India
- Jan- 2019 -3 January
മനിതികളെ ശബരിമലയിലെത്തിച്ച പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം : ഡിജിപിയോട് റിപ്പോർട്ട് തേടി
തിരുവനന്തപുരം: മനിതികളെ പോലീസ് സംരക്ഷണയിൽ ശബരിമലയിലെത്തിച്ച സംഭവത്തിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നിലയ്ക്കലില്‍ നിന്ന് സംഘത്തെ സ്വകാര്യ വാഹനത്തില്‍ പമ്പയിലേക്ക് എത്തിച്ചതാണ് വിമര്‍ശനത്തിനിടയാക്കിയത്. മനിതി സംഘത്തെ…
Read More » - 3 January
ജമ്മു കാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു: ഇന്ത്യന്‍ അതിര്‍ത്തിയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കാഷ്മീരിലെ ട്രാല്‍ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വ്യാഴാഴ്ച രാവിലെ ഗുല്ഷാന്പോറയിലാണ് സംഭവം. മേഖലയില്‍…
Read More » - 3 January
വീണ്ടും ചരിത്രം സൃഷ്ടിച്ച് പുതിയ റെക്കോര്‍ഡുമായി രജനിയുടെ ‘2.0 ‘
ചെന്നൈ : രജനി ചിത്രം ‘2.0’ മറ്റൊരു റെക്കോര്‍ഡ് കൂടി പിന്നിട്ടു. ഒരു സെക്കന്റില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വിറ്റുപോയ ചിത്രമെന്ന ഖ്യാതി ഇനി…
Read More » - 3 January
ബിജെപി പ്രവര്ത്തകന് കുത്തേറ്റു: സംഘര്‍ഷം
എറണാകുളം: തൃശ്ശൂരില്‍ ബിജെപി പ്രവര്ത്തകന് കുത്തേറ്റു, സംഘര്‍ഷത്തിനിടെ വാടാനാപള്ളി ഗണേശമംഗലത്താണ് അക്രമമുണ്ടായത്. എസ്ഡിപിഐ പ്രവർത്തകർ ബിജെപി മാർച്ചിനിടെ നടത്തിയ സംഘര്‍ഷത്തിനിടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 3 January
ബിജെപി നേതാക്കൾ കരുതൽ തടങ്കലിൽ
ഇടുക്കി: ഇടുക്കി ജില്ലയില്‍ ബി.ജെ.പി പ്രദേശിക നേതാക്കന്മാര് പൊലീസ് കരുതല്‍ തടങ്കലില്‍. ആറ് പേരാണ് കരുതല്‍ തടങ്കലില്‍ ഉള്ളത്. ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇടുക്കിയില്‍…
Read More » - 3 January
സെഞ്ചുറി തിളക്കവുമായി പൂജാര : നാലാം ടെസ്റ്റിലും മികച്ച ബാറ്റിംഗ് പുറത്തെടുത്ത് ഇന്ത്യ
സിഡ്നി : കങ്കാരുകള്ക്കെതിരായ നാലാം ടെസ്റ്റിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ താരങ്ങള്‍. ചേതേശ്യര് പൂജാരെ സെഞ്ചുറിയുമായി ക്രീസില്‍ പുറത്താവാതെ നില്ക്കുന്നു. ഒന്‍പത് റണ്‍സ് നേടിയ…
Read More » - 3 January
അഫ്ഗാനിസ്ഥാന് വിഷയത്തില്‍ നരേന്ദ്ര മോദിക്കെതിരെ പരിഹാസം ചൊരിഞ്ഞ് ട്രംപ്
വാഷിങ്ടണ്‍ : അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ പരിഹാസത്തോടെ പരാമര്‍ശിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പുതുവര്‍ഷത്തിലെ പ്രഥമ ക്യാബിനറ്റ് മീറ്റിംഗിന് ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു ട്രംപിന്റെ പരിഹാസം…
Read More » - 3 January
ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട പാരാതികള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : രാജ്യത്ത് ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതിയില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഒംബുഡ്സ്മാനില്‍ സമര്‍പ്പിച്ച പരാതികളുടെ എണ്ണത്തില്‍ 25 ശതമാനം…
Read More » - 3 January
ശബരിമലയിൽ ഒരു തീരുമാനമായിട്ടേ ഇനി മീശ വെക്കൂവെന്ന് അലി അക്ബർ
കൊച്ചി: ശബരിമലയിൽ ആചാര ലംഘനത്തിനായി യുവതികളെ എത്തിച്ച സർക്കാരിന്റെ പ്രവൃത്തിയിൽ പ്രതിഷേധിച്ച് തന്റെ മീശയെടുത്തു സംവിധായകൻ അലി അക്ബർ. ഇനി ശബരിമലയുടെ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടായിക്കഴിഞ്ഞേ…
Read More » - 3 January
യുവതികള്‍ വന്നാല്‍ ഇനിയും സംരംക്ഷണം നല്‍കും: എം എം മണി
ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ഇനിയും യുവതികള്‍ വന്നാല്‍ സംരംക്ഷണം നല്‍കുമെന്ന് മന്ത്രി എം.എം.മണി. അതേസമയം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി…
Read More » - 3 January
ബുലന്ദ്ഷഹര്‍ കലാപം; മുഖ്യപ്രതി അറസ്റ്റില്‍
ലക്നോ: യുപി ബുലന്ദ്ഷഹറിലുണ്ടായ കലാപത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് പിടിയിലായത്. കലാപത്തിന് ശേഷം 30 ദിവസമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍…
Read More » - 3 January
പൊലീസിന്റെ വിലക്ക് ലംഘിച്ച് നടത്തിയ പ്രകടനമാണ് പന്തളത്തെ സംഘര്‍ഷ കാരണം: ന്യായീകരണവുമായി എസ് പി
പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ ശബരിമല കര്‍മ്മ സമിതി പന്തളത്ത് നടത്തിയ പ്രകടനം പൊലീസിന്റെ വിലക്ക് ലംഘിച്ചായിരുന്നെന്നും ഇതാണ് സംഘർഷത്തിന് വഴിവെച്ചതെന്നും…
Read More » - 3 January
ശബരിമലയിലെ ആചാരലംഘനത്തിനെതിരെ കേരളം ഒറ്റക്കെട്ട്: ഹർത്താലിൽ കേരളം നിശ്ചലം, ചിലയിടത്ത് അക്രമം
ശബരിമലയില്‍ യുവതികളെ കയറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ഇരുമ്പുന്നു. ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത് ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണമാണ്. കടകള്‍ തുറക്കുമെന്ന് ചില വ്യാപാര സംഘടനകള്‍…
Read More » - 3 January
പാര്‍ക്ക് ചെയ്യുന്നതിനിടെ വാഹനമിടിച്ച് പശു ചത്തു :കര്‍ഷകനും കുടുംബത്തിനും പരിഹാരക്രിയ നിര്‍ദ്ദേശിച്ച് ഗ്രാമം
ഭോപ്പാല്‍ : പാര്‍ക്ക് ചെയ്യുന്നതിനിടെ കര്‍ഷകന്റെ ട്രാക്ടര്‍ ഇടിച്ചു പശു ചത്തതില്‍ പരിഹാരക്രിയ നിര്‍ദ്ദേശിച്ച് ഗ്രാമപഞ്ചായത്ത്. മധ്യപ്രദേശിലെ ഷിയോപൂരില്‍ പപ്പു പ്രജാപതി എന്ന കര്‍ഷകനും കുടുംബത്തിനുമാണ് ഗോഹത്യയെ…
Read More » - 3 January
സംസ്ഥാന സർക്കാർ കൈവിട്ടതോടെ പ്രധാനമന്ത്രി പത്തനംതിട്ടയില്‍ എത്തുന്നത് കാത്ത് അയ്യപ്പ ഭക്തർ : സംയുക്തമായി ഹർജി നൽകും
പത്തനംതിട്ട: ശബരിമലയിൽ താൻ വിശ്വാസികൾക്കൊപ്പമാണെന്ന സൂചന പ്രധാനമന്ത്രി മോദി നൽകിയതോടെ അദ്ദേഹത്തിന്റെ വരവ് കാത്ത് അയ്യപ്പ ഭക്തർ. മുത്തലാഖിനെ സാമൂഹിക പ്രശ്നമായി നിരീക്ഷിക്കുന്ന പ്രധാനമന്ത്രി ശബരിമലയിലെ വിവാദങ്ങളെ…
Read More » - 3 January
പൊങ്കല്‍ സമ്മാനമായി 1000 രൂപ; ഗവര്‍ണറുടെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം
ചെന്നൈ: പൊങ്കല്‍ ആഘോഷിക്കാന്‍ 1000 രൂപയും റേഷന്‍കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പൊങ്കല്‍കിറ്റും നല്‍കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെ തമിഴ്നാട് നിയമസഭയില്‍ പ്രതിഷേധം.ഗജ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ കാവേരീ തീരത്തും…
Read More » - 3 January
വനിതാ മതിൽ കണ്ട് ചിരിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു
കൊല്ലം: വനിതാ മതിലിനെ പരിഹസിച്ചെന്ന പേരിൽ കസ്റ്റഡിയിലെടുത്ത് യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. ഇന്നലെ വൈകിട്ടാണ് വനിതാ മതിൽ കണ്ടപ്പോൾ പരിഹസിച്ച് ചിരിച്ചുവെന്ന് ആരോപിച്ച് രവി എന്ന…
Read More » - 3 January
അയോധ്യയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മ്മിക്കു; മോഹന്‍ ഭാഗവത്
നാഗ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മ്മിക്കുകയുള്ളുവെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാവത്. ഉത്തര്‍പ്രദേശിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് ജനങ്ങളും സര്‍ക്കാരും ആഗ്രഹിക്കുന്നതെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി…
Read More » - 3 January
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ പ്രാര്‍ത്ഥനാ യജ്ഞത്തോട് ഹിന്ദു സമൂഹം വിട പറഞ്ഞു , ഇതുവരെ കണ്ട സമരങ്ങളല്ല ഇനി: കെ.പി ശശികല
തിരുവനന്തപുരം: ഇതുവരെ കണ്ട സമര മാര്‍ഗ്ഗങ്ങളല്ല ഇനി കാണാന്‍ പോകുന്നതെന്ന് ശബരിമല കര്‍മ്മ സമിതി നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയുമായ കെപി ശശികല ടീച്ചര്‍. ഇതുവരെ…
Read More » - 3 January
ബോട്ടപകടത്തിൽ ഒരാൾ മരിച്ചു ; ഏഴ് പേരെ കാണാതായി
കേന്ദ്രപാറ: ബോട്ടപകടത്തിൽ ഒരാൾ മരിച്ചു. ഏഴ് പേരെ കാണാതായി. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കാണാതായവര്‍ക്കായി അഗ്നിശമനസേനയും ഒഡീഷ സ്പെഷല്‍ റിലീഫ് ഓര്‍ഗനൈസേഷനും സംയുക്തമായി…
Read More » - 3 January
സ്വന്തം മകനെ മുൻകാമുകൻ കൊലപ്പെടുത്തി ; പിന്നീട് യുവതി ചെയ്തത്
ചെന്നൈ: സ്വന്തം മകനെ കൊലപ്പെടുത്തിയ മുൻകാമുകനെ യുവതി കൊന്നു. തുടർന്ന് ഭർത്താവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് സഹായം ഒരുക്കിയ യുവതിയുടെ കൂട്ടുകാരെയും…
Read More » - 3 January
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടയില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി
റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടയില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പലമാവുവിലാണ് കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി അഞ്ചിനാണ് പ്രധാനമന്ത്രി…
Read More » - 3 January
പ്രമുഖ നടി ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: പ്രശസ്ത ഹിന്ദി-ബംഗാളി നടിയായ മൗഷ്മി ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാക്കളായ മുകുള്‍ റോയ്, കൈലാഷ് വിജയ്വര്‍ജിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ലോക്സഭ തെരഞ്ഞെടുപ്പില്‍…
Read More » - 2 January
പുതുവർഷത്തിൽ ഇന്ത്യയിൽ പിറന്നത് 69,994 കുഞ്ഞുങ്ങൾ
ന്യൂഡൽഹി; പുതുവർഷത്തിൽ ഇന്ത്യയിൽ പിറന്നത് 69,994 കുഞ്ഞുങ്ങളെന്ന് യുണിസെഫ്. പുതുവർഷ കുഞ്ഞുങ്ങളുടെ പിറവിയിൽ രണ്ടാം സ്ഥാനം ചൈനക്ക്. 49, 940 കുഞ്ഞുങ്ങളാണ് ചൈനയിൽ പിറന്നത്.
Read More » - 2 January
ശബരിമല പ്രതിഷേധം കേരളത്തിന് പുറത്തേയ്ക്കും വ്യാപിയ്ക്കുന്നു : നോര്‍ക്ക ഓഫീസിനു നേരെ ആക്രമണം
ചെന്നൈ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കേരളത്തിനു പുറത്തേക്കും വ്യാപിക്കുന്നു. ബുധനാഴ്ച രാത്രിയില്‍ ചെന്നൈയിലെ നോര്‍ക്ക ഓഫീസിനു നേരെ ആക്രമണമുണ്ടായി. ശരണം വിളിയുമായി എത്തിയ ഒരു…
Read More »