India
- Jul- 2018 -13 July
കാറിന്റെ പെയിന്റ് ഇളകി; വിദ്യാർത്ഥികളെ രണ്ടു അധ്യാപകർ ചേർന്ന് തല്ലിച്ചതച്ചു
ബൈകുന്ത്പുർ: സ്കൂളിനടുത്ത് നിർത്തിയിട്ടിരുന്ന തങ്ങളുടെ കാറിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഉരവുണ്ടാക്കി എന്ന് ആരോപിച്ച് രണ്ടു അധ്യാപകർ ചേർന്ന് മൂന്നു വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചു. ഛത്തീസ്ഗണ്ഡിലെ ബൈകുന്ദ്പുർ ജവഹർ…
Read More » - 13 July
ഒടുവില്‍ പിണറയി വിജയന് സന്ദര്‍ശനാനുമതി നല്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനാനുമതി നല്കി പ്രധാനമന്ത്രി. ഈ മാസം 19ന് സര്‍വ കക്ഷി സംഘത്തെ കാണാം എന്നാണ് പ്രധാനമന്ത്രിയുടെ മറുപടി. റേഷന്‍ പ്രശ്നം…
Read More » - 13 July
15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
ഭോപാല്‍: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. മധ്യപ്രദേശില്‍ സാത്രി ഗ്രാമത്തിലെ വനപ്രദേശത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഹരിരാം കുശ്വഹ (32) എന്നയാള്‍ പിടിയിലായി.…
Read More » - 13 July
മാന്‍ ട്രക്കുകളുടെ വ്യപാരം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു
ന്യൂഡൽഹി : ഫോക്സ് വാഗണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാന്‍ ട്രക്കുകളുടെയും ബസിന്റെയും വ്യപാരം ഇന്ത്യൻ വിപണിയിൽ നിർത്തലാക്കുന്നു. അടുത്ത ആറുമാസത്തിനുള്ളിൽ കമ്പനി അതിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് വ്യവസായ…
Read More » - 13 July
മോക് ഡ്രില്ലിനിടെ അപകടം; വിദ്യാർത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു ( വീഡിയോ )
കോയമ്പത്തൂര്‍: മോക് ഡ്രിൽ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ചു. കലൈ മകള്‍ ആര്‍ട്സ് കോളേജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയായ ലോകേശ്വരി (19)ആണ്…
Read More » - 13 July
2019ലും ഭരണം പിടിക്കാനുറച്ച് ബിജെപി; രാജ്യത്തുടനീളം മോദി പങ്കെടുക്കുന്ന 50 റാലികള്‍
ന്യൂഡല്‍ഹി: 2019ലും അധികാരം പിടിക്കാനുറച്ചിരിക്കുകയാണ് ബിജെപി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം 50 റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. വെസ്റ്റ് ബംഗാളിലെ ജംഗല്‍ മഹല്‍ ഉത്തര്‍ പ്രദേശിലെ…
Read More » - 13 July
വാർത്തയ്ക്കൊടുവിൽ പാലം പണി തുടങ്ങാൻ തീരുമാനം
ഖേദ: തകർന്ന പാലത്തിലെ ദുരിത യാത്രയെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പാലം പണിയാൻ തീരുമാനവുമായി ഗുജറാത്ത് സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ ഖേദയില്‍ തകര്‍ന്ന പാലത്തിലൂടെയുള്ള…
Read More » - 13 July
ബലാത്സംഗ കേസുകളിലെ പ്രതിള്‍ക്ക് ശിക്ഷയ്ക്ക് പുറമെ മറ്റൊരു മുട്ടന്‍ പണികൂടി
ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ശിക്ഷയ്ക്ക് പുറമെ മുട്ടന്‍ പണിയുമായി ഹരിയാന സര്‍ക്കാര്‍. ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സും തോക്ക് ലൈസന്‍സും റദ്ദാക്കും. മാത്രമല്ല വാര്‍ദ്ധക്ക്യ പെന്ഷന്,…
Read More » - 13 July
കനത്ത നാശം വിതച്ച് പെയ്ത മഴയില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം
ഗാന്ധിനഗര്‍: കനത്ത നാശം വിതച്ച് പെയ്ത മഴയില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ നാവ്സാരി ജില്ലയിലാണ് മഴക്കെടുതി ഏറ്റവുമധികം ബാധിച്ചത്. ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ ഇതുവരെ 19…
Read More » - 13 July
ശശി തരൂരിന്റെ മനോനില തെറ്റി: സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന് സ്വാമി. ശശി തരൂരിന്റെ മനോനില തെറ്റിയെന്നും വിദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ട സമയം അതിക്രമിച്ചെന്നും സുബ്രഹ്മണ്യന്…
Read More » - 12 July
നഖം നീട്ടിവളര്‍ത്തി ഗിന്നസ് റെക്കോര്‍ഡ് നേടിയ ഇന്ത്യയുടെ നഖമനുഷ്യന് 66 വർഷങ്ങൾക്കൊടുവിൽ നഖം മുറിച്ചു; വീഡിയോ കാണാം
നഖം നീട്ടിവളര്‍ത്തി ഗിന്നസ് റെക്കാര്‍ഡ് നേടിയ ഇന്ത്യയുടെ നഖമനുഷ്യന് ശ്രീധര്‍ ചില്ലാല്‍ 66 വര്‍ഷത്തിനുശേഷം ഒടുവിൽ നഖം മുറിച്ചു. 1952ല്‍ 14ാം വയസ് മുതലാണ് ചിലാൽ നഖം…
Read More » - 12 July
തനിക്ക് ദയാവധം അനുവദിയ്ക്കണമെന്നാവശ്യം : 24 കാരന് രാഷ്ട്രപതിയ്ക്ക് കത്ത് അയച്ചു : ആവശ്യത്തിനു പിന്നില്‍ ഞെട്ടിയ്ക്കുന്ന കാരണം
ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിനിരയായ തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 24 വയസുകാരനായ യുവാവ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ലൈംഗിക പീഡനത്തിന്റെ ഇരയായി ജീവിച്ചിരിക്കുന്നതിന്റെ അപമാനം താങ്ങാനാകുന്നില്ലെന്നും…
Read More » - 12 July
തെരഞ്ഞെടുപ്പിനു മുൻപ് മഹാസഖ്യത്തിനു സാധ്യതയില്ലെന്ന് യെച്ചൂരി
കോല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് ബിജെപിക്കെതിരായ മഹാസഖ്യത്തിനു സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിനു മുൻപ് ഇന്ത്യയില്‍ ഒരു തരത്തിലുമുള്ള മഹാസഖ്യങ്ങള്‍ക്ക് സാധ്യതയില്ല. കാരണം…
Read More » - 12 July
വിവാഹ ചെലവ്; കണക്കുകൾ സർക്കാരിന് നൽകേണ്ടിവരും
ന്യൂഡല്‍ഹി: വിവാഹ ചെലവിന്റെ കണക്കുകൾ ബന്ധപ്പെട്ട അധികാരികള്‍ക്കു സമര്‍പ്പിക്കുന്നതു നിര്‍ബന്ധമാക്കുന്നതിനെ കുറിച്ചു പരിശോധിക്കണമെന്ന നിർദേശവുമായി സുപ്രീംകോടതി. വിവാഹവുമായി ബന്ധപ്പെട്ട അമിത ചെലവ് സ്ത്രീധനം വാങ്ങുന്നതിന്റെ മുഖ്യകാരണമായി മാറുന്നുണ്ടെന്ന്…
Read More » - 12 July
ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്താനെത്തിയ ബ്രിട്ടീഷ് എംപിയെ കാലുകുത്താൻ സമ്മതിച്ചില്ല : ഇന്ത്യ മടക്കി അയച്ചു
ന്യൂഡല്‍ഹി: വീസയിലെ വ്യവസ്ഥ തെറ്റിച്ചു വന്ന ബ്രിട്ടീഷ് എംപിയെ ഇന്ത്യയില്‍ കാലു കുത്താന്‍ അനുവദിക്കാതെ തിരിച്ചു കയറ്റി വിട്ടു. ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്സിലെ അംഗം ലോര്‍ഡ്…
Read More » - 12 July
സ്റ്റീല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നു : ആറ് പേര്‍ക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: സ്റ്റീല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നു. വിഷവാതകം ശ്വസിച്ച് ഫാക്ടറിയിലെ ആറ് ജീവനക്കാര്‍ കൊല്ലപ്പെട്ടു. ആന്ധ്രയിലെ അനന്ദപുരം ജില്ലയില്‍ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലാണ് വിഷവാതകം ചോര്‍ന്ന്…
Read More » - 12 July
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ബിഹാറില്‍ നിതീഷ് ഒപ്പം ഉണ്ടാകും
പാറ്റ്ന: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ബിഹാറില്‍ നിതീഷ് കുമാര്‍ ഒപ്പമുണ്ടാകുമെന്ന് ബിജെപി. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍നിന്നും ജെഡിയു പുറത്തുപോകില്ല. സഖ്യം തുടരും. നിതീഷ് കുമാറിനൊപ്പം തങ്ങള്‍…
Read More » - 12 July
പതിനൊന്നുപേർ ആത്മഹത്യ ചെയ്ത വീട്ടിൽ പ്രേതബാധ; ശുദ്ധീകരണ പൂജ നടത്താനുള്ള ഒരുക്കത്തിൽ അയൽവാസികൾ
ന്യൂഡൽഹി: ആത്മഹത്യ ചെയ്ത ഭാട്ടിയ കുടുംബത്തിലെ 11 പേരുടെയും ആത്മാക്കൾ മോക്ഷപ്രാപ്തി ലഭിക്കാതെ അലഞ്ഞുതിരിയുന്നുണ്ടെന്ന വിശ്വാസത്തിൽ അയൽവാസികൾ. അതിൽനിന്നു രക്ഷപെടുന്നതിനായി ‘ശുദ്ധീകരണ’ പൂജ നടത്താനുള്ള ഒരുക്കത്തിലാണവർ. സ്ഥലത്തിന്…
Read More » - 12 July
ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന് പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ വിമര്‍ശിച്ച് നടത്തിയ ‘ഹിന്ദു പാക്കിസ്ഥാന്’ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി രംഗത്ത്. രാജ്യത്തിന്റെ ജനാധിപത്യത്തെയും ഹിന്ദുക്കളെയും…
Read More » - 12 July
ക്രിക്കറ്റ് താരം ശ്രീശാന്ത് കന്നഡ സിനിമയിലേയ്ക്ക് : ഇത്തവണ വില്ലന്‍ വേഷത്തില്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും സിനിമാ മേഖലയിലേക്ക് എത്തിയ താരമാണ് ശ്രീശാന്ത്. ‘ടീം 5’ എന്ന മലയാള ചിത്രത്തിലൂടെ നായകനായാണ് ശ്രീശാന്ത് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. ‘അക്സര്‍ 2’…
Read More » - 12 July
കശ്മീര്‍ പിടിക്കാനുറച്ച് ബിജെപി : ഡൽഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
ന്യൂഡൽഹി: ജമ്മുകശ്മീര്‍ ഭരണം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ബിജെപി. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ ന്യൂനപക്ഷമായ മെഹബൂബ മുഫ്തിയുടെ കീഴിലുള്ള മന്ത്രിസഭ രാജിവെക്കുകയായിരുന്നു. നിലവില്‍ രാഷ്ട്രപതി ഭരണമാണ്…
Read More » - 12 July
ഡല്‍ഹിയിലെ മാലിന്യപ്രശ്നത്തില്‍ ലെഫ്. ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാലിന്യപ്രശ്നത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ മേല്‍ അധികാരമുണ്ടായിട്ടും എന്തുകൊണ്ട് ഫലപ്രദമായ നടപടി എടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് സുപ്രീം കോടതി ആരാഞ്ഞു.…
Read More » - 12 July
ഏറ്റുമുട്ടൽ : ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗർ : ഏറ്റുമുട്ടലിലൂടെ ഭീകരനെ സൈന്യം വധിച്ചു. ജമ്മു കാഷ്മീരിൽ കുപ്വാരയിലെ സാദു ഗംഗാ വനമേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരനിൽനിന്നും എകെ47 തോക്കും സൈന്യം പിടിച്ചെടുത്തു.ഷോപിയനിൽ…
Read More » - 12 July
തരൂരിനോട് നിയന്ത്രണം പാലിക്കണമെന്ന് കോൺഗ്രസ്, തരൂരിന് തലയ്ക്ക് സുഖമില്ലെന്ന് സുബ്രമണ്യം സ്വാമി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ കുറിച്ച് തരൂര്‍ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്സ്. അതെ സമയം മാനസിക നില…
Read More » - 12 July
പ്രശസ്ത തിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു
മുംബൈ: പ്രശസ്ത തിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു. അന്ധേരിയിലെ സെവന് ബംഗ്ലാവ് ഏരിയയില്‍ താമസിക്കുന്ന രവിശങ്കര്‍ അലോക് (32) ആണ് മരിച്ചത്. വിഷാദ രോഗത്തെ…
Read More »