Latest NewsIndia

ഫ്ലാറ്റ് വിത്പന; ജിഎസ്ടി 5% ആക്കിയേക്കും

ടുത്ത മാസം ചേരുന്ന ജിഎസ്ടി കൗൺസിൽ ഇക്കാര്യം ചർച്ചക്കെടുക്കും

ന്യൂഡൽഹി: നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ലാറ്റുകളുടെയും ജിഎസ്ടി 5% ആക്കിയേക്കും.

അടുത്ത മാസം ചേരുന്ന ജിഎസ്ടി കൗൺസിൽ ഇക്കാര്യം ചർച്ചക്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button