
ബെള്ളാരി: ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഹംപി ഉത്സവ് മാറ്റിവച്ചു. എല്ലാ വർഷവും നവംബറിലാണ് ഹംപി ഉത്സവ് കൊണ്ടാടുക.
നവംബർ മൂന്ന് മൂന്ന് മുതൽ അഞ്ച് വരെയാണ് ഹംപി ഉത്സവം നടത്താൻ നിശ്ചയച്ചിരുന്നത്. ബെള്ളാരി മണ്ഡലത്തിൽ നവംബർ 3 നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
വിജയനഗര രാജാക്കൻമാരുടെ ആസ്ഥാനമായ ഹംപിയുടെ ചരിത്രമുറങ്ങുന്ന മനോഹര കാഴ്ച്ചകളെ സംയോജിപ്പിച്ചാണ് ഹംപി ഉത്സവം നടത്തുക .
Post Your Comments