India
- Jul- 2018 -16 July
അപൂർവ്വ രോഗം ബാധിച്ച അമ്മയെ പരിചരിച്ച നടിയും രോഗ ബാധിത :ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിൽ
തൊടുപുഴ: നിരവധി സിനിമകളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള തൊടുപുഴ സ്വദേശി ആഷ്ലിയുടെ ജീവിതത്തിൽ കഴിഞ്ഞ കുറച്ചു നാളായി നടന്നതെല്ലാം ദൗർഭാഗ്യത്തിന്റെ കഥകളാണ്.അപൂര്‍വ്വ രോഗം ബാധിച്ച അമ്മയുടെ ചികിത്സക്കും,…
Read More » - 16 July
ആ ആര്‍പിഎഫ് ഉദ്യോഗസ്ഥന് മനോധൈര്യം കാട്ടിയില്ലായിരുന്നെങ്കില്‍ ഒരു ജീവന് പൊലിഞ്ഞേനെ(വീഡിയോ)
മുംബൈ: റെയില്‍വേ പോലീസ് ഫോഴ്സ് ഉദ്യോഗസ്ഥന്റെ മനോധൈര്യം രക്ഷിച്ചത് ഒരു ജീവന്. ട്രെയിനില്‍ തൂങ്ങിക്കിടന്ന് ജീവന് നഷ്ടപ്പെടേണ്ടിയിരുന്ന യുവാവിനെ സാഹസികമായാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന് രക്ഷപ്പെടുത്തിയത്. മുംബൈയിലെ പന്‍വേല്‍…
Read More » - 16 July
അമിതവേഗത്തിലെത്തിയ പോലീസ് വാൻ ദമ്പതികളെ ഇടിച്ചിട്ടു; ആശുപത്രിയിലെത്തിക്കാത്തത് മൂലം ഭർത്താവ് മരിച്ചു
സേലം: അമിതവേഗത്തിലെത്തിയ പോലീസ് വാനിടിച്ച് 64കാരന് മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നടരാജ്(64) ഭാര്യ ദേവി(55) എന്നിവർക്കാണ് അപകടം സംഭവിച്ചത്. സേലം-കൊച്ചി ഹൈവേയിൽ കണിയൂര്‍ ടോള്‍ പ്ലാസയ്ക്ക്…
Read More » - 16 July
കന്യാസ്ത്രീ സന്യാസിനി സഭ പിളര്‍ത്താന്‍ ശ്രമിച്ചുവെന്ന് രൂപത
ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗ ആരോപണമുയര്‍ത്തിയ കന്യാസ്ത്രീക്കെതിരെ രൂപതയുടെ പുതിയ ആരോപണം. കന്യാസ്ത്രീ ബ്ളാക്ക് മെയിൽ ചെയ്തെന്നും സഭ പിളർത്താൻ ശ്രമിച്ചുവെന്നും ജലന്ധർ രൂപത പറഞ്ഞു. ഇന്നലെ വൈകിട്ട്…
Read More » - 16 July
കുപ്വാരയിലെ ഏറ്റമുട്ടലില്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലെ ഏറ്റമുട്ടലില്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു. കുപ്വാര ജില്ലയിലെ സഫ്വലി ഗലിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാന്‍…
Read More » - 16 July
ധൈര്യം വേണം, കൂട്ട് മന്ത്രിസഭയിലെ വിഷയം പറഞ്ഞ് വിതുമ്പിയ കുമാരസ്വാമിക്ക് കോണ്‍ഗ്രസിന്റെ മറുപടി
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിനൊപ്പമുള്ള കൂട്ട് മന്ത്രിസഭയെ കുറിച്ച് സംസാരിച്ച് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി പൊതുവേദിയില്‍ വിതുമ്പിയത് വന്‍ വാര്‍ത്തയായിരിക്കുകയാണ്. ലോകത്തെ രക്ഷിക്കാന്‍ വിഷം കഴിച്ച പരമശിവന്റെ അവസ്ഥയാണ് തനിക്കെന്നായിരുന്നു…
Read More » - 16 July
അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍, ഇന്ത്യന്‍ സേനയുടെ ചൂടറിഞ്ഞ് തീവ്രവാദികള്‍, ഒരു തീവ്രവാദിയെ വധിച്ചു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. ഒരു തീവ്രവാദിയെ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക് പറ്റി. കുപ്വാരയിലെ സഫവാലി ഗലിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട…
Read More » - 16 July
മാൻഹോളിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം
സൂററ്റ്: മാൻഹോളിൽ വീണ് ഏഴുവയസുകാരൻ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. റോഡിൽ കളിക്കുകയായിരുന്ന റോഹൻ ആർ ബഹിലാണ് മാൻഹോളിൽ വീണത്. മഴയെ തുടർന്നു മാൻഹോളിൽ വെള്ളം നിറഞ്ഞിരുന്നു.…
Read More » - 16 July
സ്കൂളുകളിൽ ഇനി സൗജന്യ മുടിവെട്ട്
അഹമ്മദാബാദ്: അഹമ്മദാബാദ് മുനിസിപ്പല്‍ സ്കൂളുകളില്‍ കുട്ടികളുടെ തലമുടി ഇനി സൗജന്യമായി വെട്ടിക്കൊടുക്കും. മാസത്തിലൊരിക്കലാണ് സൗജന്യ മുടിവെട്ട്. ശുചിത്വപദ്ധതിയായ ‘ഏക് കദം സ്വച്ഛതാ കി ഓറി’ല്‍ ഉള്‍പ്പെടുത്തി കുട്ടികളില്‍…
Read More » - 16 July
ട്രെയിന്‍ യാത്രക്കിടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി യുവതി
മുംബൈ: ട്രെയിനില്‍ യാത്രക്കിടെ പ്രസവവേദന, ഒടുവില്‍ റെയില്‍വേ സ്റ്റേഷനില്‍ സുഖപ്രസവം, അതും ഇരട്ടക്കുട്ടികള്‍. മുംബൈയിലാണ് സംഭവം. ട്രെയിന്‍ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം…
Read More » - 16 July
കോര്‍ട് ചേമ്പറില്‍ വനിത വക്കീലിനെ സീനിയര്‍ വക്കീല്‍ ബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: കോര്‍ട് ചേമ്പറില്‍ വനിത വക്കീലിനെ സീനിയര്‍ വക്കീല്‍ ബലാത്സംഗം ചെയ്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലുള്ള സാകെറ്റ് കോടതിയിലാണ് സംഭവം. കോര്‍ട് ചേമ്പറിനുള്ളില്‍ വെച്ച് മധ്യപിച്ചെത്തിയ സീനിയര്‍ വക്കീല്‍ തന്നെ…
Read More » - 15 July
മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി.എസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡിലെ കാന്‍ കര് ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി എസ് എഫ് ഭടന്മാര് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ കാന്‍ കര് ജില്ലയിലാണ്…
Read More » - 15 July
ആറംഗ കുടുംബം ആത്മഹത്യ ചെയ്തു; കുട്ടികളുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ
റാഞ്ചി: ജാർഘണ്ഡിൽ ആറംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. നരേഷ് മഹേശ്വരി എന്ന യുവാവും ഇയാളുടെ മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളുമാണ് ആത്മഹത്യ ചെയ്തത്. ഇതിൽ കുട്ടികളുടെ…
Read More » - 15 July
വെള്ളച്ചാട്ടത്തിലേക്ക് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് അഞ്ചു മരണം
ശ്രീനഗര്‍: വെള്ളച്ചാട്ടത്തിലേക്ക് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് അഞ്ച് പേര് മരിച്ചു. ജമ്മുകശ്മീരിലാണ് ദാരുണ മരണം സംഭവിച്ചത്. വെള്ളച്ചാട്ടത്തില്‍ കുളിക്കുകയായിരുന്ന വിനോസഞ്ചാരികള്ക്കു മേലാണ് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണത്. അപകടത്തില്‍…
Read More » - 15 July
ഇന്ത്യയുടേയും അമേരിക്കയുടേയും സംയുക്ത സൈനിക പരിശീലനം ഉടനെന്ന് പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി : ഏറെക്കാലമായി കാത്തിരുന്ന ഇന്ത്യ-യു.എസ് സൈനിക പരിശീലനം ഉടനെന്ന് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഈ വര്‍ഷം അവസാനം നടത്താനാണ് തീരുമാനമെന്ന് പ്രതിരോധ…
Read More » - 15 July
രാജ്യത്തിന് തന്നെ നാണക്കേടായി ഹിമ ദാസിന്റെ ജാതി തിരഞ്ഞ് മലയാളികൾ
ഹിമ ദാസിനെയോർത്ത് രാജ്യവും സോഷ്യല്‍മീഡിയയും അഭിമാനിക്കുമ്പോൾ ഇന്ത്യക്കാർ ഗൂഗിളിൽ കൂടുതൽ തിരഞ്ഞത് ഹിമ ദാസിന്റെ ജാതി അറിയാൻ. ഇത് സേര്‍ച്ച് ചെയ്യുന്നവരില്‍ കൂടുതല്‍ പേരും മലയാളികൾ ആണെന്നാണ്…
Read More » - 15 July
പരിപൂര്ണമല്ലാത്ത പദ്ധതികളുമായാണ് മുന്‍ സര്‍ക്കാരുകള്‍ എത്തിയത്; കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി
മിര്‍സാപുര്‍: പരിപൂര്ണമല്ലാത്ത പദ്ധതികളുമായാണ് മുന്‍ സര്‍ക്കാരുകള്‍ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇന്ന് കര്‍ഷകര്‍ക്കായി മുതലക്കണ്ണീല്‍ ഒഴുക്കുന്നവരോട്…
Read More » - 15 July
കണ്ടെയിനറിലേക്ക് കാർ ഇടിച്ചു കയറി നാലു പേർക്ക് ദാരുണാന്ത്യം
മഥുര : കണ്ടെയിനറിലേക്ക് കാർ ഇടിച്ചു കയറി നാലു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിൽ കാർ യാത്രക്കാരാണ് മരിച്ചത്. അമിതവേഗതയിലായിരുന്ന കാർ ടയർ…
Read More » - 15 July
ഡീസല്‍ മോഷണം : ആദിവാസി യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ചു
ജബല്‍പ്പൂര്‍ : ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി തൊഴിലാളികളെ നഗ്നരാക്കി മര്‍ദ്ദിച്ചു. ഒരു വാഹന ഉടമയും സഹായിയുമാണ് മൂന്ന് പേരെ തല്ലിചതച്ചത്. 120 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു…
Read More » - 15 July
പെണ്‍വാണിഭ സംഘത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
പൂനെ•ക്രൈം ബ്രാഞ്ചിന്റെ സാമൂഹ്യ സുരക്ഷാ വിഭാഗവും ഹദപ്സര്‍ പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ഒരു ലോഡ്ജില്‍ നിന്നും രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഒരു യുവതിയെയും മോചിപ്പിച്ചു. ഹന്ദേവാഡിയിലെ…
Read More » - 15 July
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ പ്രമുഖ ബോളിവുഡ് താരങ്ങളെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ഇനി അധികം നാളുകളില്ല. മുഖ്യധാരാ പാര്‍ട്ടികളെല്ലാം ഓരോ മണ്ഡലങ്ങളിലും ആരെ നിര്‍ത്തുമെന്നതിനെ കുറിച്ച് അണിയറയില്‍ സജീവ ചര്‍ച്ചയിലാണ്. ബിജെപിയാകട്ടെ ഭരണം…
Read More » - 15 July
ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണ് തനിക്ക്; കോൺഗ്രസുമായി സർക്കാരുണ്ടാക്കിയതിനെക്കുറിച്ച് കരച്ചിലോടെ കുമാരസ്വാമി
ബെംഗളൂരു: ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണ് തനിക്കെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ചായിരുന്നു പൊതുവേദിയിൽ അദ്ദേഹത്തിന്റെ പ്രതികരണം. ”നിങ്ങളുടെ സഹോദരൻ മുഖ്യമന്ത്രിയായതിനു തുല്യമായിരുന്നു…
Read More » - 15 July
മോഡലിനെ ബന്ദിയാക്കിയ യുവാവിന് സ്ത്രീകളുടെ മർദ്ദനം
ഭോപ്പാല്‍: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് മോഡലിനെ ബന്ദിയാക്കിയ യുവാവിന് പൊതുനിരത്തിൽ സ്ത്രീകളുടെ മർദ്ദനം. പോലീസ് പിടിയിലായ രോഹിത് സിംഗ് എന്നയാളെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് പൊതുമധ്യത്തിലൂടെ കൊണ്ടുപോകുന്നതിനിടെയാണ്…
Read More » - 15 July
കേന്ദ്രസര്‍ക്കാര്‍ ആശയത്തെ പിന്തുണച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്
ചെന്നൈ: രാജ്യത്തെ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ ആശയത്തെ പിന്തുണച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം…
Read More » - 15 July
വാതിൽ തുറക്കാൻ താമസിച്ചു : മലയാളി യുവാവ് അമ്മയെ തല ഭിത്തിയിലടിച്ചു കൊന്നു
മുംബൈ : ഇരുപത്തി നാലുകാരനായ മലയാളി യുവാവ് സ്വന്തം അമ്മയുടെ തല ഭിത്തിയില്‍ ഇടിച്ചു കൊലപ്പെടുത്തി. 64 കാരിയായ ലതാ നായര്‍ ആണ് മകനായ അമിത് നായരുടെ…
Read More »