India
- Sep- 2018 -18 September
യൂണിയനുകളുടെ സമ്മര്‍ദ്ദം: സാമൂഹിക സുരക്ഷാ നിയമം കേന്ദ്രം പിന്‍വലിച്ചു
ന്യൂഡല്‍ഹി: തൊഴിലാളി യൂണിയനുകളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ., ഗ്രാറ്റ്വിറ്റി നിയമങ്ങള്‍ സാമൂഹിക സുരക്ഷാനിയമത്തില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. അസംഘടിതമേഖലയിലെ കോടിക്കണക്കിന് തൊഴിലാളികളെ…
Read More » - 18 September
‘നിങ്ങളാണു രാജ്യത്തിന്റെ ഭാവി’ വാരാണസിയിൽ സ്കൂൾ കുട്ടികൾക്കൊപ്പം ജന്മദിനമാഘോഷിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി ∙ 68–ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസാപ്രവാഹം. സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയിൽ സ്കൂൾ കുട്ടികൾക്കൊപ്പമാണു അദ്ദേഹം ജന്മദിനമാഘോഷിച്ചത്. ഇന്നു മണ്ഡലത്തിൽ വിവിധ വികസനപദ്ധതികൾ…
Read More » - 18 September
ലക്നോവില്‍ 300 കിലോ കഞ്ചാവുമായി നാലു പേര് പിടിയില്‍
ലക്നോ: 300 കിലോ കഞ്ചാവുമായി നാലു പേര് പിടിയില്‍. ഉത്തര്‍പ്രദേശിലെ ലക്നോവിലാണ് തിങ്കളാഴ്ച 12 ചാക്കുകളിലായി കടത്തിയ കഞ്ചാവുമായി നാലുപേര്‍ പിടിയിലായത്. തിങ്കളാഴ്ച രാത്രിയില്‍ യുപി പോലീസിലെ…
Read More » - 18 September
സർക്കാരിന് സ്ഥിരതയുണ്ട്: കോൺഗ്രസ്സിന് ബിജെപിയുടെ മറുപടി
പനജി∙ ഗോവ സർക്കാരിനു പ്രശ്നങ്ങളില്ലെന്ന് മുതിർന്ന ബിജെപി നേതാവ് രാം ലാൽ. സർക്കാരിന്റെ സ്ഥിരത നഷ്ടപ്പെട്ടിട്ടില്ല.സഖ്യകക്ഷികൾ ഇപ്പോഴും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എടുക്കുന്ന തീരുമാനത്തെ പിന്താങ്ങുമെന്നാണ്…
Read More » - 18 September
വീര ബലിദാനി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു
ബംഗളൂരു : മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു. സന്ദീപിന്റെ സ്മരണാർത്ഥം ബംഗളൂരുവിലെ യെലഹങ്കയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ്…
Read More » - 18 September
പ്രതിരോധമന്ത്രി നിർമ്മല സീതാരാമന് വധ ഭീഷണി: രണ്ട് പോലീസുകാർ അറസ്റ്റിൽ
ധാർചുള/ ഉത്തരാഖണ്ഡ് ; പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെ വധിക്കുമെന്ന് വാട്സ് ആപ്പ് സന്ദേശം അയച്ച പൊലീസുകാരെ അറ്സ്റ്റ് ചെയ്തു.ധാർചുളയിൽ സന്ദർശനത്തിനെത്തുന്ന മന്ത്രിയെ വധിക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടെന്നാണ്…
Read More » - 17 September
മല്യയുടെ കിംഗ്ഫിഷർ എയർലൈൻസിനു പണം അനുവദിച്ച കേസ്, കുറ്റപത്രം ഈ മാസം
ന്യൂഡൽഹി: മല്യയുമായി ബന്ധം പുലർത്തിയ മുതിർന്ന ഉദ്യോഗസ്ഥരെ പ്രതികളാക്കിയുള്ള കുറ്റപത്രം സിബിഐ ഈ മാസം കോടതിയിൽ സമർപ്പിക്കും. വിജയ് മല്യയുടെ കിംഗ്ഫിഷർ എയർലൈൻസിനു പണം അനുവദിച്ച കേസിൽ…
Read More » - 17 September
പാകിസ്ഥാന് ഇന്ത്യയോടുള്ള സമീപനം മാറാൻ പ്രാർത്ഥിക്കുന്നതായി രാജ്നാഥ് സിംങ്
ന്യൂഡല്‍ഹി: പാകിസ്ഥാന് ഇന്ത്യയോടുള്ള സമീപനം മാറുമെന്ന് തോന്നുന്നില്ലെങ്കിലും അതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്ന…
Read More » - 17 September
മകന്റെ അന്ത്യകർമ്മങ്ങൾക്കെത്തിയ സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തി
ശ്രീനഗര്‍: മകന്റെ അന്ത്യകർമ്മങ്ങൾക്കായി വീട്ടിലെത്തിയ സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തി. ടെറിറ്റോറിയല്‍ ആര്‍മിയുടെ 162 ബറ്റാലിയനില്‍ അംഗമായ ലാന്‍സ് നായിക് മാലിക് ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകന് കഴിഞ്ഞ…
Read More » - 17 September
മരുന്ന് നിരോധനം : മൂന്ന് പ്രധാന മരുന്നുകള്‍ക്ക് സുപ്രീംകോടതിയുടെ ഇളവ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നിരോധിച്ച 328 ഇനം ഡോസ് കോമ്പിനേഷന്‍ മരുന്നുകളില്‍ മൂന്ന് മരുന്നുകള്‍ക്ക് മാത്രം സുപ്രീംകോടതി ഇളവ് നല്കി. സാരിഡോണ്‍, ഡാര്‍ട്ട്, pirition എന്നീ…
Read More » - 17 September
പ്രതിരോധ മന്ത്രിയെ വധിക്കുന്നതിനെക്കുറിച്ച് ചാറ്റ് ചെയ്ത രണ്ടുപേര്‍ പിടിയില്‍
പിതോരഗഡ്•പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമനെ വധിക്കുന്നതിനെക്കുറിച്ച് വാട്സ്ആപ്പില്‍ ചാറ്റ് ചെയ്ത രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. നിര്‍മലാ സീതാരമന് ഉത്തരാഖണ്ഡിലെ…
Read More » - 17 September
മൂന്ന് പൊതുമേഖലാ ബാങ്കുകളെകൂടി ലയിപ്പിക്കുവാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: മൂന്ന് പൊതുമേഖലാ ബാങ്കുകളെകൂടി ലയിപ്പിക്കുവാനൊരുങ്ങി കേന്ദ്രം. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ലയിപ്പിക്കുയെന്നും,ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി…
Read More » - 17 September
എന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തും : വാക്കുകളിലുറച്ച് അമൃത
നല്‍ഗൊണ്ട: ഇതുകൊണ്ടൊന്നും ഞാന്‍ തോല്‍ക്കില്ല. എന്റെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തും. ഉറച്ച വാക്കുകളായിരുന്നു അമൃതയുടെ. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ അമൃതയ്ക്ക് നഷ്ടമായത്…
Read More » - 17 September
പിറന്നാൾ ആശംസ നേർന്ന മോഹൻലാലിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നടൻ മോഹൻലാൽ ആശംസകൾ നേർന്നിരുന്നു. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള് നേരുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ആയുരാരോഗ്യത്തിന് വേണ്ടിയും…
Read More » - 17 September
ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം :ഫേസ്ബുക്കിനും കേം ബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സിബിഐ നോട്ടീസ്
ന്യൂഡല്‍ഹി: ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിൽ ഫേസ്ബുക്കിനും കേം ബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സിബിഐയുടെ നോട്ടീസ്. ചോര്‍ത്തിയ വിവരങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. യു.കെ ആസ്ഥാനമായ…
Read More » - 17 September
ബിജെപി അധ്യക്ഷന്റെ കാർ തല്ലിത്തകർത്തു
കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്റെ കാർ തല്ലിത്തകര്‍ത്തു. ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ കാറാണ് അജ്ഞാതര്‍ തല്ലിത്തകർത്തത്. സെന്‍ട്രല്‍ ബസ് സ്റ്റാസിന് സമീപം നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി…
Read More » - 17 September
നിയന്ത്രണം വിട്ട ബസ് കാശ്മീരില്‍ സൈനിക ക്യാമ്പിന്റെ മതിൽ ഇടിച്ച് തകർത്തു
ജമ്മു: ജമ്മു കാശ്മീരിലെ രാജൗരിയിൽ ആണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് സൈനിക ക്യാമ്പിന്റെ മതിൽ ഇടിച്ച് തകർക്കുകയായിരുന്നു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട്…
Read More » - 17 September
രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടെ മോചനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പുതിയ പരാതി നല്കാന് സുപ്രീംകോടതിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പുതിയ പരാതി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രതികളുടെ മോചനം ചോദ്യം ചെയ്തു കൊണ്ട് ഇരകളുടെ കുടുംബങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.…
Read More » - 17 September
രണ്ടു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സൈനികന് ആത്മഹത്യ ചെയ്തു
ധരംശാല: രണ്ടു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സൈനികന് ആത്മഹത്യ ചെയ്തു. ഹിമാചല്‍ പ്രദേശിലെ ധരംശാല സൈനിക കേന്ദ്രത്തിലെ 18 സിക്ക് റെജിമെന്റിലെ സൈനികനാണ് ആക്രമണം…
Read More » - 17 September
ചൈനയെ പ്രതിരോധിയ്ക്കാന്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ താവളങ്ങള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യ
അമരാവതി : ചൈനയെ പ്രതിരോധിയ്ക്കാന്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ താവളങ്ങള്‍ നിര്‍മിയ്ക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ആന്ധ്രാപ്രദേശില്‍ ഇന്ത്യന്‍ വ്യോമസേന തന്ത്രപ്രധാന താവളങ്ങള്‍ നിര്‍മിക്കാനൊരുങ്ങി. ഇന്ത്യന്‍…
Read More » - 17 September
സ്വപ്നങ്ങള്‍ തകര്‍ത്ത് ബാല്യ വിവാഹം, പ്രതിസന്ധികളോട് പടവെട്ടി കല്‍പ്പന നേടിയെടുത്തത് മോഹിപ്പിക്കുന്ന ജീവിതം
ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലാണ് കല്പ്പനയുടെ ജീവിതം തുറന്ന് കാട്ടിയിരിക്കുന്നത്. ദളിത് കുടുംബത്തില്‍ ജനിച്ച, പന്ത്രണ്ടാമത്തെ വയസില്‍ വിവാഹം കഴിഞ്ഞ, ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍ സഹിക്കാനാാകതെ ആത്മഹത്യാശ്രമം…
Read More » - 17 September
2047ല്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടും; ഞെട്ടിക്കുന്ന പ്രവചനവുമായി കേന്ദ്രമന്ത്രി
ന്യുഡല്‍ഹി: 2047ല്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമെന്നും ജനസംഖ്യ ഉയര്‍ന്നതാണ് ഇതിന് കാരണമെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. 1947ല്‍ ഈ രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു. 2047ലും…
Read More » - 17 September
പ്രവര്ത്തകന് കാല് കഴുകിയ വെള്ളം കുടിച്ചു: പ്രതിഷേധമുയര്‍ന്നപ്പോള്‍ ചെയ്ത തെറ്റെന്താണെന്ന് എംപിയുടെ ചോദ്യം
ഗോദ്ദാ: പാര്‍ട്ടി പ്രവര്ത്തകന് ബിജെപി എംപിയുടെ കാല് കഴുകിയ വെള്ളം കുടിച്ചു. സംഭവം വിവാദമായപ്പോള്‍ താന്‍ ചെയ്ത തെറ്റെന്താണെന്നാണ് മന്ത്രി ചോദിച്ചത്. ഗോദ്ദ എം.പിയായ നിഷികാന്ത് ദുബെയുടെ…
Read More » - 17 September
അച്ചാര്‍ ഫാക്ടറിയിലെ കെമിക്കല്‍ ടാങ്കില്‍ വീണ് ഉടമയും, മകനും രക്ഷിക്കാനെത്തിയ തൊഴിലാളിയും മരിച്ചു
അച്ചാര്‍ ഫാക്ടറിയിലെ കെമിക്കല്‍ സൂക്ഷിച്ച ടാങ്കില്‍ വീണ് ഉടമയ്ക്കും മകനും രക്ഷിക്കാനെത്തിയ തൊഴിലാളിയ്ക്കും ദാരുണാന്ത്യം. ഗാസിയാബാദിലെ ദോലത് നഗറില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലാണ് നാടിനെ നടുക്കിയ അപകടം…
Read More » - 17 September
ശ്രീശാന്ത് ഉള്‍പ്പെടെ അടുത്ത ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇവരാണ്
ബിഗ് ബിഗ് ബോസിന് വേണ്ടിയുള്ള മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പ് ജൂണ്‍ 24 ന് അവസാനിച്ചിരുന്നു. സിനിമ, ടെലിവിഷന്‍ മേഖലകളില്‍ നിന്നും പതിനാല് പേരുമായിട്ടായിരുന്നു റിയാലിറ്റി ഷോ…
Read More »