India
- Sep- 2018 -2 September
വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടുന്ന ബൈക്ക് യാത്രികൻ; വീഡിയോ വൈറലാകുന്നു
ഹൈദരാബാദ്: വാഹനാപകടത്തില്‍ നിന്ന് ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപെടുന്ന വീഡിയോ വൈറലാകുന്നു. രംഗറെഡ്ഢി ജില്ലയിലാണ് സംഭവം. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന മിനി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.…
Read More » - 2 September
കറന്‍സിയിലൂടെ രോഗങ്ങള്‍ പകരുമോ! സന്ദേഹമകറ്റാനായി ജെയ്റ്റ്ലിക്ക് സി.ഐ.എ.ടിയുടെ കത്ത്
ന്യുഡല്‍ഹി: കറന്‍സിയിലൂടെ രോഗങ്ങള്‍ പകരുന്നുണ്ടോ എന്ന് വ്യാപകമായി സംശയങ്ങള്‍ നിലനില്‍ക്കെ ഇതിനെക്കററിച്ച് വിശദമായ പഠനം വേണമെന്നാവശ്യമുന്നയിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേര്‍സ് (സി.ഐ.എ.ടി) ധനകാര്യമന്ത്രി അരുണ്‍…
Read More » - 2 September
ട്രെയിനിൽ കണ്ട പെൺകുട്ടിയെ കണ്ടുപിടിച്ച് പ്രണയം അറിയിക്കാനായി 4000 പോസ്റ്ററുകള്‍ അച്ചടിച്ച് യുവാവ്; സിനിമയെ വെല്ലുന്ന ജീവിതകഥ ഇങ്ങനെ
കൊല്‍ക്കത്ത: ട്രെയിനിൽ വെച്ച് കണ്ട് ഇഷ്ടം തോന്നിയ പെണ്‍കുട്ടിയെ തേടി ഗിത്താറുമായി അമേരിക്കയിലെത്തിയ യുവാവിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു വാരണം ആയിരം. എന്നാൽ ഇതുപോലൊരു സംഭവം യഥാർത്ഥ…
Read More » - 2 September
ശുചീകരണത്തിനിടെ പ്ലാസ്റ്റിക് ബാഗിൽ നിന്ന് കണ്ടെത്തിയത് 14 നവജാത ശിശുക്കളുടെ മൃതദേഹം; സംഭവത്തിൽ ദുരൂഹത
കൊല്‍ക്കത്ത: ഒഴിഞ്ഞ പുരയിടത്തില്‍ ശുചീകരണം നടത്തുന്നതിനിടെ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ 14 നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തി. കൊല്‍ക്കത്തിയിലെ രാജാ റാംമോഹന് റോയ് സരണിയില്‍ നിന്നാണ് മൃതദേഹങ്ങൾ…
Read More » - 2 September
മോദിവിരുദ്ധതയും ശത്രുതയും നിറഞ്ഞുനിൽക്കുന്ന ശശി തരൂരിന്റെ അഭിമുഖം ഇങ്ങനെ
ന്യൂഡൽഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഏറ്റവും പുതിയ അഭിമുഖം ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ഫസ്റ്റ്പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് സിനിമാ താരമാകാന്‍ ലഭിച്ച ക്ഷണവും നിലവിലെ രാഷ്ട്രീയ…
Read More » - 2 September
അച്ചടക്കം ഏകാധിപത്യമാക്കി ചിത്രീകരിക്കുന്ന വിരോധാഭാസത്തെ കുറിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: “നമ്മുടെ രാജ്യത്ത് അച്ചടക്കം ജനാധിപത്യ വിരുദ്ധതയായി മുദ്രകുത്തപ്പെടാന് എളുപ്പമാണെന്നു” പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരാള്‍ അച്ചടക്കമുള്ളയാളാണെന്നു…
Read More » - 2 September
പ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് കേരളം കരകയറിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയഭീഷണി
ന്യൂഡൽഹി: പ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് കേരളം മുക്തമാകുന്നതിന് പിന്നാലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയഭീഷണി. ഇന്ത്യ ചൈന അതിര്‍ത്തിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അസ്സം, അരുണാചല്‍…
Read More » - 2 September
പുരുഷന്മാര് ഭാര്യമാരുടെ പീഡനത്തിന് ഇരയാകുന്നുണ്ട്, ദേശീയകമ്മീഷന് അനിവാര്യം: ബി.ജെ.പി എം.പി.മാര്‍
ന്യൂഡല്‍ഹി: ഭാര്യമാര്‍ ഭര്ത്താക്കന്മാരില് നിന്ന് ക്രൂരതകള്‍ ഏററുവാങ്ങുന്നത് പോലെ തന്നെ മറിച്ചും സംഭവിക്കുന്നുണ്ടെന്നും ഇവര്‍ക്കായി ദേശിയവനിതാകമ്മീഷന് മാതൃകയില്‍ ‘പുരുഷ് ആയോഗ് ‘ നിലവില്‍ വരുത്തണമെന്നും 2 ബി.ജെ.പി…
Read More » - 2 September
ഇതാണ്ടാ അച്ഛന്; ഹ്യൂമന്‍സ് ഓഫ് ബോംബെ പോസ്റ്റ് ചെയ്ത ഈ പിതാവിന്റെ കഥ വൈറലാവുന്നതിന് പിന്നില്‍
മുംബൈ: പെണ്മക്കളുള്ള പിതാവിന് എന്നും അവരെക്കുറിച്ച് ഓര്‍ത്ത് ആധിയാണ്. അവരുടെ വിദ്യാഭ്യാസമോ മറ്റു ചിലവുകളെ കുറിച്ചോ ഓര്‍ത്ത് ആയിരിക്കില്ല ആ ആധി. അവരുടെ വിവാഹക്കാര്യം ആലോചിച്ചിട്ടായിരിക്കും. അവര്‍ക്ക്…
Read More » - 2 September
വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍: യുവനേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
പഞ്ചകുള (ഹരിയാന)•വാട്സ്ആപ്പ് ഗ്രൂപ്പില്‍ 60 ലേറെ അശ്ലീല വീഡിയോകള്‍ അയച്ച യുവമോര്‍ച്ചാ നേതാവിനെ ബി.ജെ.പി പുറത്താക്കി. യുവമോര്‍ച്ചാ നേതാവായ അമിത് ഗുപ്തയെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. സംഭവത്തെത്തുടര്‍ന്ന്…
Read More » - 2 September
കാമുകനൊപ്പം ഒളിച്ചോടാന്‍ യുവതി മക്കളെ വിഷം കൊടുത്തു കൊന്നു; ഭര്‍ത്താവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചെന്നൈ: കാമുകനൊപ്പം ഒളിച്ചോടാനായി യുവതി മക്കളെ വിഷം നല്കി കൊലപ്പെടുത്തി. അഭിരാമി എന്ന യുവതിയാണ് കാമുകന് സുന്ദരത്തോടൊപ്പം പോകാനായി അഞ്ചും ഏഴും വയസുള്ള മക്കളെ കൊലപ്പെടുത്തിയത്. അഭിരാമി(25)…
Read More » - 2 September
ശിവരാജ് സിംഗ് ചൗഹാന് കോണ്‍ഗ്രസിലേക്ക് ക്ഷണം
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനെ കോണ്ഗ്സ്സിലേയ്ക്ക് ക്ഷണിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ…
Read More » - 2 September
കനത്ത മഴ; നഗരത്തില്‍ വെള്ളം കയറി, പരിഭ്രാന്തിയോടെ ജനങ്ങള്‍
ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. മൂന്നു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നഗരപ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും…
Read More » - 2 September
സര്‍ക്കാര്‍ ഉദ്യോഗ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി വിറ്റ 11 പേര് അറസ്റ്റില്‍
മീററ്റ്: സര്‍ക്കാര്‍ ഉദ്യോഗ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി വിറ്റ 11 പേര് അറസ്റ്റില്‍. ചോദ്യപ്പേപ്പര്‍ ചോര്‍ത്തലിന്റെ ബുദ്ധികേന്ദ്രമായ പ്രൈമറി സ്കൂള്‍ അധ്യാപകന് അടക്കമുള്ളവരെയാണ് കഴിഞ്ഞ ദിവസം പോലീസ…
Read More » - 2 September
മോദികെയർ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് സിസേറിയൻ ശസ്ത്രക്രിയയിലൂടെ തുടക്കം
ന്യൂഡൽഹി ∙ മോദികെയർ പദ്ധതിക്ക് സിസേറിയൻ ശസ്ത്രക്രിയയിലൂടെ തുടക്കം. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് എന്ന വമ്പൻ ഇൻഷുറൻസ് പദ്ധതിയിലെ ആദ്യ ക്ലെയിം ലഭിച്ചത് ഹരിയാനയിലെ…
Read More » - 2 September
കാമുകനെ കൊലപ്പെടുത്തി നദിയിൽ ഉപേക്ഷിച്ച യുവതി പിടിയിൽ
ഡൽഹി : കാമുകനെ കൊലപ്പെടുത്തി നദിയിൽ ഉപേക്ഷിച്ച യുവതി പിടിയിൽ. ഡോളി ചൗധരി എന്ന യുവതിയാണ് സുഷീല്‍ കുമാറെന്ന തന്റെ കാമുകനെ കൊലപ്പെടുത്തിയത്. മകനെ കാണാനില്ലെന്ന് സുഷീലിന്റെ…
Read More » - 2 September
എല്ലാവർക്കും പ്രവർത്തിക്കാനുള്ള അവകാശമുണ്ട്, പക്ഷേ അത് രാജ്യത്തിന് എതിരാവരുത്, ആക്ടിവിസ്റ്റുകളുടെ അറസ്റ്റിൽ രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ വ്യവസ്ഥാപിത ഭരണകൂടത്തെ പുറത്താക്കാന്‍ സ്വന്തം…
Read More » - 2 September
കനത്ത മഴയിൽ രൂപപ്പെട്ടത് 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുള്ള തടാകം
തെഹ്രി: ഉത്തരാഖണ്ഡില്‍ കനത്തമഴയേെത്തുടര്ന്നുണ്ടായ ഉരുള്‍പൊട്ടലിൽ തടാകം രൂപപ്പെട്ടു. ടെഹ്രി ഗര്‍വാള്‍- ഡെറാഡൂണ്‍ അതിര്‍ത്തിയിൽ 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുള്ള തടാകമാണ് രൂപപ്പെട്ടത്. സംഭവസ്ഥലത്തുനിന്നും ആളുകളോട്…
Read More » - 2 September
നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി നിരീക്ഷണത്തിൽ
മുംബൈ: പ്രധാനമന്ത്രിയെ വധിക്കാന്‍ നക്സലുകള്‍ ഗൂഢാലോചന നടത്തിയതിനെത്തുടര്‍ന്ന് നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎല്‍ജിഎ)യ്ക്കുമേല്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണം. 10,000ത്തിലധികം അംഗങ്ങളാണ് ഇന്ത്യയുടെ വിവിധ…
Read More » - 2 September
കേരളത്തിന് കര്‍ശന നിര്‍ദേശവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍
ന്യൂഡല്‍ഹി: കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ പറയുന്ന, പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ കേരളത്തിന് കര്‍ശന നിര്‍ദേശം നല്കി.…
Read More » - 2 September
മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
റായ്പൂര്‍: മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട. മൂന്ന് പേർക്ക് പരിക്കേറ്റു. ഗ്യാന്ധര് പ്രധനി എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന…
Read More » - 2 September
ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ അമ്മ പിടിയിൽ. ആദിബയെന്ന 27 കാരിയാണ് പോലീസിന്റെ പിടിയിലായത്. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിൽ ഓഗസ്റ്റ് 20നാണ് സംഭവം…
Read More » - 2 September
ഇടിമിന്നലേറ്റ് ഏഴു പേര്‍ക്ക് ദാരുണാന്ത്യം
ലക്നോ: ഇടിമിന്നലേറ്റ് ഏഴു പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലാണ് കഴിഞ്ഞ ദിവസം സംഭവമണ്ടായത്. മരിച്ചവരില്‍ ഏഴു പേര് കുട്ടികളാണ്. ഒരു ഡസനിലേറെപ്പേര്‍ക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.…
Read More » - 2 September
ഇന്ധനവില വര്‍ധനവിന്റെ കാരണം വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനവിന്റെ കാരണം വ്യക്തമാക്കി കേന്ദ്രം. അമേരിക്കയുടെ നയങ്ങളെ തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം ഇടിഞ്ഞെന്നും ഇതേത്തുടര്‍ന്നാണ് പെട്രോള്‍ വില അടിക്കടി…
Read More » - 2 September
രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ച് തെലങ്കാന നിയമസഭ പിരിച്ചുവിടുന്നു
ഹൈദരാബാദ്: രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ച് നിയമസഭ പിരിച്ചുവിടാന്‍ തെലങ്കാന സര്‍ക്കാര്‍. ഈ വര്‍ഷം നടക്കുന്ന നാല് സംസ്ഥാനങ്ങളുടെ കൂടെ തെലങ്കാന നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തിക്കാനാണ് ഭരണ കക്ഷിയായ…
Read More »