India
- May- 2018 -19 May
ഏറ്റുമുട്ടല്‍ : കൊടുംകുറ്റവാളികളെ വധിച്ചു
ലക്നോ: ഏറ്റുമുട്ടല്‍ കൊടുംകുറ്റവാളികളെ പോലീസ് വധിച്ചു. ശനിയാഴ്ച പുലർച്ചെ ഉത്തർപ്രദേശിലെ അലിഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിലൂടെ കൊലപാതകം, കവർച്ച, ബലാത്സംഗം ഉൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതികളായ മൂന്ന് പേരെയാണ്…
Read More » - 19 May
യെദിയൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു
കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു. മോദിയ്ക്കും അമിത്ഷായ്ക്കും നന്ദി പറഞ്ഞ് യെദിയൂരപ്പ. കോണ്‍ഗ്രസിനും ജെഡിഎസിനും ഭൂരിപക്ഷം ലഭിച്ചില്ല. അവിശുദ്ധ കൂട്ടുകെട്ടാണ് തിരഞ്ഞെടുപ്പിന് ശേഷം അവര്‍ ഉണ്ടാക്കിയത്.…
Read More » - 19 May
ഡല്‍ഹി സ്ഫോടനത്തെക്കുറിച്ച് തീവ്രവാദിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തെക്കുറിച്ച് തീവ്രവാദിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. താനും മിര്‍സാ ഷതാബ ബഗും ചേര്‍ന്നായിരുന്നു അന്ന് സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ ബോംബ് വെച്ചത്. സരോജിനി നഗറില്‍ ദീപാവലി…
Read More » - 19 May
കോണ്ഗ്രസിനാശ്വാസം; വിട്ടുനിന്ന എം.എല്‍.എമാര്‍ സഭയിലേക്ക്
ബംഗളൂരു: വിശ്വാസവോട്ടിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിന് ആശ്വാസം. രാവിലെ മുതല്‍ സഭയിലെത്താതിരുന്ന കോണ്‍ഗ്രസിന്റെ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും നീണ്ട നാടകത്തിനൊടുവില്‍ സഭയിലെത്തി.…
Read More » - 19 May
യെദിയൂരപ്പ രാജിക്കൊരുങ്ങുന്നു ?
കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ രാജിക്കൊരുങ്ങുന്നവെന്ന് സൂചന. ഭൂരിക്ഷം തെളിയിക്കാനുള്ള സാധ്യത കുറഞ്ഞതിനാലാണ് ഈ നീക്കം. യെദിയൂരപ്പ രാജിപ്രസംഗം തയാറാക്കിയെന്നും വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് രാജിവയ്ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 19 May
കാണാതായ കോണ്‍ഗ്രസ് എംഎല്‍എയെ സ്വിമ്മിങ് പൂളില്‍ കണ്ടെത്തി
ബെംഗളൂരു: കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നല്ലേ ശാസ്ത്രം. വിശ്വാസ വോട്ടെടുപ്പിന് മണിക്കുകള്‍ അവശേഷിക്കെ കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായതാണ് ചിരിക്ക് വകയൊരുക്കിയത്. ബിജെപിയുടെ ദൃഷ്ടി പതിയാതിരിക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ്…
Read More » - 19 May
നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ്; രണ്ട് എംഎല്‍എമാര്‍ ഇതുവരെ എത്തിയിട്ടില്ല
ബംഗളൂരു: വിശ്വാസ വോട്ടിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസിന്റെ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും ഇതുവരെ സഭയില്‍ എത്തിയിട്ടില്ല. രണ്ട്…
Read More » - 19 May
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത നെഞ്ചു വേദനയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ലാലു പ്രസാദ്…
Read More » - 19 May
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തുടരവേ കാഷ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ജമ്മു: പ്രധാനമന്ത്രിയുടെ ജമ്മു കാഷ്മീര്‍ സന്ദര്‍ശനം തുടങ്ങിയതിന് പിന്നാലെ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍. കുപ് വാരയിലെ നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു.…
Read More » - 19 May
വാടക വീട്, ചുറ്റും സിസി ടിവി ക്യാമറ, ഹൈടെക് പെണ്‍വാണിഭ സംഘം പിടിയിലായതിങ്ങനെ
ഹൈടെക് പെണ്‍വാണിഭ സംഘം പിടിയിലായി. വീട് വാടകയ്ക്ക് എടുത്തായിരുന്നു ഇവര്‍ പെണ്‍വാണിഭം നടത്തി വന്നിരുന്നത്. ആരൊക്കെ വീട്ടിലേക്ക് എത്തുന്നുണ്ട് എന്നറിയാന്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. രഹസ്യ…
Read More » - 19 May
കിഷന് ഗംഗ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും: പ്രധാനമന്ത്രി കാശ്മീരിൽ
കശ്മീര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രധാനമന്ത്രി ഇവിടെ എത്തിയത്. ലഡാക്കി ആത്മീയ നേതാവായിരുന്ന കുഷക് ബകുലയുടെ 100ാം ജന്മ ദിനാഘോഷത്തിന്റെ സമാപന…
Read More » - 19 May
യെദ്യൂരപ്പയ്ക്ക് ഇന്ന് വീരപ്പന് പരീക്ഷ, വിശ്വാസ വോട്ടിനെ കളിയാക്കി ദേശീയ മാധ്യമം
ബംഗളൂരു: യെദ്യൂരപ്പയ്ക്ക് ഇന്ന് വീരപ്പന് പരീക്ഷയെന്ന് വിശ്വാസ വോട്ടിനെ കളിയാക്കി ദേശീയ മാധ്യമം. കാട്ടുകള്ളന് വീരപ്പന്റെ ചിത്രത്തോടൊപ്പമാണ് യെദ്യൂരപ്പയുടെ വിശ്വാസവോട്ടിനെ ‘വീരപ്പന് പരീക്ഷ ഇന്ന്’ എന്ന തലക്കെട്ടോടെ…
Read More » - 19 May
സത്യപ്രതിജ്ഞ ആരംഭിച്ചു ,കർണ്ണാടകയിൽ പ്രവചിക്കാനാകാത്ത രാഷ്ട്രീയ നീക്കം : ആത്മവിശ്വാസത്തോടെ ബിജെപി ക്യാമ്പ്
ബംഗളൂരു: കര്‍ണാടക നിയമസഭ വിധാന്‍ സൗധയില്‍ എം.എല്‍.എമാരുെട സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തുടക്കമായി. അംഗങ്ങള്‍ വന്ദേമാതരം ചൊല്ലി സഭാ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയാണ് ആദ്യം സത്യപ്രതിജ്ഞ…
Read More » - 19 May
കോണ്‍ഗ്രസിന് തിരിച്ചടി; പ്രോടെം സ്പീക്കറായി കെ.ജി ബൊപ്പയ്യ ചുമതലയേറ്റു
ബംഗളൂരു: പ്രോടെം സ്പീക്കറായി കെ.ജി ബൊപ്പയ്യ ചുമതലയേറ്റു. ബിജെപി എംഎല്‍എയും മുന്‍ സ്പീക്കറുമായിരുന്ന കെ.ജി ബൊപ്പയ്യയെ ഗവര്‍ണര്‍ പ്രോടെം സ്പീക്കറാക്കിയതിന് തൊട്ടു പിന്നാലെ തന്നെ കോണ്‍ഗ്രസ്സ് ജെഡിഎസ്…
Read More » - 19 May
വീണ്ടും ട്വിസ്റ്റ് : രണ്ടു കോൺഗ്രസ് എം എൽ എ മാർ സഭയിൽ നിന്ന് അപ്രത്യക്ഷരായി
ന്യൂഡല്‍ഹി: കർണ്ണാടക നിയമസഭയിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമ്പോൾ രണ്ടു കോൺഗ്രസ് എം എൽ എ മാർ സഭയിൽ ഇല്ല. എം എൽ എ മാരായ ആനന്ദ് സിങ്ങും…
Read More » - 19 May
അശ്ലീല ദൃശ്യം കാട്ടി ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പിന്നീട് ഇളയ സഹോദരന് പ്രകൃതിവിരുദ്ധ പീഡനം, പിന്നില്‍ ബന്ധുവായ വിദ്യാര്‍ത്ഥി
പത്തനംതിട്ട: രോഗിയായ മാതാവിനൊപ്പം കഴിഞ്ഞിരുന്ന മകളെയും മകനെയും പീഡിപ്പിച്ച 19കാരനായ ബന്ധു പിടിയില്‍. പന്നിവിഴ സ്വദേശി സ്റ്റെജില്‍ ബാബുവിനെ (19) യാണ് അടൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.…
Read More » - 19 May
ട്രക്ക് മറിഞ്ഞ് 19 മരണം: ഏഴ് പേര്‍ക്ക് പരുക്ക്
അഹമ്മദാബാദ്: ഗുജറാത്തില്‍ സിമന്റ് ലോഡുമായി പോയ ട്രക്ക് മറിഞ്ഞ് 19 പേര് മരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രവാവിലെയാണ് അപകടം. ഭാവനഗറിനു സമീപം ഭവാല്വാലിയില്…
Read More » - 19 May
പ്രോടെം സ്പീക്കര്‍ നിയമനം; കപില്‍ സിബലിന് മറുപടിയുമായി സുപ്രീംകോടതി
ബംഗളൂരു: പ്രോടെം സ്പീക്കര്‍ നിയമനത്തില്‍ കപില്‍ സിബലിന് മറുപടിയുമായി സുപ്രീംകോടതി. ആവശ്യം വന്നാല്‍ പ്രോടെം സ്പീക്കര്‍ക്ക് നോട്ടീസ് അയക്കേണ്ടിവരുമെന്നും പ്രോടെം സ്പീക്കറായ കെ.ജി ബൊപ്പയ്യയുടെ വാദം കേള്‍ക്കാതെ…
Read More » - 19 May
കോൺഗ്രസിന് തിരിച്ചടി: സ്പീക്കർക്കെതിരെ പരാതിയുണ്ടെങ്കിൽ വിശ്വാസവോട്ട് മാറ്റി വെക്കാമെന്നു സുപ്രീം കോടതി
ന്യൂഡൽഹി: പ്രൊ ടേം സ്പീക്കർക്കെതിരെ കോൺഗ്രസിന് പരാതിയുണ്ടെങ്കിൽ വിശ്വാസ വോട്ടു മാറ്റിവെക്കാമെന്നു സുപ്രീം കോടതി. സ്പീക്കറിന്റെ സീനിയോറിറ്റി പ്രശ്നമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിനിടെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍…
Read More » - 19 May
പ്രോടെം സ്പീക്കര്‍ നിയമനത്തെ ചോദ്യം ചെയ്ത് കപില്‍ സിബല്‍
ബംഗളൂരു: പ്രോടെം സ്പീക്കര്‍ നിയമനത്തെ ചോദ്യം ചെയ്ത് കപില്‍ സിബല്‍. കര്‍ണാടകയില്‍ കെ ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെഡിഎസ്സും സമര്‍പ്പിച്ച ഹര്‍ജി…
Read More » - 19 May
ആത്മവിശ്വാസമുണ്ട്, ബിജെപിയുടെ ആഹ്ലാദ പ്രകടനം വൈകിട്ട് അഞ്ചിന് നടത്തുമെന്നും യെദിയൂരപ്പ
ബംഗലുരു: കര്‍ണാടകയില്‍ ഇപ്പോഴും രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഇന്ന് വൈകുന്നേരം യെദിയൂരപ്പ വിശ്വാസവോട്ട് നേടുകയാണ്. വിശ്വാസവോട്ടെടുപ്പ് തങ്ങള്‍ക്ക് തന്നെയാണ് എന്ന് ഉറച്ച വിശ്വാസത്തിലാണ് യെദിയൂരപ്പ. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും…
Read More » - 19 May
കര്‍ണാടകയില്‍ വിശ്വാസവോട്ട്: എല്ലാ കണ്ണുകളും പതിക്കുന്നത് 20 എംഎല്‍എ മാരിലേക്ക്
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ വിശ്വാസവോട്ട് തേടുമ്പോള്‍ എല്ലാ കണ്ണുകളും പതിക്കുന്നത് 20 എംഎല്‍എ മാരിലേക്ക്. ഇരുപക്ഷത്തുമുള്ള ലിംഗായത്ത് എംഎല്‍എമാര്‍ എതിര്‍കക്ഷിക്ക് അനുകൂലമായി വോട്ട് ചെയ്യുമോ എന്നുതന്നെയാണ്…
Read More » - 19 May
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ്
ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവദവുമായി കോണ്‍ഗ്രസ്. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. അതേസമയം ഇന്ന് കര്‍ണാടകയില്‍ നടക്കുന്ന വിശ്വാസ…
Read More » - 19 May
ഭക്ഷണത്തിലും കടയ്ക്കുള്ളിലും പാറ്റ, പ്രമുഖ ഫാസ്റ്റ്ഫുഡ് ഔട്ട്ലെറ്റ് പൂട്ടിച്ചു
പ്രമുഖ ഫാസ്റ്റ്ഫുഡ് ഔട്ട്ലെറ്റ് പൂട്ടിച്ചു. കുട്ടിക്ക് നല്കിയ സോഫ്റ്റ്ഡ്രിങ്കില്‍ പാറ്റയെ കണ്ടതിനെ തുടര്‍ന്ന് പിതാവ് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ഇദ്ദേഹം പരാതി നല്‍കുകയും ചെയ്തു.…
Read More » - 19 May
പ്രോടെം സ്പീക്കര്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ബംഗളൂരു: പ്രോടെം സ്പീക്കര്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കര്‍ണാടകയില്‍ കെ ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെഡിഎസ്സും സമര്‍പ്പിച്ച അപേക്ഷയാണ്…
Read More »