Latest NewsIndia

ഗ്ര​നേ​ഡ് ആ​ക്ര​മ​ണത്തിൽ ജ​വാ​ന്‍​മാ​ര്‍​ക്ക് പ​രിക്കേറ്റു

ശ്രീ​ന​ഗ​ര്‍: ഗ്ര​നേ​ഡ് ആ​ക്ര​മ​ണത്തിൽ ജ​വാ​ന്‍​മാ​ര്‍​ക്ക് പ​രിക്കേറ്റു. ജ​മ്മു​കാ​ഷ്മീ​രി​ല്‍ പു​ല്‍​വാ​മ​യി​ലെ അ​വ​ന്തി​പോ​ര​യി​ൽ സൈ​ന്യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​ര്‍​ക്കാണ് പരിക്കേറ്റത്. ഇവരെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു. ജ​വാ​ന്‍​മാ​രു​ടെ ബ​ങ്ക​റി​ലേ​ക്ക് തീ​വ്ര​വാ​ദി​ക​ള്‍ ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു.

Also read : മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​സ് അ​പ​ക​ട​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button