
പുല്‍വാമ: ജമ്മു കാശ്മീരില്‍ താമസസ്ഥലത്തുനിന്ന് പോലീസുകാരനെ തട്ടിക്കൊണ്ടുപോയി.ഇതേതുടര്‍ന്ന് നൗപോറ മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പുല്‍വാമയില്‍ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ അംഗമായ പൊലീസ് ഉദ്യോഗസ്ഥനെയാണ് ബുധനാഴ്ച വൈകിട്ട് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്.
Post Your Comments