Latest NewsIndia

പ്രമുഖ നേതാവിന്റെ വീടിന് നേരെ ബോംബേറ്

ചെന്നൈ•അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി ദിനകരന്റെ വീടിന് നേരെ ബോംബേറ്. ദിനകരന്റെ ചെന്നൈയിലെ ബസന്ത് നഗറിലുള്ള വസതിയ്ക്ക് നേരെയാണ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാല് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലേക്ക് രണ്ടു പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നു വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button