![former union minister](/wp-content/uploads/2018/12/former-union-minister.jpg)
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ക്യാപ്റ്റന്‍ ജയ് നരൈന് പ്രസാദ് നിഷാദ് (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബിഹാറിലെ മുസഫര്പൂരില്നിന്നുള്ള പാര്‍ലമെന്റ് അഗമായിരുന്നു ഇദ്ദേഹം. മകന് അജയ് നിഷാദ് നിലവില്‍ എംപിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ കേന്ദ്രമന്ത്രിയുടെ മരണത്തില്‍ അനുശോചിച്ചു.
Post Your Comments