Latest NewsIndiaBusiness

വമ്പിച്ച വിലക്കുറവില്‍ റിപബ്ലിക് ഡേ സെയിലുമായി ഫ്‌ലിപ്കാര്‍ട്ട്

മുംബൈ : റിപബ്ലിക് ഡേ ആഘോഷങ്ങളോട് അനുബന്ധിച്ച് വന്‍ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഒരുങ്ങി രാജ്യത്തെ പ്രമുഖ ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് .
ജനുവരി 20 മുതല്‍ 22 വരെയാണ് റിപ്പബ്ലിക് ഡേ സെയില്‍ വില്‍പ്പന മേള.

ടിവി, ലാപ്പ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയ്ക്ക് എക്‌സ്‌ചേഞ്ച് ഓഫറുകളും ഫ്‌ലിപ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ഓഫര്‍ കാലത്ത് എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെ 26 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. എല്ലാ ഡെബിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐയും സംവിധാനം ലഭിക്കും. നോ കോസ്റ്റ് ഇഎംഐ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്‌ലിപ്കാര്‍ട്ട് ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button