India
- Sep- 2018 -23 September
വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം; ബുധനാഴ്ച ബന്ദ്
കൊൽക്കത്ത: ബുധനാഴ്ച പശ്ചിമബംഗാളില്‍ ബിജെപി ബന്ദിന് ആഹ്വാനം ചെയ്തു. പശ്ചിമബംഗാളിലെ ദിനാജ്പുർ ജില്ലയിലെ സ്കൂളിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 12…
Read More » - 23 September
നക്സലുകള്‍ പിടിയില്‍
സുക്മ: നക്സലുകള്‍ പിടിയില്‍. ഛത്തീസ്ഗഡിൽ സുക്മയിലെ ബോര്കോ വനമേഖലയില്‍ സിആര്‍പിഎഫും ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും സംയുക്തമായി നടത്തിയ തെരച്ചിലിൽ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് നക്സലുകളെയാണ് പിടികൂടിയത്.…
Read More » - 23 September
മയക്കുമരുന്ന് : വിദേശികള്‍ പിടിയില്‍
ന്യൂഡല്‍ഹി: മയക്കുമരുന്നുമായി മൂന്ന് വിദേശികളെ പിടികൂടി. രണ്ട് അഫ്ഗാന് സ്വദേശികളും ഒരു നൈജീരിയന്‍ സ്വദേശിയുമാണ് പിടിയിലായത്. അഫ്ഗാന് സ്വദേശികളായ അസ്മാനത്തുള്ള, ഖലിലുള്ള എന്നിവരില്‍ നിന്ന് ഒരു കിലോ…
Read More » - 22 September
വ്യാജമദ്യം വില്പന നടത്തിയെന്നാരോപണം : സ്ത്രീയോട് ചെയ്തത് കൊടും ക്രൂരത
ഗോഹട്ടി: വ്യാജമദ്യം വില്പന നടത്തിയെന്നാരോപിച്ച് സ്ത്രീയോട് ചെയ്തത് കൊടും ക്രൂരത.ആസാമിലെ കരിംഗഞ്ച് ജില്ലയില്‍ സ്ത്രീയുടെ തുണിയുരിഞ്ഞ് സ്വകാര്യഭാഗങ്ങളില്‍ മുളക് തേച്ചു.ഇക്കഴിഞ്ഞ പത്തിനായിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്.…
Read More » - 22 September
സിഗ്നല്‍ തകരാറിലാക്കി മോഷണം, ട്രെയിനിൽ നിന്നും കവർന്നത് 35 പവൻ
ഹൈദരാബാദ്: തെലുങ്കാനയിൽ ട്രെയിനിൽ മോഷണം.35 പവനും 10000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും നാല് യാത്രക്കാരിൽ നിന്നായി കൊള്ളയടിച്ചു. യശ്വന്ത്പുർ-കച്ചിഗുഡ എക്സ്പ്രസിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. തെലങ്കാനയിലെ…
Read More » - 22 September
ഡോ. കഫീല്‍ ഖാന് വീണ്ടും അറസ്റ്റില്‍
ലക്നൗ• ഡോ. കഫീല്‍ഖാനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ജില്ലാ ആശുപത്രിയില്‍ കുട്ടികളെ പരിശോധിച്ചെന്ന് ആരോപിച്ച് ബഹ്റായിച്ച് പോലീസാണ് കഫീലിനെ അറസ്റ്റ് ചെയ്തത്. പനി ബാധിച്ച് ആശുപത്രിയില്‍…
Read More » - 22 September
‘റിലയൻസിനെ പങ്കാളിയാക്കിയത് യു പി എ , മോഡി ആഗോള നേതാവ്, രാഹുൽ രാജ്യശത്രുക്കളുടെ കയ്യിലെ കളിപ്പാട്ടം’ രവിശങ്കർ പ്രസാദ്
ഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറില്‍ ഭരണ -പ്രതിപക്ഷ വാക്പോര് കടുക്കുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരം കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രനിയമ…
Read More » - 22 September
മലയാളി ഐ.ഐ.ടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍
ചെന്നൈ•മദ്രാസ് ഐ.ഐ.ടിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശിയായ ഷാഹുല്‍ കോര്നത്ത് (23) ആണ് മരിച്ചത്. നേവല്‍ ആര്‍ക്കിടെക്ചറില്‍ ബി.ടെക്-എം.ടെക് (ഇരട്ട…
Read More » - 22 September
വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് ദാരുണ മരണം
ഷിംല: വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് ദാരുണ മരണം. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ തിയൂനി റോഡില്‍ കുഡ്ഡുവില്‍ നിന്ന് മൂന്നു കിലോമീറ്ററകലെ സനയിലുണ്ടായ അപകടത്തിൽ 13 പേരാണ്…
Read More » - 22 September
അഭയാര്‍ത്ഥികേന്ദ്രത്തില്‍ മൂകയും ബധിരയുമായ യുവതിയെ പീഡിപ്പിച് ഗര്‍ഭിണിയാക്കി ; ഗർഭം അലസിപ്പിച്ച ശേഷം ഭ്രൂണം കത്തിച്ചു
ഗ്വാളിയോർ: മൂകയും ബധിരയുമായ യുവതി ക്രൂര പീഡനത്തിനു ഇരയായി. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള സ്നേഹാലയം എന്ന അഭയാർത്ഥി കേന്ദ്രത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് . കേന്ദ്രത്തിലെ വാച്ച്മാനായ…
Read More » - 22 September
മുന്‍ കേന്ദ്രമന്ത്രിയുടെ മകനും എം.എല്‍.എയുമായ നേതാവ് ബി.ജെ.പി വിട്ടു
ജയ്പൂര്‍•മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാപക അംഗങ്ങളില്‍ ഒരാളുമായ ജസ്വന്ത് സിംഗിന്റെ കുടുംബം പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നു. ജസ്വന്ത് സിംഗിന്റെ മകനും ബാര്‍മര്‍ ജില്ലയിലെ ഷിയോയില്‍ നിന്നുള്ള…
Read More » - 22 September
തെലങ്കാനയുടെ മുഴുവൻ വികാരമായ തെലങ്കാന രൂപീകരണത്തിന് അവകാശവാദവുമായി കോൺഗ്രസ്
ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ ചന്ദ്രശേഖര റാവുവിന് യാതൊരു പങ്കുമില്ലെന്നു ഗുലാം നബി ആസാദ്. സംസ്ഥാനത്തെ പ്രചാരണത്തിന് എത്തിയപ്പോഴാണ് ഗുലാം നബി ആസാദ് കെസിആറിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചത്.…
Read More » - 22 September
പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപെട്ടു പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാര്‍ പ്രതിരോധസേനകള്‍ക്കെതിരെ മോദി നടത്തിയ 1.3 ലക്ഷം കോടി…
Read More » - 22 September
മക്ക മസ്ജിദ് സ്ഫോടനത്തില്‍ വിധി പറഞ്ഞ ജഡ്ജി ബിജെപിയിലേക്ക്
ഹൈദരാബാദ്: മക്ക മസ്ജിദ് കേസില്‍ വിധി പറഞ്ഞ എന്‍ഐഎ കോടതി ജഡ്ജിയായ രവീന്ദര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. തെലങ്കാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് റെഡ്ഡി ബിജെപി…
Read More » - 22 September
പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ മോദിക്ക് യോഗ്യത നഷ്ടപ്പെട്ടു : മല്ലികാര്‍ജുന ഖാര്‍ഗെ
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അഴിമതിയില്‍ ഉൗരിത്തിരിവായതോടെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ നരേന്ദ്ര മോദിക്ക് യോഗ്യത നഷ്ടപ്പെട്ടുവെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ. ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ…
Read More » - 22 September
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം
ചണ്ഡീഗഡ്: ഈ മാസം 19ന് പഞ്ചാബില്‍ നടന്ന ജില്ലാ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കുമുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഭരണകക്ഷിയായ കോണ്ഗ്രസിാണ് മുന്‍തൂക്കം. കോണ്‍ഗ്രസും,…
Read More » - 22 September
ഐടി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതികള്‍ അറസ്റ്റില്‍
ഗുരുഗ്രാം: രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. ഐടി സ്ഥാനപത്തിലെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ്…
Read More » - 22 September
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ നേതൃനിരയ്ക്ക് കഴിയുമെന്ന് എ.കെ ആന്റണി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ നേതൃനിരയ്ക്ക് കഴിയുമെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴേത്തട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണ്. പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് അടിത്തട്ടില്‍…
Read More » - 22 September
തല മറച്ച രീതിയില്‍ മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍; പ്രൊഫൈലിന്റെ ഉടമയ്ക്കായി അന്വേഷണം ആരംഭിച്ചു
ഇന്‍ഡോര്‍: തല മറച്ച രീതിയില്‍ മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പ്രചരിക്കുന്നതിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ദാവൂദി ബോറ സമുദായത്തിന്റെ, ഇന്‍ഡോറില്‍ നടന്ന പരിപാടിക്കിടെ എടുത്ത…
Read More » - 22 September
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം
ഷിംല: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം. ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയില്‍ കുഡ്ഡു എന്ന സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ സനെയിലാണ് അപകടമുണ്ടായത്. നിയന്ത്രണം…
Read More » - 22 September
പഠിക്കുന്നത് 8ാം ക്ലാസില്‍; നാടിന് നിര്‍മ്മിച്ച് നല്‍കിയത് 5 ശുചിമുറികള്‍- വിപ്ലവ നായികയെ അഭിനന്ദിച്ച് മോദി
ജംഷഡ്പുര്‍: ഒരു നാടിന് മാത്രമല്ല, ഈ രാജ്യത്തിന് തന്നെ അഭിമാനമാവുകയാണ് ഈ എട്ടാംക്ലാസുകാരി. ജീവിതത്തിലെ ആകെ സമ്പാദ്യം കൊണ്ട് അവള് നിര്‍മ്മിച്ച് നല്‍കിയത് അഞ്ച് ശുചിമുറികളാണ്. ജംഷഡ്പൂര്‍…
Read More » - 22 September
കെപിസിസിയുടെ പുതിയ നേതൃനിര രാഹുൽ ഗാന്ധിയെ സന്ദർശിച്ചു
ന്യൂഡല്‍ഹി: കെപിസിസിയുടെ നേതൃനിരയില്‍ പുതിയതായി എത്തിയ നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദർശിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്…
Read More » - 22 September
രാഹുലിന്റെ മഹാ സഖ്യത്തിലെ തർക്കത്തിന് പുറമെ കോൺഗ്രസിന് തിരിച്ചടിയായി ഉത്തർപ്രദേശിലെ മഹാ സഖ്യത്തിലും തർക്കം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജനത്തെച്ചൊല്ലി മഹാസഖ്യത്തില്‍ തര്‍ക്കം. 2014ല്‍ ലഭിച്ച സീറ്റുകള്‍, രണ്ടും മൂന്നും സ്ഥാനങ്ങള്‍ എന്നിവയെ ആധാരമാക്കി സീറ്റ് വിഭജനം നടത്തണമെന്നാണ് എസ്പിയുടേയും ബിഎസ്പിയുടേയും ആവശ്യം.…
Read More » - 22 September
ബിയര്‍ ബോട്ടിലുകളുമായി എത്തിയ ട്രക്ക് ബൂത്തിലേക്ക് ഇടിച്ചുകയറി; അമ്പരപ്പിക്കുന്ന വീഡിയോ കാണാം
രാജസ്ഥാന്: ബിയര്‍ ബോട്ടിലുകളുമായി എത്തിയ ട്രക്ക് ബൂത്തിലേക്ക് ഇടിച്ചുകയറി. രാജസ്ഥാനിലെ കിഷന്‍ഗഡിലെ ജയ്പൂര്‍ – അജ്മീര്‍ ഹൈവേയില്‍ വെളളിയാഴ്ച മൂന്ന് മണിയോടെയാണ് ബിയര്‍ ബോട്ടിലുകളുമായി എത്തിയ ട്രക്ക്…
Read More » - 22 September
അഭിലാഷ് ടോമിയെ രക്ഷിക്കാൻ ഇന്ത്യന്‍ നാവിക സേന പുറപ്പെട്ടു
ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ മലയാളി നാവികന് അഭിലാഷ് ടോമിയെ കണ്ടെത്താന്‍ ഇന്ത്യന്‍ നാവികസേന പുറപ്പെട്ടു. ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സത്പുരയാണ് പുറപ്പെട്ടത്. പായ്ക്കപ്പലിനു…
Read More »