് ഈ…
Read More » - 27 January
ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം 3 പേർക്ക് പരിക്ക്
മുംബൈ: ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം 3 പേർക്ക് പരിക്ക്. മഹാരാഷ്ട്രയിലെ കോൽഹാപുരിൽ പാഞ്ച് ഗംഗ നദിയിലേക്കാണ് 17 പേർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞത്. മുംബൈയിൽ…
Read More » - 27 January
റിപ്പബ്ലിക് ദിനത്തിൽ ചാവേറാക്രമണം നടത്താനെത്തിയ 18 കാരി പിടിയിൽ
ശ്രീനഗർ : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ ആശങ്ക പരത്തി പതിനെട്ടുകാരി.റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ ചാവേറായി പൂനെയിൽ നിന്നൊരു പെൺകുട്ടി എത്തിയിട്ടുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടാണ് താഴ്വരയിൽ ആശങ്ക പരത്തിയത്.…
Read More » - 27 January
വൃദ്ധയെ വീടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒറ്റയ്ക്കു താമസിച്ചുവന്ന വൃദ്ധയെ വീടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്ബാഗിലായിരുന്നു സംഭവം. രാജ് റാണിയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക്…
Read More » - 27 January
ആ രാത്രി ഭീകര ക്യാംപിൽ നടന്നത്: അതിർത്തി കടന്ന് പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ സർജ്ജിക്കൽ സ്ട്രൈക്ക് വീഡിയോ കാണാം
ഉറി ആക്രമണത്തിനു പകരം ചോദിക്കാൻ ഇന്ത്യയിലെ ഓരോ അണുവും തരിച്ച സമയം. പലിശ ചേർത്ത് ഇന്ത്യ തിരിച്ചു നൽകിയതിന്റെ നേർക്കാഴ്ച ലോകം പോലും അറിഞ്ഞു. ഇന്ത്യയുടെ കരുത്ത്…
Read More » - 27 January
കൂടുതല്‍ ഗുണങ്ങൾ ജിഎസ്ടി വഴി ലഭിച്ചെന്ന് മനോഹര്‍ പരീക്കര്‍
പനാജി: ജി എസ് ടി യിലൂടെ ഗോവയ്ക്ക് അമിത ലാഭം ലഭിച്ചെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ. ജിഎസ്ടി നടപ്പാക്കിയതിലൂടെ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 5-7 ശതമാനം വളര്‍ച്ച ഗോവ…
Read More » - 27 January
പഞ്ചാബിലെ കൊടുംകുറ്റവാളികള്‍ രാജസ്ഥാനില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ജയ്പുര്‍: പഞ്ചാബിലെ കൊടുംകുറ്റവാളികള്‍ രാജസ്ഥാനില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വിക്കി ഗൗണ്ടര്‍, പ്രേമ ലഹോരിയ എന്നിവരുള്‍പ്പെടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. 2016 ല്‍ നാഭാ ജയിലില്‍നിന്നും രക്ഷപെട്ടയാളാണ്…
Read More » - 26 January
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നേപ്പാളിന് ആംബുലന്‍സും പഠനസാമഗ്രികളും സമ്മാനിച്ച് ഇന്ത്യ
കാഠ്മണ്ഡു: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി 30 ആംബുലന്‍സുകളും ആറ് ബസുകളും ഇന്ത്യ നേപ്പാളിന് കൈമാറി. നേപ്പാളിലെ ആശൂപത്രികൾക്കും സന്നദ്ധ സംഘടനകള്‍ക്കുമാണ് ഇവ നൽകിയത്. കൂടാതെ 41 വിദ്യാലയങ്ങളിലേക്ക്…
Read More » - 26 January
മൂന്നാമതും ജനിച്ചത് പെണ്‍കുട്ടി, വിഷാദ രോഗത്തിനടിമപ്പെട്ട് അമ്മ ചെയ്തത് ഞെട്ടിക്കുന്ന സംഭവം
ന്യൂഡല്‍ഹി: മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് വിഷാദ രോഗത്തിന് അടിമപ്പെട്ട അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഡല്‍ഹിയിലെ ഗുര്‍ഗൗണിലാണ് സംഭവം. ഒരു വയസുള്ള കുഞ്ഞിനെ കഴുത്ത്…
Read More » - 26 January
മൈനസ് 30 ഡിഗ്രി തണുപ്പില്‍ 18000 അടി ഉയരത്തില്‍ പതാക ഉയര്‍ത്തി ഇന്ത്യന്‍ സേനയിലെ ചുണക്കുട്ടികള്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെങ്ങും ഇന്ന് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടക്കുകയാണ്. തങ്ങളുടെ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം സൈനികരും ആഘോഷമാക്കി. ഇന്ത്യ-ടിബറ്റന്‍ ബോര്ഡറില് ഇന്ത്യന്‍ സേന പതാക ഉയര്‍ത്തുന്ന വീഡിയോയാണ്…
Read More » - 26 January
പിന്‍നിരയില്‍ സീറ്റ് അനുവദിച്ചതിനെക്കുറിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: റിപ്പബ്ലിക് പരേഡ് വീക്ഷിക്കാൻ നാലാം നിരയിൽ ഇരിപ്പിടം അനുവദിച്ചത് താൻ കാര്യമാക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എവിടെ ഇരിക്കുന്നു എന്നത് താൻ കാര്യമാക്കുന്നില്ലെന്നും പബ്ളിസിറ്റിക്കായുള്ള…
Read More » - 26 January
മകനൊപ്പം കളിക്കാനെത്തിയ ആറു വയസുകാരിയെ പിതാവ് പീഡിപ്പിച്ചു, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
മുംബൈ: ആറു വയസുകാരിയെ പീഡിപ്പിച്ച 25കാരനെ പോലീസ് പിടികൂടി. മുംബൈയിലാണ് സംഭവം. അയല്‍വാസിയായ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഫാസ്റ്റ് ഫുഡ് സെന്റര്‍ ജീവനക്കാരനാണ് പിടിയിലായത്. വിവാഹിതനായ…
Read More » - 26 January
ഭൂഗര്‍ഭ മെട്രോ നിര്‍മാണത്തിനിടെ റോഡ് തകര്‍ന്നു
ചെന്നൈ: ഭൂഗര്‍ഭ മെട്രോ നിര്‍മാണത്തിനിടെ മുകളിലെ റോഡ് തകര്‍ന്ന് വീണു. ചെന്നൈയിലെ അണ്ണാ ശാല റോഡിലെ 10 അടി നീളം വരുന്ന ഭാഗമാണ് തകർന്നത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ്…
Read More » - 26 January
നാലാം നിരയിൽ ഇരിപ്പിടം നൽകിയത് വിവാദമാക്കാനില്ലെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: റിപ്പബ്ലിക് പരേഡ് വീക്ഷിക്കാൻ നാലാം നിരയിൽ ഇരിപ്പിടം അനുവദിച്ചത് താൻ കാര്യമാക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എവിടെ ഇരിക്കുന്നു എന്നത് താൻ കാര്യമാക്കുന്നില്ലെന്നും പബ്ളിസിറ്റിക്കായുള്ള…
Read More » - 26 January
പെൺകുട്ടിയുടെ പേരിൽ വ്യാജപ്രൊഫൈൽ നിർമ്മിച്ച് പ്രണയനാടകം കളിച്ച യുവാവിന് ഒടുവിൽ സംഭവിച്ചതിങ്ങനെ
ചെന്നൈ: ഫേസ്ബുക്കിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി തന്നെ പറ്റിച്ചയാളെ പോലീസുകാരൻ കൊലപ്പെടുത്തി. പോലീസ് കോണ്‍സ്റ്റബിളായ കണ്ണന് കുമാര്‍ എന്നയാളാണ് വെസ്റ്റ് പുതുപേട്ടൈ സ്വദേശിയായ 22കാരനെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ…
Read More »