Latest NewsIndia

പ്രൈമറി ക്ലാസ് മുതൽ കംപ്യൂട്ടർ പഠനമെന്ന നിർ​ദേശവുമായി നീതി ആയോ​ഗ്

രാജ്യത്തെ ഡിജിററൽ സാക്ഷരത വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി പ്രൈമറി തലം മുതൽ കംപ്യൂട്ടർ ഉപയോ​ഗമെന്ന നിർദേശവുമായി നീതി ആയോ​ഗ് രം​ഗത്ത്.

ഡിജിറ്റൽ വിവരങ്ങൾ 22 ഭാഷകളിലും ലഭ്യമാക്കണമെന്നും നിർദേശം വച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button