ന്യൂഡല്‍ഹി: ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ തുക അവകാശപ്പെട്ടവര്‍ അന്വേഷിച്ച് എത്താത്തനിലാല് കെട്ടികിടക്കുന്നത് കോടികണക്കിന് രൂപ. പോളിസി ഉടമകള്‍ അവകാശം പറയാത്ത 15,167 കോടിയോളം രൂപ രാജ്യത്ത് ഇന്‍ഷുറന്‍സ് കമ്പനികളുടെ കൈവശം കെട്ടിക്കിടക്കുന്നതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആര്.ഡി.എ.ഐ) യുടെ റിപ്പോര്‍ട്ട്.
പോളിസി ഉടമകളിലേക്കോ അവകാശികളിലേക്കോ എത്തേണ്ട തുക എത്രയും വേഗം അവര്‍ക്ക് കൈമാറണമെന്ന് ഇന്‍ഷുറന്‍സ് കമ്പനിളോട് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചു.
Post Your Comments