India
- Jun- 2018 -9 June
ഉപയോഗം കഴിഞ്ഞ വെള്ളം കുപ്പിക്ക് അഞ്ച് രൂപ വച്ച് നല്കാന് പേടിഎം
പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്ന യജ്ഞത്തില്‍ സജീവമാകാന്‍ ഇന്ത്യന്‍ റെയില്‍വേ. കുടിവെള്ളം വാങ്ങുന്ന കുപ്പികള്‍ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്രഷറുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അഞ്ചു രൂപ വെച്ച് ലഭിക്കും. ഒരു ബോട്ടിലിന്…
Read More » - 9 June
മുതിര്‍ന്ന നേതാവിനെതിരെ പരാമര്‍ശം നടത്തിയതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുതിര്‍ന്ന നേതാവിനെതിരെ പരാമര്‍ശം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഇദ്ദേഹവും മറ്റ് പാര്‍ട്ടിയിലെ അംഗങ്ങളും പോള്‍…
Read More » - 9 June
നടുറോഡില്‍ കിടന്ന് യുവതികള്‍ പൊരിഞ്ഞ അടി, പിന്നീട് നടന്നത്
രണ്ട് യുവതികള്‍ നടുറോഡില്‍ കിടന്ന് പൊരിഞ്ഞ അടി. ഇരുവര്‍ക്കം സാരമായ പരുക്ക് ഉണ്ടായിട്ടുണ്ട്. സൈഡ് കൊടുക്കുന്നതിനെ കുറിച്ചുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഇന്നലെ ജയ്പൂരിലാണ് സംഭവം. സ്കൂട്ടര്‍…
Read More » - 9 June
ഏറ്റുമുട്ടൽ : ക്രിമിനലുകള്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഏറ്റുമുട്ടലിൽ ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. ഡല്‍ഹി സ്പെഷല്‍ പോലീസ് ഗുണ്ടാസംഘങ്ങളെ പിടികൂടാന്‍ ഡല്‍ഹിയിലെ ഛത്താര്പുരിൽ നടത്തിയ ഏറ്റുമുട്ടലില്‍ നാല് ക്രിമിനലുകളാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ രാജേഷ് ബത്രി എന്നയാളുടെ…
Read More » - 9 June
പ്രധാനമന്ത്രിയെ വധിക്കാന്‍ നീക്കം; പിടിയിലായ മലയാളിയുടെ വീട്ടിൽ പരിശോധന
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പൂനെ പൊലീസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അറസ്റ്റിലായ നക്സലൈറ്റ് സംഘത്തിലെ മലയാളി കൊല്ലം നീണ്ടകര സ്വദേശി റോണ…
Read More » - 9 June
കോണ്‍ഗ്രസിന്റെ അപഹാസ്യമായ തെരഞ്ഞെടുപ്പ് ആഘോഷങ്ങളെ കുറിച്ച് അമിത് ഷാ
ജയ്പൂര്‍: കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസിനെ പോലൊരു പ്രതിപക്ഷത്തെ കിട്ടിയത് ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല അപഹാസ്യമായ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ആഘോഷങ്ങളെ…
Read More » - 9 June
കടലിൽ വീണ് കാണാതായ നാവിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി
ചെന്നൈ: രാമാനന്തപുരത്ത് കടലിൽ വീണ് കാണാതായ നാവിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പുതുക്കോട്ട ജില്ലയിലെ ജഗതാപട്ടണത്തിന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് കണ്ടെത്തിയത്. 27കാരനായ…
Read More » - 9 June
പെണ്‍വേഷം കെട്ടി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം സജീവം(വീഡിയോ)
തിരുവനന്തപുരം: പെണ്‍വേഷം കെട്ടി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം സജീവമാകുന്നു. ഉത്തരേന്ത്യയില്‍ കണ്ടിരുന്ന ഇത്തരം സംഘങ്ങള്‍ കേരളം തമിഴ്നാട് ഉള്പ്പെടെയുള്ളിടത്തേക്കും എത്തിയിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നും ഇത്തരത്തില്‍…
Read More » - 9 June
ലോകത്തെ ഏറ്റവും ജനകീയനായ നേതാവാണ് നമ്മുടെ രാജ്യം ഭരിക്കുന്നതെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ജനകീയനായ നേതാവാണ് നമ്മുടെ രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം വിശ്വ ഗുരു എന്ന പദവിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് പ്രസിഡന്റ്…
Read More » - 9 June
പഠിക്കേണ്ട പ്രായത്തില്‍ കണ്ണില്‍ കാമം, 12 വയസുകാരന് 2 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
നോയിഡ: രണ്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 12കാരനെ പോലീസ് അരസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് നോയിഡയിലെ ഒരു അമ്പലത്തിന് സമീപമുള്ള വയലില്‍…
Read More » - 9 June
കനത്ത മഴ; രണ്ട് വിമാനങ്ങള്‍ റദ്ദാക്കി
മുംബൈ: കനത്ത മഴയെ തുടർന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി കൂടാതെ 32 വിമാന സര്‍വീസുകൾ വൈകുകയാണ്. ലോക്കല്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിട്ടില്ലെങ്കിലും, സബര്‍ബന്‍ സര്‍വീസുകളെ മഴ ബാധിച്ചുതുടങ്ങി.…
Read More » - 9 June
ആഡംബര ഹോട്ടലിലെ കുളിമുറിയിൽ യുവതി മരിച്ച നിലയിൽ
ന്യൂഡൽഹി: ആഡംബര ഹോട്ടലിലെ കുളിമുറിയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലാണ് സംഭവം. ജൂൺ 6ന് ഒരു ആൺസുഹൃത്തിനൊപ്പം എത്തിയാണ്…
Read More » - 9 June
മുന്‍ ഐഐടി വിദ്യാര്‍ത്ഥി ക്യാമ്പസ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: ആഗ്രഹിച്ച ജോലി കിട്ടാത്ത നിരാശയിൽ ഡൽഹി ഐഐടിയിലെ മുൻ വിദ്യാര്‍ത്ഥി ക്യാമ്പസ് കെട്ടിടത്തിന്റെ ഏഴാംനിലയിൽ നിന്ന് ചാടി മരിച്ചു. അനുഷ്മാന്‍ ഗുപ്ത (31)ആണ് മരിച്ചത്. 2010 ബാച്ചിലെ…
Read More » - 9 June
കോണ്‍ഗ്രസിലെ കലാപം; വിശദീകരണം തേടി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യ സഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കിയതിനെ തുടര്‍ന്ന് കേരളത്തിലുണ്ടാകുന്ന കലാപത്തില്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. കേരളത്തിന്റ ചുമതലയുള്ള മുകുള്‍ വാസ്നികിനോടാണ് രാഹുല്‍…
Read More » - 9 June
മലയാളിയുൾപ്പെടെയുള്ള മാവോയിസ്റ്റ് ഭീകരർ പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ടത് അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങളിൽ ഭയന്ന് : രഞ്ജിത് വിശ്വനാഥ് എഴുതുന്നു
രണ്ടു ദിവസമായി രാജ്യം ചർച്ച ചെയ്ത ഒരു പ്രധാന വാർത്ത, പക്ഷെ നമ്മൾ പ്രബുദ്ധർക്ക് മാത്രം അത് വർത്തയല്ലാതെ പോയി. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ വധിക്കാൻ…
Read More » - 9 June
നീറ്റ് പരീക്ഷയില്‍ തോറ്റ് നാടുവിട്ട പെണ്‍കുട്ടിയെ കണ്ടെത്തിയത് ഇങ്ങനെ
ചെന്നൈ: നീറ്റ് പരീക്ഷയില്‍ തോറ്റ് നാടുവിട്ട പെണ്‍കുട്ടിയെ കണ്ടെത്തി. ചെശെന്ന പുരുഷവാക്കത്തുനിന്ന് മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാപരീക്ഷയില്‍(നീറ്റ്) പരാജയപ്പെട്ടതിനെ തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയെ ബിഹാറില്‍ പാട്നയിലെ ഹോട്ടലിലാണ്…
Read More » - 9 June
സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാൻ ശ്രമം; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം
കൊൽക്കത്ത: ടിവി സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാൻ ശ്രമിച്ച ഏഴ് വയസുകാരി കഴുത്തിൽ ഷോൾ കുരുങ്ങി മരിച്ചു. കൊൽക്കത്തയിലെ ഇച്ചാപ്പൂർ സിറ്റിയിലാണ് സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന…
Read More » - 9 June
നീറ്റ് പരീക്ഷ കിട്ടാത്തതിൽ മനംനൊന്ത് നാടുവിട്ട പെൺകുട്ടിക്ക് സംഭവിച്ചത്
ചെന്നൈ: നീറ്റ് പരീക്ഷ കിട്ടാത്തതിൽ മനംനൊന്താണ് പെൺകുട്ടി നാടുവിട്ടത്. കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷ എഴുതിയ പെണ്‍കുട്ടി ബിഡിഎസ് പ്രവേശനത്തിന് അര്‍ഹത നേടിയിരുന്നു. എന്നാല്‍ എംബിബിഎസ് തന്നെ…
Read More » - 9 June
ഭര്‍തൃമാതാവിനെ റോഡിലൂടെ വലിച്ചിഴച്ച് മരുമകളുടെ ക്രൂരത (വീഡിയോ)
പട്ന : ഭര്‍തൃമാതാവിനെ റോഡിലൂടെ വലിച്ചിഴച്ച് മരുമകളുടെ ക്രൂരത. ഒഡിഷയിലാണ് സംഭവം.പ്രായമായ അമ്മായിയമ്മയെ യുവതി റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. റോഡിലൂടെ വൃദ്ധയെ വലിച്ചിഴയ്ക്കുന്നത് നാട്ടുകാർ…
Read More » - 9 June
കസേരയിൽ ഇരുന്നതിന് ദളിത് യുവതിക്കു നേരെ ആക്രമണം
അഹമ്മദാബാദ്: കസേരയിൽ ഇരുന്നതിന് ദളിത് യുവതിയെ നാട്ടുകാർ ആക്രമിച്ചു. പല്ലവിബെന് യാദവ് എന്ന യുവതിക്കാണ് മര്‍ദ്ദനമേറ്റത്. ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ് പല്ലവിബെന് ചെയ്തിരുന്നത്. ജോലിസമയത്ത്…
Read More » - 9 June
പുതിയ ഗ്രഹം കണ്ടുപിടിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍
ചെന്നൈ : ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പുതിയ ഗ്രഹം കണ്ടുപിടിച്ചു. ഭൂമിയില്‍നിന്ന് 600 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഗ്രഹമാണ് കണ്ടെത്തിയത്. ഭൂമിയേക്കാള്‍ 27 മടങ്ങ് ഭാരവും ആറു മടങ്ങ്…
Read More » - 8 June
ഓടിക്കൊണ്ടിരുന്ന മംഗലാപുരം-ചെന്നൈ മെയിലിന്റെ ബോഗികള്‍ വേര്‍പെട്ടു: ഒഴിവായത് വന്‍ ദുരന്തം
പാലക്കാട്: ഓടിക്കൊണ്ടിരിക്കെ മംഗലാപുരം-ചെന്നൈ മെയിലിന്റെ രണ്ട് ബോഗികള്‍ തമ്മില്‍ ബോഗികള്‍. പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ബോഗികള്‍ വേര്‍പെട്ടത്. ബി2, ബി3 ബോഗികളാണ്…
Read More » - 8 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. നക്സലുകളുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചത്. തോല്‍ക്കുന്ന…
Read More » - 8 June
ഇന്ത്യന്‍ വ്യോമസേനയുടെ ജഗ്വാര്‍ യുദ്ധ വിമാനം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്
ജാംനഗര്‍ : ഇന്ത്യന്‍ വ്യോമസേനയുടെ ജഗ്വാര്‍ യുദ്ധ വിമാനം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ദൈനംദിന പരിശീലനത്തിനിടെയുണ്ടായ സാങ്കേതിക പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അപകടത്തില്‍ നിന്ന് പൈലറ്റ് സുരക്ഷിതമായി…
Read More » - 8 June
രാഷ്ട്രപതി ഭവന് വളപ്പിലെ ക്വാര്‍ട്ടേഴ്സില്‍ ജീര്‍ണ്ണിച്ച മൃതദേഹം
ന്യൂഡല്‍ഹി•രാഷ്ട്രപതി ഭവന് വളപ്പിലെ ക്വാര്‍ട്ടേഴ്സില്‍ ജീവനക്കാരന്റെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി. പരിചാരകരുടെ ക്വാര്‍ട്ടേഴ്സില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി അകത്ത്…
Read More »