India
- Oct- 2018 -8 October
സഹോദരിയുമായി മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പതിനേഴുകാരൻ സ്വയം വെടിവച്ച് മരിച്ചു
ദില്ലി: മൊബൈൽ ഫോണിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കത്തെ തുടർന്ന് പതിനേഴുകാരൻ സ്വയം വെടിവച്ച് മരിച്ചു. ദില്ലി ദ്വാരകയിലെ ബിന്ദാപ്പൂർ സ്വദേശി ഗുൽഷൻ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ…
Read More » - 8 October
സിക്ക വൈറസ് പടരുന്നു; ജനങ്ങൾ ആശങ്കയിൽ
ജയ്പൂര്‍: രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു. രാജസ്ഥാനിലെ ശാസ്ത്രി നഗറില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. ജയ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില്‍…
Read More » - 8 October
ഇന്ത്യൻ വ്യോമസേനയുടെ വിജയങ്ങളിലേക്കുള്ള കുതിപ്പിന് 86 വർഷങ്ങളുടെ തിളക്കം
ന്യൂഡൽഹി : ആകാശ തന്ത്രങ്ങളാൽ എതിരാളികളെ വിറപ്പിച്ച ഇന്ത്യൻ വ്യോമസേനയ്ക്ക് 86-ാം പിറന്നാൾ. 140,139 ഉദ്യോഗസ്ഥന്മാർ,1720 എയർക്രാഫ്റ്റുകൾ,രണ്ടാം ലോകമഹായുദ്ധമുൾപ്പെടെ 12 പോരാട്ടങ്ങൾ,സർവസന്നാഹങ്ങളുമുള്ള എയർക്രാഫ്റ്റുകളിൽ ലോകത്തു തന്നെ നാലാം…
Read More » - 8 October
ദേവസ്വം ബോർഡിൽ അഹിന്ദുക്കൾ: വ്യാജവാര്‍ത്തയാണെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് തെളിവുകളോടെ ചാനൽ
തിരുവനന്തപുരം : ദേവസ്വം ബോര്‍ഡിന്റെ ഉന്നത സ്ഥാനത്ത് അഹിന്ദുക്കളെ നിയമിക്കാന്‍ ആക്ടില്‍ ഭേദഗതി ചെയ്തു എന്നവാര്ത്തക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്…
Read More » - 8 October
വന്‍ ഇളവുകളുമായി ജെറ്റ് എയര്‍വേയ്സ്
മുംബൈ•അന്താരാഷ്ട്ര-ആഭ്യന്തര വിമാനങ്ങളില്‍ 30 ശതമാനം വരെ ഇളവുമായി ജെറ്റ് എയര്‍വേയ്സ്. തെരഞ്ഞെടുത്ത റൂട്ടുകളില്‍ ലഭ്യമാകുന്ന ഈ ഓഫര്‍ നാളെ വസനിക്കുകയാണ്. കമ്പനിയുടെ അന്താരാഷ്ട്ര-ആഭ്യന്തര വിമാനങ്ങങ്ങളുടെ വണ്‍ വേ,…
Read More » - 8 October
ശബരിമല: ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ബെഹ്റ…
Read More » - 8 October
ഇന്ത്യയെ കാത്തിരിക്കുന്നത് 2500 പേരുടെ മരണത്തിനിടയാക്കിയതിന് സമാനമായ മാരക ഉഷ്ണതരംഗം
ന്യൂഡല്‍ഹി: ഇന്ത്യയെ കാത്തിരിക്കുന്നത് 2015-ല്‍ 2500 പേരുടെ മരണത്തിനിടയാക്കിയതിന് സമാനമായ മാരക ഉഷ്ണതരംഗമെന്ന് റിപ്പോർട്ട്. ഇന്റര്‍ ഗവണ്മെന്റല് പാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പോളണ്ടില്‍ നടന്ന കാലവസ്ഥാ…
Read More » - 8 October
പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കാഷ്മീരില്‍ ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിച്ചു
ശ്രീനഗര്‍: പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കാഷ്മീരില്‍ ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ജമ്മുവില്‍ 247 വാര്‍ഡുകളിലും കാഷ്മീരില്‍ 149 വാര്‍ഡുകളിലും ലഡാക്കില്‍ 26 വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പ്. രാവിലെ…
Read More » - 8 October
സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍ തന്റെ എം.പി. ഫണ്ട് വിനിയോഗിക്കാനൊരുങ്ങി ജെയ്റ്റ്ലി
ലഖ്നൗ: യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയുടെ ലോക്സഭാ മണ്ഡലത്തില്‍ തന്റെ എം.പി. ഫണ്ട് വിനിയോഗിക്കാനൊരുങ്ങി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇതോടെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ മണണ്ഡലത്തില്‍ ആധിപത്യം…
Read More » - 8 October
നിയമസഭാ തെരഞ്ഞെടുപ്പുകള്‍: വിവിധ സര്‍വേകള്‍ പ്രവചിക്കുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി•രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന് സര്‍വേകള്‍. രാജസ്ഥാനില്‍ ബി.ജെ.പിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് എ.ബി.പി-സിവോട്ടര്‍ സര്‍വേയും, സി ഫോര്‍ സര്‍വേയും പ്രവചിക്കുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന്…
Read More » - 8 October
അറ്റകുറ്റപ്പണികള്‍ക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു
മുംബൈ: അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു. മഹാരാഷ്ട്രയിലെ മാന്‍ഖുര്‍ദില്‍ ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികളുടെ ആവശ്യത്തിനായി കൊണ്ടുവന്ന ക്രെയിനിനു മുകളിലേക്കാണ് മേല്‍പ്പാത തകര്‍ന്നു വീണത്. സംഭവത്തില്‍…
Read More » - 7 October
ബിഗ്ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്
സല്മാന് ഖാന് അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസിലെ ഒരു മത്സരാർത്ഥിയാണ് മുന്‍ ക്രിക്കറ്റ് താരമായ ശ്രീശാന്ത്. ബിഗ് ബോസില്‍ ശ്രീശാന്ത് പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോ…
Read More » - 7 October
മായാവതിയെ പ്രധാനമന്ത്രിയാക്കാന്‍ പ്രതിപക്ഷം കെെകോര്ക്കണം : ഓംപ്രകാശ് ചൗത്താല
ന്യൂഡല്‍ഹി: ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) പ്രസിഡന്റ് മായാവതിയെ പ്രധാനമന്ത്രിയാക്കാന്‍ പ്രതിപക്ഷം ഒന്നിക്കണമെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താല. ഹരിയാനയിലെ ഗൊഹാനയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത്…
Read More » - 7 October
ഹോസ്റ്റലിലെ കുളിമുറിയില്‍ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: ടാറ്റാ ഇന്‍സ്റ്റ്യിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ഹോസ്റ്റലിലെ കുളിമുറിയില്‍ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സന്ദീപ് ജെധെ (33) എന്ന ഗവേഷക വിദ്യാര്‍ഥിയുടെ മൃതദേഹമാണ്…
Read More » - 7 October
കോണ്‍ഗ്രസിന്റെ കൈ പിടിക്കണോ? സിപിഎമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ധാരണയുടെ പേരില്‍ കോണ്‍ഗ്രസുമായി സഹകരിക്കണോ എന്നതിനെ ചൊല്ലി സിപിഎമ്മിനുള്ളില്‍ കടുത്ത അഭിപ്രായ ഭിന്നത. ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ കോണ്‍ഗ്രസുമായി യാതൊരു വിധമുളള ധാരണയോ…
Read More » - 7 October
ശബരിമല സ്ത്രീപ്രവേശനം ; സുപ്രീംകോടതിവിധി കോണ്‍ഗ്രസ് മാനിക്കുന്നുവെന്ന് ആനന്ദ് ശര്‍മ
കൊച്ചി: ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെ കോണ്‍ഗ്രസ് കണ്ണടയ്ക്കില്ല, സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് പ്രവര്‍ത്തകസമിതിയംഗം ആനന്ദ് ശര്‍മ. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിവിധി കോണ്‍ഗ്രസ് മാനിക്കുന്നു. വിഷയത്തില്‍ എഐസിസിയും കെപിസിസിയും തമ്മില്‍…
Read More » - 7 October
ബൈക്കില്‍ ലിഫ്റ്റ് നല്കിയ യുവതിയെ മൂന്ന് പേര് ചേര്‍ന്ന് പീഡിപ്പിച്ചു
ലക്നൗ: ബൈക്കില്‍ ലിഫ്റ്റ് നല്കിയ യുവതിയെ മൂന്ന് പേര് ചേര്‍ന്ന് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ ബുദാനയിലാണ് സംഭവം. ഭുഗാനയിലേക്ക് പോകാൻ ബുദാനയില് രാത്രി ബസ് കാത്തു നിന്ന…
Read More » - 7 October
സെക്സിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
ട്രിച്ചി•സെക്സിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിലെ തിരുവെരുമ്പൂരിലാണ് സംഭവം. കാട്ടൂര്‍ സ്വദേശിയായ ഡി ശങ്കര്‍ സഗായരാജി(34)ന്റെ ഭാര്യയായ ജെസിന്ത…
Read More » - 7 October
ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ച് വോഡഫോണ്‍
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാനുമായി വോഡഫോൺ. 279 രൂപയുടെ പ്ലാനില്‍ 84 ദിവസ വാലിഡിറ്റിയാണ് നല്‍കുന്നത്. ദിവസേന 250 മിനിറ്റ് വോയ്സ് കോളുകളും 4 ജിബി 4ജി/3ജി…
Read More » - 7 October
റാലിക്കിടെ ബലൂണുകള്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു : രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്
ജബല്‍പൂര്‍ : തിരഞ്ഞെടുപ്പ് പ്രമാണിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയ്ക്കിടെ ബലുണുകള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. മധ്യപ്രദേശിലെ…
Read More » - 7 October
വിമാനക്കമ്പനിയുടെ സാങ്കേതിക സംവിധാനങ്ങളില്‍ തകരാര്‍ ; വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി
ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ സാങ്കേതിക സംവിധാനങ്ങളില്‍ തകരാറിനെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി. എല്ലാ വിമാനത്താവങ്ങളിലേയും സാങ്കേതിക സംവിധാനങ്ങളില്‍ തകരാറുണ്ടെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും ഇന്‍ഡിഗോ…
Read More » - 7 October
ഇന്ത്യയിൽ നിന്നും മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്
ലക്നൗ: ഇന്ത്യയിൽ നിന്നും മാവോയിസ്റ്റുകളെ മൂന്ന് വർഷത്തിനകം ഉന്മൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ലക്നൗയിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ വാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു.…
Read More » - 7 October
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ പ്രിന്‍സിപ്പല്‍ പിടിയിൽ
ഭൂവനേശ്വര്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ പ്രിന്‍സിപ്പല്‍ പിടിയിൽ. ഒഡീഷയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ഇയാള്‍ കാല്…
Read More » - 7 October
ഇന്ധന നികുതി കുറയ്ക്കില്ല; ഡൽഹി സർക്കാരിനെതിരെ പ്രതിഷേധ പ്രകടനവുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇന്ധന വില രണ്ടു രൂപ കുറച്ചിട്ടും ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകാത്ത കെജ്രിവാൾ സർക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കേന്ദ്രമന്ത്രി വിജയ് ഗോയല്‍. ചെങ്കോട്ടയിൽ നിന്നും…
Read More » - 7 October
രാജസ്ഥാന് ആര് പിടിക്കും? പുതിയ സര്‍വേ ഫലം പറയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി•രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേകള്‍. എ.ബി.പി ന്യൂസ്- സി വോട്ടര്‍, സിഫോര്‍ സര്‍വേകളാണ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 50 ശതമാനത്തോളം…
Read More »