ചെന്നൈ : തമിഴ് നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ നില അതീവ ഗുരുതരം. രക്തസമ്മർദ്ദം ക്രമാതീതമായി കുറയുന്നു. ആരോഗ്യ നില സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് അല്പസമയത്തിനകം ലഭ്യമാകും. മക്കളും,ചെറുമക്കളുമടക്കം ബന്ധുക്കൾ ചെന്നൈയിലെ ആശുപത്രിയിൽ എത്തി. ചെന്നൈ നഗരത്തിൽ പോലീസ് സുരക്ഷാ ശക്തമാക്കി. ആശുപത്രി പരിസരം ഡിഎംകെ പ്രവർത്തകരെ കൊണ്ട് നിറഞ്ഞു.
Also read : കരുണാനിധിയുടെ നില വീണ്ടും വഷളായി
Post Your Comments