ഭോപാൽ: പത്ത് വർഷത്തോളം ജയിലിൽ കിടന്ന പാക് പൗരൻ ഇമ്രാൻ (40) നെ രണ്ട് ദിവസത്തിന് ശേഷം നാട് കടത്തും.
2008ലാണ് ഇമ്രാനെ ഗൂഡാലോചന , വഞ്ചനാ കുറ്റം, വ്യാജ രേഖ നിർമ്മാണം എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.26 ന് വാഗാ അതിർത്തി വഴിയാണ് മടക്കം.

Post Your Comments