India
- Jun- 2018 -7 June
പശു സെസ്സ് നല്‍കുന്നവർക്ക് മാത്രം ഇനി മുതൽ മദ്യം
ന്യൂഡല്‍ഹി: സംസ്ഥാന സർക്കാർ മദ്യത്തിന്റെ വിലയിൽ പശു സെസ് ഏർപ്പെടുത്തിക്കൊണ്ട് സർച്ചാർജിങ് നടത്തുന്നു. ഇനി മുതല്‍ മദ്യം വാങ്ങിക്കുമ്പോൾ പശു സെസ്സും നല്‍കാനാണ് രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവ്.…
Read More » - 7 June
ബെംഗളൂരില്‍ മൂന്ന് കേരള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
ബെംഗളൂരു: ബെംഗളൂരില്‍ മൂന്ന് കേരള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. നഗരത്തിലെ ഓഫിസില്‍ വനിതാ അക്കൗണ്ടന്റിനെ അപമാനിച്ചെന്ന പരാതിയിലാണ് പോലീസുകാർക്കെതിരെ കേസെടുത്തത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ സീറ്റ്…
Read More » - 7 June
വീണ്ടും തിരിച്ചടി; രജനീകാന്ത് ചിത്രം കാലായുടെ റിലീസ് നടന്നില്ല
സൂപ്പര്‍ താരം രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാലായുടെ റിലീസ് കർണാടകയിൽ നടന്നില്ല. കന്നഡ സംഘടനകള്‍ ചിത്രത്തിന്റെ ടിക്കറ്റ് വിതരണം തടയുകയായിരുന്നു. കര്‍ണാടകയില്‍ കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട്…
Read More » - 7 June
ദയാവധത്തിന് അപേക്ഷയുമായി ട്രാന്സ്ജെന്ഡറുകള്
കോയമ്പത്തൂർ : ദയാവധം നടത്താൻ കളക്ടര്‍ക്ക് അപേക്ഷ നൽകി ട്രാന്സ്ജെന്ഡറുകള്. പോലീസുകാരുടെ നിരന്തരമായ ഭീഷണിയെ തുടര്‍ന്നാണ് ദയാവധത്തിന് ഇവർ ആവശ്യപ്പെട്ടത് തമിഴ്നാട്. ഈറോഡ് സ്വദേശികളായ ഓവിയ (29),…
Read More » - 7 June
‘സുവിധ’യുടെ പെരുമ വര്‍ദ്ധിക്കുന്നു
ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദവും വിലക്കുറവുമുള്ള ജന്‍ഔഷധി സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍ എത്തിച്ച് വലിയൊരു മാറ്റത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജനയ്ക്ക് കീഴിലായിരുന്നു…
Read More » - 7 June
ഭിമ-കൊരെഗാവ് കലാപക്കേസിൽ മലയാളി ഉൾപ്പെടെ അഞ്ച് മാവോയിസ്റ്റുകൾ അറസ്റ്റില്‍
മുംബൈ: പുണെയിലെ ഭിമ-കൊരെഗാവ് ഏറ്റുമുട്ടല്‍ കേസില്‍ മലയാളി ഉള്‍പ്പെടെ അഞ്ചു മാവോയിസ്റ്റുകളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി, മുംബൈ, പുണെ എന്നിവിടങ്ങളില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്.…
Read More » - 7 June
പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിൽ എതിര്‍പ്പുമായി മകള്‍
ന്യൂഡൽഹി: ആര്‍എസ്എസിന്റെ പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നതിൽ എതിർപ്പുമായി മകൾ ശര്‍മിഷ്ഠ മുഖര്‍ജി. തെറ്റായ കഥകള്‍ ഉണ്ടാക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും…
Read More » - 7 June
സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീലചിത്രങ്ങളും വീഡിയോകളും ഉള്ള വെബ്സൈറ്റുകൾ പൂട്ടാൻ ഹോട്ട് ലൈൻ
ന്യൂഡല്‍ഹി: അശ്ലീല ചിത്രങ്ങളുള്ള സൈറ്റുകള്‍ പൂട്ടാന്‍ ഹോട്ട് ലൈൻ . സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീലചിത്രങ്ങളും വീഡിയോകളും ഉള്ള വെബ്സൈറ്റുകൾക്കെതിരെ ജനങ്ങൾക്ക് പരാതിപ്പെടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉടന്‍ ഹോട്ട്…
Read More » - 7 June
അതിവേഗം കുതിക്കുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത് തന്നെ :ലോകബാങ്കിന്റെ റിപ്പോർട്ട്
ന്യൂഡല്‍ഹി: ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ. ലോകബാങ്കിന്റെ ഗ്ലോബല്‍ എക്കണോമിക്സ് പ്രോസ്പെക്ടസ് റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍…
Read More » - 7 June
അമ്മയായ ഒരാള്‍ക്കും ഈ ക്രൂരത ചെയ്യാനാവില്ല, നവജാതശിശുവിനെ കാറില്‍ നിന്നും തെരുവിലേക്ക് വലിച്ചെറിഞ്ഞ് യുവതി(വീഡിയോ)
ഒരിക്കല്‍ അമ്മയായ ആര്‍ക്കും ഈ ക്രൂരത ചെയ്യാന്‍ സാധിക്കില്ലെന്നാണ് വീഡിയോ കണ്ട ഏവരും പറയുന്നത്. കാറില്‍ എത്തി നവജാതശിശുവിനെ തുണിയില്‍ പൊതിഞ്ഞ് തെരുവില്‍ ഉപേക്ഷിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ്…
Read More » - 7 June
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി ഇന്ന് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി ഇന്ന് ചുമതലയേല്‍ക്കും. ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് ഉമ്മന്‍ ചാണ്ടി ചുമതലയേല്‍ക്കുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് എ.ഐ.സി.സി ആസ്ഥാനത്ത്…
Read More » - 6 June
സഹോദരിമാര്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍: ബലാത്സംഗക്കൊലയെന്ന് സംശയം
ബങ്ക: ബിഹാറിലെ ബങ്ക ജില്ലയില്‍ കരാദ ഗ്രാമത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്നു സഹോദരിമാരെ വീട്ടിനകത്ത് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 10 മുതല്‍ 16 വയസ്സുവരെയുള്ളവരാണ് കൊല്ലപ്പെട്ടത്. ബലാത്സംഗ…
Read More » - 6 June
ഹോർലിക്സിന്റെ പരസ്യത്തില്‍നിന്ന് അമിതാഭ് ബച്ചൻ പിന്മാറണമെന്ന ആവശ്യവുമായി ആരോഗ്യപ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: ഹോർലിക്സിന്റെ പരസ്യത്തില്‍നിന്ന് അമിതാഭ് ബച്ചൻ പിന്മാറണമെന്ന ആവശ്യവുമായി ഒരുകൂട്ടം ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്ത്. പഞ്ചസാരയുടെ അമിത ഉപയോഗംവഴി കുട്ടികളുടെ ആരോഗ്യനില തകരാറിലാക്കുവെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യപ്രവര്ത്തകരുടെ കൂട്ടായ്മയായ ന്യുട്രീഷന്‍…
Read More » - 6 June
മക്കയില്‍ പതിനഞ്ചോളം വാഹനങ്ങള്‍ ഇടിച്ച് കേടുപാട് വരുത്തിയ ഡ്രൈവര്‍ അറസ്റ്റില്‍
മക്ക: മക്കയില്‍ പതിനഞ്ചോളം വാഹനങ്ങള്‍ ഇടിച്ച് കേടുപാട് വരുത്തിയ ഡ്രൈവറെ സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് മക്കയിലെ കാക്കിയയിലാണ് സംഭവം ഉണ്ടായത്. വലിയ ജെസിബി വാഹനവുമായി…
Read More » - 6 June
രാഷ്ട്രപതി ഭവനിലെ ഇഫ്താര്‍ വിരുന്നിനെ കുറിച്ച് രാഷ്ട്രപതിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന് കാലങ്ങളായി നടത്തിക്കൊണ്ടിരുന്ന ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തീരുമാനം. ജനങ്ങളുടെ നികുതിപ്പണം മതപരമായ ചടങ്ങുകള്‍ക്ക് നല്‍കേണ്ടതില്ല. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ്…
Read More » - 6 June
പ്ലസ് ടു പരീക്ഷയില്‍ ചരിത്ര നേട്ടവുമായി ഈ സംസ്ഥാനം
പട്ന: പ്ലസ് ടു പരീക്ഷയില്‍ ചരിത്ര നേട്ടവുമായി ബീഹാര്‍. 52% മാണ് ബീഹാറിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ വിജയശതമാനം. ചരിത്ര നേട്ടമെന്താണെന്നറിയാന് കഴിഞ്ഞ വര്‍ഷത്തെ ഫലമറിഞ്ഞാല്‍ മതി. 35…
Read More » - 6 June
കാലായെ തടയാനാവില്ല : ഉത്തരവിറക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: സൂപ്പര്‍ താരം രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാലായുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീം കോടതി. കര്‍ണാടകയില്‍ കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് കാലാ പ്രദര്‍ശനം തടയുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു.…
Read More » - 6 June
ഇന്ത്യയിലെ യുവാക്കള്‍ മറ്റുള്ളവര്‍ക്ക് ജോലി നല്കുന്നവരായി മാറിക്കഴിഞ്ഞുവെന്ന് മോദി
ന്യൂഡല്‍ഹി: ഇന്ത്യ യുവാക്കളുടെ രാജ്യമാണെന്നും ഇന്നത്തെ യുവാക്കള്‍ മറ്റുള്ളവര്‍ക്ക് ജോലി നല്കുന്നവരായി മാറിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്റ്റാര്‍ട്ടപ്പുകളും മറ്റും തുടങ്ങുന്ന യുവസംരംഭകരോടു സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്യാപ്പിറ്റല്‍(മൂലധനം),…
Read More » - 6 June
കാമുകിമാരെ ഇടനിലക്കാരാക്കി കാമുകന്റെ ഫോണ്‍ വില്‍പ്പന; മോഷണക്കുറ്റത്തിന് യുവതികൾ പിടിയിലായതിങ്ങനെ
മുംബൈ: കാമുകിമാരെ ഇടനിലക്കാരാക്കി കാമുകന്റെ ഫോണ്‍ വില്‍പ്പന. രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ ഒരേ സമയം പ്രണയിച്ച് രണ്ട് പേരെയും ഉപയോഗിച്ച് ഫോണ്‍ മോഷണം നടത്തി വില്‍പ്പന തകൃതിയാക്കിയിരിക്കുകയാണ്…
Read More » - 6 June
കോണ്‍ഗ്രസ് നേതാവിന്റെ മകന് കാമുകിയുടെ സുഹൃത്തിനെ കുത്തി
ന്യൂഡല്‍ഹി•കാമുകിയുടെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ കേസെടുത്തു. . കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ലിംഗരാജുവിന്റെ മകന് രാകേഷിനെതിരെയാണ് കേസ്. കഴിഞ്ഞദിവസം, ദേവ്നാഗരെയില് വച്ചായിരുന്നു സംഭവം. ആക്രമണത്തില്‍…
Read More » - 6 June
രണ്ടര രൂപയ്ക്ക് സാനിറ്ററി പാഡ്; കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി
ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദവും വിലക്കുറവുമുള്ള ജൻഔഷധി സാനിറ്ററി നാപ്കിനുകൾ വിപണിയിൽ. പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയ്ക്ക് കീഴിലാണ് പദ്ധതി ആവിഷ്കരിച്ചത്. നാപ്കിനുകൾ ജൻഔഷധി കേന്ദ്രങ്ങൾ വഴി ജങ്ങളിലേക്ക്…
Read More » - 6 June
പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു
മുംബൈ: പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം. തിങ്കളാഴ്ച മുംബൈയിലെ ബന്ദുപ് മേഖലയിലെ ഒരു റസ്റ്റോറന്റില്‍ വച്ചാണ് സംഭവം. ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ സിസിടിവി…
Read More » - 6 June
പതഞ്ജലിയ്ക്ക് അനുമതി നിഷേധിച്ച സംഭവം : യോഗി അയയുന്നു : സന്ധി സംഭാഷണത്തിന് തയ്യാര്‍
ലഖ്നൗ: കേന്ദ്രം അനുമതി നല്‍കിയിട്ടും ഉത്തര്‍പ്രദേശിലെ ഗ്രേറ്റ് നോയിഡയില്‍ പതഞ്ജലിയുടെ കമ്പനിയ്ക്ക് യോഗി സര്‍ക്കാര്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ സന്ധി സംഭാഷണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും,…
Read More » - 6 June
യാത്രക്കാരിയെ പീഡിപ്പിച്ച്, വസ്ത്രം ഉരിഞ്ഞ് ഫോട്ടോ പകര്‍ത്തി, ഒല ഡ്രൈവര്‍ അറസ്റ്റില്‍
ബെംഗളൂരു: യാത്രക്കിടെ യുവതിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത ഒല ടാക്സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വി അരുണ്‍ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ്…
Read More » - 6 June
കമിതാക്കളെന്ന് സംശയം; യുവതിയെയും യുവാവിനെയും തല്ലി ചതിച്ചു; വീഡിയോ വൈറൽ
ജാർഖണ്ഡ്: കമിതാക്കളെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും ഒരു സംഘം ആളുകൾ തല്ലി ചതച്ചു. വീഡിയോയിൽ യുവതിയെയും യുവാവിനെയും നാട്ടുകാർ കനമുള്ള തടികൊണ്ട് മർദ്ദിക്കുന്നതും യുവതി അടിക്കരുതെന്ന് അപേക്ഷിക്കുന്നതും…
Read More »