ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. 134 ാം ബറ്റാലിയനിലെ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് പുല്‍വാമയിലായിരുന്നു ആക്രമണം. സ്ഥലത്ത് സൈന്യം തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Post Your Comments