Latest NewsIndia

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേസ്; സോ​ണി​യ​യു​ടേ​യും രാ​ഹു​ലി​ന്‍റെ​യും ഹർജി തള്ളി

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേസിൽ ത​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റ ന​ട​പ​ടി ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ന​ൽ​കി​യ ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഓ​സ്ക​ർ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ ഹ​ർ​ജി​യും ത​ള്ളി. 2011-12ൽ ​ത​ങ്ങ​ൾ നി​കു​തി റി​ട്ടേ​ണ്‍ ന​ൽ​കി​യ​തി​ന്‍റെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്ക​രു​ത് എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മൂവരും ഹർജി നൽകിയത്. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന് നി​കു​തി ഇ​ട​പാ​ടു​ക​ളെ​ല്ലാം ത​ന്നെ പ​രി​ശോ​ധി​ക്കാ​ൻ അ​ധി​കാ​ര​മുണ്ടെന്നും ഹ​ർ​ജി​ക്കാ​ർ​ക്ക് അ​വ​ർ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യങ്ങ​ൾ വ​കു​പ്പി​നെ നേ​രി​ട്ട് അ​റി​യാ​ക്കാ​മെ​ന്നു​മാ​ണ് കോ​ട​തി അറിയിച്ചത്.

Read also: പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കും – സോണിയ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button