India
- Jan- 2019 -2 January
പുതുവര്‍ഷ ആഘോഷത്തിനിടയില്‍ യുവതിയുടെ തലയില്‍ വെടിയേറ്റു : പ്രതി മുന്‍ എം.എല്‍.എ
പാറ്റ്ന: പുതുവര്‍ഷ ആഘോഷത്തിനിടയില്‍ യുവതിയുടെ തലയില്‍ വെടിയേറ്റു. വെടി ഉതിര്‍ത്തത് മുന്‍ എം.എല്‍.എയാണ്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് യുവതിയെ വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തലയ്ക്ക് വെടിയേറ്റ യുവതിയെ…
Read More » - 2 January
പോക്കറ്റടിച്ചും മാല പൊട്ടിച്ചും കള്ളൻ വാങ്ങിയത് 85 ലക്ഷത്തിന്റെ ഫ്ലാറ്റ് ; അവസാനം പോലീസ് പിടിയിൽ
ബെംഗളുരു; പോക്കറ്റടിച്ചും മാല പൊട്ടിച്ചും കള്ളൻ വാങ്ങിയത് 85 ലക്ഷത്തിന്റെ ഫ്ലാറ്റ്. ആന്ധ്ര സ്വദേശി വെങ്കടേഷ് (32) പോക്കറ്റടിച്ചും മാല പൊട്ടിച്ചും വാങ്ങിക്കൂട്ടിയത് 85 ലക്ഷത്തിന്റെ ഫ്ലാറ്റ്.…
Read More » - 2 January
യാത്രക്കാരുടെ സുരക്ഷക്കായി പാനിക് ബട്ടൺ സംവിധാനമേർപ്പെടുത്തി
ബെംഗളുരു; യാത്രക്കാരുടെ സുരക്ഷക്കായി പാനിക് ബട്ടൺ സംവിധാനമേർപ്പെടുത്തി. പൊതുയാത്രാ വാഹനങ്ങളിലാണ് പാനിക് ബട്ടൺ സംവിധാനം ഏർപ്പെടുത്തിയത്. പാനിക് ബട്ടണും ജിപിഎസ്സുമാണ് നിർബന്ധമാക്കിയത്.
Read More » - 2 January
വ്യോമസേനയുടെ ഹെലികോപ്റ്റർ പരിശീലന കേന്ദ്രം മൈസുരുവിലേക്ക്
ബെംഗളുരു; യെലഹങ്കയിലെ വ്യോമസേനയുടെ ഹെലികോപ്റ്റർ പരിശീലന കേന്ദ്രം മൈസുരുവിലേക്ക് മാറ്റാനുള്ള നടപടികളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. മൈസുരു മന്ദാകാലിയിലെ വിമാനത്താവളത്തോട് ചേർന്നാണ് വ്യോമസേന കേന്ദ്രം ആരംഭിക്കാൻ സ്ഥലം…
Read More » - 2 January
കുരങ്ങ് പനി; മുന്നറിയിപ്പ് നൽകി
ബെംഗളുരു; കുരങ്ങ് പനി പടരാൻ സാധ്യതയെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. അടുത്തിടെ കുരങ്ങു പനി ബാധിച്ച ഒരാൾ മരണമടഞ്ഞിരുന്നു. ചൊഡേശ്ശരി ക്ഷേത്രം സന്ദർശിക്കാൻ പോകുന്നവർക്ക് ആരോഗ്യ വിഭാഗം…
Read More » - 2 January
റെയിൽവേ ബോർഡിന് പുതിയ ചെയർമാൻ
ന്യൂഡൽഹി; റെയിൽവേ ബോർഡിന് പുതിയ ചെയർമാനായി വികെ യാദവ് ചുമതലയേറ്റു. സൗത്ത് സെൻട്രൽ റെയിൽവേയുടെ ജനറൽ മാനേജറാണ് . അശ്വനി ലൊഹാനി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് യാദവ് ചുമതലയേറ്റത്.
Read More » - 2 January
സുധീർ ഭാർഗവ മുഖ്യ വിവരാവകാശ കമ്മിഷണർ
ന്യൂഡൽഹി; മുഖ്യ വിവരാവകാശ കമ്മീഷ്ണറായി സുധീർ ഭാർഗവ ചുമതലയേറ്റു. ഇതോടൊപ്പം വിവരാവകാശ കമ്മീഷ്ണർമാരെയും കേന്ദ്ര സർക്കാർ നിയമിച്ചു.
Read More » - 2 January
ജാര്‍ഖണ്ഡില്‍ സിഅര്‍പിഎഫ് ഓഫീസര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : മാവോവാദിവിരുദ്ധ പ്രവര്‍ത്തനത്തിനിടെ ജാര്‍ഖണ്ഡില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. 157 ാം ബറ്റാലിയന് അസിസ്റ്റന് കമാന്‍ഡന്‍ഡും ജമ്മു കാശ്മീര്‍ സ്വദേശിയുമായ ഗുലാം ജിലാനി ഖാന് ആണ്…
Read More » - 2 January
ആക്സിസ് ബാങ്ക് മാനേജർ വിരമിച്ചു, അമിതാഭ് ചൗധരി ചുമതലയേറ്റു
ന്യൂഡൽഹി; ആക്സിസ് ബാങ്ക് മാനേജർ വിരമിച്ചു . ആക്സിസ് ബാങ്ക് മാനേജിംങ് ഡയറക്ടറും സിഇഒയുമായിരുന്ന ശിഖ ശർമ്മ വിരമിച്ചു. അമിതാഭ് ചൗധരിയാണ് ബാങ്ക് മേധാവി.
Read More » - 2 January
എച്ച്ഡി എഫ്സി പലിശ നിരക്ക് ഉയർത്തി
മുംബൈ; എച്ച്ഡി എഫ്സി പലിശ നിരക്ക് ഉയർത്തി. പ്രമുഖ ഭവന വായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്സി വായ്പാ പലിശ നിരക്ക് 0.10 % ഉയർത്തിയതായി വ്യക്തമാക്കി. പുതുക്കിയ നിരക്ക്…
Read More » - 2 January
ബാങ്കുകൾക്ക് സർക്കാർ ധന സഹായം
ന്യൂഡൽഹി; ബാങ്കുകൾക്ക് സർക്കാർ ധന സഹായം . 4 പൊതു മേഖലാ ബാങ്കുകൾക്കാണ് മൂലധന നിക്ഷേപം നടത്തിയത്. യൂക്കോ ബാങ്കിന് 3074കോടി ബാങ്ക് ഓഫ് മഹാരാഷ്ട്രക്ക് 4498…
Read More » - 2 January
ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കുന്നു
ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 125 സിസിക്ക് മേലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ 1…
Read More » - 2 January
358 വിദ്യാർഥികൾക്ക് ഗോൾഡ് മെഡൽ; മെഡലിനായി മാറ്റി വച്ചിരിക്കുന്നത് 20 ലക്ഷം
ബെംഗളുരു: ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ സ്വർണ്ണ മെഡലിന് അർഹരായത് 358 വിദ്യാർഥികളെന്ന് വൈസ് ചാൻസലർ പ്രഫസർ കെ ആർ വേണുഗോപാൽ വ്യക്തമാക്കി. മെഡൽ വാങ്ങാനായി 20 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നതെന്നും…
Read More » - 2 January
വിവാഹ ബന്ധത്തിലുളള നിര്‍ബന്ധിത ലെെെംഗീക ബന്ധം ക്രിമിനല്‍ കുററമാക്കണം ബില്ല് അവതരിപ്പിച്ച് ശശിതരൂര്‍
ന്യൂഡല്‍ഹി: ഭാര്യ ഭര്‍ത്തൃ ബന്ധത്തിലുളള നിര്‍ബന്ധിത ലെെെംഗീക ബന്ധം മിനല്‍ കുററമാക്കുന്നതിനുളള വ്യക്തിഗത ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ . ഇതോടൊപ്പം ഗര്‍ഭധാരണം…
Read More » - 2 January
പോലീസുകാരന്റെ വീട്ടിൽ നിന്ന് 3 ലക്ഷവും 14 ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങളും കവർന്നു
ബെംഗളുരു; പോലീസുകാരന്റെ വീട്ടിൽ നിന്ന് 3 ലക്ഷവും 14 ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങളും കവർന്നു . പോലീസ് കോൺസ്റ്റബിളായ വെങ്കിടേഷിന്റെ ക്വാർട്ടേഴ്സിൽ നിന്നാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
Read More » - 2 January
കെഗ ആണവ നിലയം അറ്റകുറ്റപണിക്കായി അടച്ചു
ബെംഗളുരു; തുടർച്ചയായി വൈദ്യുതി ഉത്പാദിപ്പിച്ച് ലോക റെക്കോർഡ് നേടിയ കെഗ ആണവ നിലയം അറ്റകുറ്റപണികൾക്കായി അടച്ചു. 45 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഇനി നിലയത്തിൽ നിന്ന് വൈദ്യുതി…
Read More » - 2 January
പൊതുനിരത്തിൽ പുകവലി; പിഴയിനത്തിൽ പിരിച്ചെടുത്തത് 66.4 ലക്ഷംരൂപ .
ബെംഗളുരു: പൊതുസ്ഥലങ്ങളിൽ പുക വലിച്ചതിന് ബെംഗളുരുവിൽ പോലിസ് പിഴയിനത്തിൽ പിരിച്ചെടുത്തത് 66.4 ലക്ഷം രൂപയാണ്. ചിക്ക് പേട്ടിലാണ് ഏറ്റവും കൂടുതൽ ആൾക്കാർ പുകവലിച്ചതിന് പിടിയിലായത്. പൊതു നിരത്തിൽ…
Read More » - 2 January
ബെംഗളുരു നഗരത്തിൽ 750 കേന്ദ്രങ്ങളിൽ കൂടി വൈഫൈ ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നു
ബെംഗളുരു; ബെംഗളുരു നഗരത്തിൽ 750 കേന്ദ്രങ്ങളിൽ കൂടി വൈഫൈ ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നു . അതിവേഗ ഇന്റർനെറ്റ് ആരംഭിക്കുന്നതിനായാണ് വൈഫൈ സംവിധാനം തയ്യാറാക്കുന്നത്. ബിബിഎംപിയുടെ 198 വാർഡുകളിലായി 5938…
Read More » - 2 January
300 ലേറെ പേര് ബി.ജെ.പിയില്‍ ചേര്‍ന്നു
കാക്കിനട (ആന്ധ്രാപ്രദേശ്)•പീതാപുരം മണ്ഡലത്തില്‍ നിന്ന് 300 ലേറെ പേര് ബി.ജെ.പിയില്‍ ചേര്‍ന്നു. ഈസ്റ്റ് ഗോദാവരി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വൈ മലകൊണ്ടയ്യയുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പി അംഗത്വം…
Read More » - 2 January
ബെംഗളുരുവിനെ ആശങ്കയിലാക്കി ബെലന്തൂരിൽ തീപിടുത്തം നിത്യ സംഭവം; തടാക സംരക്ഷണം കാര്യക്ഷമമല്ലെന്ന് പരാതി
ബെംഗളുരു; ബെലന്തൂരിൽ തീപിടുത്തം നിത്യ സംഭവമാകുന്നു. ബെലന്തൂരിൽ തീപിടുത്തവും തടാകത്തിലെ മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നതും ജനജീവിതം ദുരിതപൂർണ്ണമാക്കുന്നു. സീഗെഹള്ളി തടാകത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയിരുന്നു .…
Read More » - 2 January
പ്രശസ്ത ബംഗാളി നടി ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബംഗാളിലെ പ്രശസ്ത നടി മൗഷുമി ചാറ്റര്‍ജി ബിജെപി അംഗത്വം സ്വീകരിച്ചു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി അസ്ഥാനത്ത് വെച്ച് നടന്ന…
Read More » - 2 January
സച്ചിന് ടെണ്ടുല്‍ക്കറുടെ ഗുരു രമാകാന്ത് അച്ച്രേക്കര്‍ അന്തരിച്ചു
മുംബൈ : സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ ക്രിക്കറ്ററെ ലോകത്തിന് സമ്മാനിച്ച ഗുരു രമാകാന്ത് അച്ച്രേഖര് വിടവാങ്ങി. മുംബൈയിലെ ശിവാജി പാര്‍ക്ക് റെസിഡന്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.…
Read More » - 2 January
നേതാവ് വെടിയേറ്റ് മരിച്ചതില്‍ കൊലപാതകം ആരോപിച്ച് 14 കാരനെ തല്ലിക്കൊന്നു
പാറ്റ്ന: ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചതിനു പിന്നാലെ വ്യാപക സംഘര്‍ഷം. ആര്‍ജെഡി നേതാവ് ഇന്ദല് പാസ്വാന് ചൊവ്വാഴ്ച രാത്രിയിലാണ് വെടിയേറ്റ് മരിച്ചത്. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം.…
Read More » - 2 January
മനോഹര്‍ പരിക്കര്‍ നരേന്ദ്ര മോദിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു : ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : റഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മുന്‍ പ്രതിരോധ…
Read More » - 2 January
നിര്‍മ്മല സീതാരാമന്റെ മകള്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥയെന്ന പേരില്‍ പ്രചരിച്ച ചിത്രത്തിന്റെ സത്യമിതാണ്
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിയുടെ മകള്‍ പ്രതിരോധ വകുപ്പില്‍ ജോലി നേടിയിരിക്കുന്നു, ഇതാണ് രാജ്യസേവനം എന്ന അടിക്കുറിപ്പോടെ നിര്‍മ്മലാ സീതാരാമന്റെയും ഒരു പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥയുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍…
Read More »