India
- Mar- 2018 -10 March
നടി സിന്ധു മേനോനെതിരെ കേസ്; സഹോദരന് അറസ്റ്റില്‍
ബംഗലൂരു: നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് ലോണ്‍ തിരിച്ചടക്കാതെ…
Read More » - 10 March
അവസാന നിമിഷം യാത്രമുടങ്ങിയാൽ.. പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: റിസർവ് ചെയ്ത ട്രെയിൻ യാത്ര മുടങ്ങിയാല്‍ ആ പണം നഷ്ടമാകുമെന്ന് ആശങ്ക ഇനി വേണ്ട. റിസർവ് ചെയ്ത ടിക്കറ്റ് ഇനി മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാനുള്ള സൗകര്യമാണ്…
Read More » - 10 March
നിയമത്തിന്റെ മറവില്‍ കൊലപാതകങ്ങള്‍ കൂടി ദയാവധം നടപ്പിലാക്കിയ നെതർലാൻഡ്
ന്യൂഡല്‍ഹി: അന്തസ്സോടെ ജീവിക്കാന്‍ അവകാശമുള്ള നാട്ടില്‍ അന്തസ്സായി മരിക്കാന്‍ അനുവദിക്കുന്ന ദയാവധം നിയമപരമാക്കിയുള്ള സുപ്രീംകോടതിയുടെ വിധി രാജ്യത്ത് വലിയ മുറവിളികള്‍ക്ക് ഇടയാക്കുന്നു. ദയാവധം കൊല്ലാനുള്ള അധികാരം നല്‍കുകയാണ്…
Read More » - 10 March
നടുറോഡിൽ യുവതിയെ അപമാനിക്കാൻ ശ്രമം: ഒടുവിൽ നാട്ടുകാർ ചെയ്തത് ( വീഡിയോ)
ജയ്പൂര്‍: യുവതിയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. രാജസ്ഥാനിലെ ജയ്പൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ മൂന്ന് പേർ…
Read More » - 10 March
ഉഷയുടെ മരണത്തില്‍ നടുക്കം മാറാതെ കുടുംബാംഗങ്ങൾ; കരച്ചിലടക്കാതെ തമിഴകവും
ചെന്നൈ : ചെന്നൈയിൽ ട്രാഫിക് പൊലീസിന്റെ ക്രൂരതയിൽ ജീവൻ നഷ്ട്ടപ്പെട്ട ഉഷയുടെ മരണത്തില്‍ നടുക്കം മാറാതെ കുടുംബാംഗങ്ങൾ. ബുധനാഴ്ച വൈകിട്ടാണ് തമിഴകത്തെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തെത്തുടർന്നു…
Read More » - 10 March
പ്രവാസിയുടെ സ്കൂട്ടർ തീവെച്ച് നശിപ്പിച്ച നിലയിൽ
കാസർഗോഡ്: പ്രവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവെച്ച് നശിപ്പിച്ചു. കാസർഗോഡ് ഉദുമ മാങ്ങാട്ടെ പ്രവാസിയായ ഹുസൈന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 60 എല്‍ 5849 നമ്ബര്‍…
Read More » - 10 March
ബംഗാളില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നൽകി മമത ബാനര്‍ജി
കൊല്‍ക്കത്ത: രാജ്യസഭയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള സിപിഎം ബംഗാള്‍ ഘടകത്തിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി. ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്കുള്ള അഞ്ചു സീറ്റുകളിലൊന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്കാന് തയാറാണെന്ന്…
Read More » - 10 March
പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കും – സോണിയ ഗാന്ധി
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ പദവി അലങ്കരിക്കാന്‍ രാജ്യത്തെ മറ്റ് നേതാക്കള്‍ക്കൊന്നും അവകാശമില്ലേ എന്ന ചോദ്യം ഏറെ നാളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. എല്ലാക്കാലത്തും നെഹ്റു കുടുംബത്തില്‍ നിന്നുള്ളവര്‍ക്കായി ആ…
Read More » - 10 March
കേരളാ പോലീസിന്റെ ക്രൈം മാപ്പിങ് ആപ്പ് പിന്‍വലിച്ചു: കാരണം ഇതാണ്
തിരുവനന്തപുരം: കേരള പോലീസിന്റെ ക്രൈം മാപ്പിങ് ആപ്പിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയതിനു തുടർന്ന് ആപ്പ് പോലീസ് പിന്‍വലിച്ചു. ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനായ എയ്ലറ്റ് ആല്‍ഡേഴ്സണ്‍ കഴിഞ്ഞദിവസം…
Read More » - 10 March
ശ്രീദേവിയുടെ മരണം : വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തില്‍ ഇതുവരെ ദുരൂഹമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും യുഎഇ ഗവണ്മെന്റ് മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. അസ്വാഭാവികമായി ഒന്നുമില്ല…
Read More » - 10 March
സൈക്കിള്‍ 12 അടി താഴ്ചയിലേക്ക് വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം
വെള്ളറട: സൈക്കിൾ തോട്ടിലേക്ക് മറിഞ്ഞ് നാലാം ക്ലാസുകാരൻ മരിച്ചു. കുട്ടിക്കൊപ്പമുണ്ടായിരുന്ന അനുജനും കൂട്ടുകാരനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുറുവോട് കുളക്കോട്ടകോണം മേക്കിന്‍കര രാഹുല്‍ഭവനില്‍ റെജിയുടെയും പ്രജിതയുടെയും മകന്…
Read More » - 10 March
ജമ്മുവില്‍ ഭൂചലനം
ശ്രീനഗര്‍•ജമ്മു കാശ്മീരില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭൂകമ്പത്തിനെ പ്രഭവകേന്ദ്രം എവിടെയെന്ന് കണ്ടെത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍…
Read More » - 10 March
യുവതിയെ അപമാനിക്കാൻ ശ്രമം: ഒടുവിൽ നാട്ടുകാർ കൈവെച്ചു
ജയ്പൂര്‍: യുവതിയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. രാജസ്ഥാനിലെ ജയ്പൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ മൂന്ന് പേർ…
Read More » - 10 March
രാജ്യത്തലവന് ഗംഭീര സ്വീകരണം :പ്രോട്ടോകോൾ മറികടന്ന് വീണ്ടും പ്രധാനമന്ത്രി
ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി. ഇത്തവണയും പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വീകരിക്കാനെത്തി. നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി ഭാര്യ ബ്രിജിറ്റ്…
Read More » - 10 March
ഇടതുനീക്കം പൊളിയുന്നു : തൃണമൂല്‍ പിന്തുണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക്
കൊല്‍ക്കത്ത: ബംഗാളില്‍നിന്ന് രാജ്യസഭയിലേക്കുള്ള അഞ്ചുസീറ്റുകളിലൊന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്കാന് തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. ഉഭയ കക്ഷി സമ്മതത്തോടെ ഒരു സ്ഥാനാര്‍ഥിയെ…
Read More » - 10 March
മക്കള്‍ രാഷ്ട്രീയത്തെ ന്യായീകരിക്കാന്‍ യുഎസിലെ ബുഷ്, ക്ലിന്റണ് കുടുംബത്തെ ഉദാഹരണമാക്കി സോണിയ
മുംബൈ: നെഹ്റു കുടുംബത്തില്‍ അംഗമല്ലാത്ത ഒരു നേതാവില്ലാതെ കോണ്‍ഗ്രസിനു മുന്നോട്ടു പോകാനാവുമോ എന്ന ചോദ്യത്തിന് അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു ചോദിക്കണമെന്ന് സോണിയ ഗാന്ധി. മുംബൈയില്‍ ഇന്ത്യ ടുഡേ…
Read More » - 10 March
ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സിപിഐഎം
ന്യൂഡൽഹി: ത്രിപുരയിലെ ചാരിലം നിയമസഭാ മണ്ഡലത്തില്‍ 12നു നിശ്ചയിച്ച ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സിപിഐഎം കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു. പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയാണ് തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ട്…
Read More » - 10 March
പ്രവീണ്‍ തൊഗാഡിയുടെ സ്വത്ത് വിവര റിപ്പോര്‍ട്ട് പുറത്ത്
കാഞ്ഞങ്ങാട്: വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയുടെ സ്വത്ത് വിവര റിപ്പോര്‍ട്ട് പുറത്ത്. ഹൊസ്ദുര്‍ഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തൊഗാഡിയയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പോയ ഹൊസ്ദുര്‍ഗ്…
Read More » - 10 March
മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
ഭോപ്പാല്‍•മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശിയായ വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥന് നായാടിപ്പാറ മുണ്ടാരത്ത് വീട്ടില്‍ ഗോപാലകൃഷ്ണന് നായര്‍ (74), ഭാര്യ ഗോമതി…
Read More » - 10 March
25,000 കോടി വായ്പ : വീഡിയോകോണ്‍ മേധാവി മുങ്ങിയെന്ന് പ്രചാരണം
ന്യൂഡല്‍ഹി•രാജ്യത്തെ ബാങ്കുകളില്‍ 25,000 കോടി കടമുള്ള വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് മേധാവി വേണുഗോപാല്‍ ധൂത് രാജ്യം വിട്ടെന്ന അഭ്യൂഹം പരന്നത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കി. വിജയ് മല്യ, നീരവ്…
Read More » - 9 March
പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ പീഡനത്തിരിയാക്കുന്നവരെ കാത്തിരിക്കുന്നത് വധശിക്ഷ
ജയ്പുര്‍: പിഞ്ച് കുഞ്ഞുങ്ങളെ ലൈംഗീക പീഡനത്തിരിയാക്കുന്നവര്ക്ക് ഇനി വധശിക്ഷ. രാജസ്ഥാനിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. രാജസ്ഥാന് നിയമസഭ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസാക്കി. വധശിക്ഷ ഉറപ്പാക്കുന്നത് പന്ത്രണ്ട്…
Read More » - 9 March
തോക്ക് ചൂണ്ടി സെൽഫി എടുക്കുന്നതിനിടെ യുവാവ് ബന്ധുവിനെ വെടിവെച്ചുകൊന്നു
ന്യൂഡല്‍ഹി: കൗമാരക്കാരന് ബന്ധുവായ യുവാവിനെ വെടിവച്ച് കൊന്നു. തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ പതിനേഴുകാരൻ സ്കൂള്‍ അധ്യാപകനായ പ്രശാന്ത് ചൗഹാനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പതിനേഴുകാരനെതിരെയും ഇയാളുടെ പിതാവിനെതിരെയും…
Read More » - 9 March
ഒരുപാട് വേദനകള്‍ മനസിലിട്ടാണ് ശ്രീദേവി മരിച്ചത്; വെളിപ്പെടുത്തലുകളുമായി താരത്തിന്റെ അമ്മാവന്
ന്യൂഡല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിലെ ഞെട്ടലില്‍ നിന്നും ഇന്നും സിനിമ ലോകം മുക്തമായിട്ടില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക…
Read More » - 9 March
ഇനി മുതൽ പിഞ്ച് കുഞ്ഞുങ്ങളെ ലൈംഗീക പീഡനത്തിരിയാക്കുന്നവര്ക്ക് വധശിക്ഷ
ജയ്പുര്‍: പിഞ്ച് കുഞ്ഞുങ്ങളെ ലൈംഗീക പീഡനത്തിരിയാക്കുന്നവര്ക്ക് ഇനി വധശിക്ഷ. രാജസ്ഥാനിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. രാജസ്ഥാന് നിയമസഭ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസാക്കി. വധശിക്ഷ ഉറപ്പാക്കുന്നത് പന്ത്രണ്ട്…
Read More » - 9 March
വാഹനാപകടം ; മലയാളി വിദ്യാർത്ഥിനികൾ മരിച്ചു
ബംഗളൂരു: വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. ബംഗളൂരു നൈസ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ അലയൻസ് യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എംബിഎ വിദ്യാർഥിനികളായ തൃശൂർ സ്വദേശി ശ്രുതി ഗോപിനാഥ്,…
Read More »