ന്യൂഡല്‍ഹി: കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി.യില്‍ വര്‍ദ്ധനവ്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 1.9 ശതമാനമായാണ് കമ്മി ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ജി.ഡി.പി.യുടെ 0.4 ശതമാനം മാത്രമായിരുന്നു കറന്റ് അക്കൗണ്ട് കമ്മി.
Also Read : ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം കുതിയ്ക്കുന്നു : ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് റിപ്പോര്‍ട്ട് ഇങ്ങനെ
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി ഏകദേശം 87,828 കോടി രൂപയുടേതായി മാറി.
രാജ്യത്തെ ഇറക്കുമതിച്ചെലവ് ഉയര്‍ന്നതും ക്രൂഡ് ഓയിലിന്റെ വില ഉയരുന്നത് കറന്റ് അക്കൗണ്ട് കമ്മി കൂടുതല്‍ ഉയരാന്‍ ഇടയാക്കിയേക്കും.
Post Your Comments