India
- Jan- 2019 -23 January
രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്
ന്യൂ ഡൽഹി : കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേരത്തിലേയ്ക്ക്. ഈ മാസം 29- ന് അദ്ദേഹം കേരളത്തിലെത്തുമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. എഐസിസി…
Read More » - 23 January
വോട്ട് കണക്ക് കൃത്യമാക്കാനാണ് അകന്ന് മത്സരിക്കുന്നത് : കോണ്‍ഗ്രസിനെ തള്ളാതെ അഖിലേഷ്
ലഖ്നൗ : ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യം രൂപികരിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഒന്നിക്കാനുള്ള സാധ്യത തള്ളിക്കളയാതെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വോട്ടുകണക്കുകള്‍…
Read More » - 23 January
23 കോടി രൂപയുടെ കറന്റ് ബിൽ കണ്ട് ഞെട്ടി വീട്ടുടമസ്ഥൻ
കനൗജ്: 23 കോടി രൂപയുടെ കറന്റ് ബിൽ കണ്ട് ഞെട്ടി ഒരു വീട്ടുടമസ്ഥൻ. കനൗജ് സ്വദേശിയായ അബ്ദുള്‍ ബാസിത്തിനാണ് 23,67,71,524 രൂപയുടെ ബില്ല് വന്നത്. വീട്ടാവശ്യത്തിന് മാത്രം…
Read More » - 23 January
പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ വരവ് : പ്രതികരണവുമായി ബിജെപി
ന്യൂ ഡൽഹി : പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ വരവിനെ കുറിച്ച് പ്രതികരിച്ച് ബിജെപി. കോണ്‍ഗ്രസ് എന്നും കുടുംബപാര്ട്ടിയാണെന്നതിന് ഇക്കാര്യം തെളിവാണെന്നും,രാഹുലിന്റെ നേതൃത്വത്തിൽ വിജയിക്കാനാവില്ലെന്ന് കോൺഗ്രസ് മനസിലാക്കിയെന്നും…
Read More » - 23 January
പ്രധാനമന്ത്രി കേരളത്തിലേയ്ക്ക്
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേയ്ക്ക് . ജനുവരി 27 ഉച്ചക്ക് 1.55ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 2.35ന് കൊച്ചി റിഫൈനറിയില്‍ മൂന്നു…
Read More » - 23 January
നവജാത ശിശു ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി
ഭോപ്പാൽ: നവജാത ശിശു ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ റെയ്സൺ ജില്ലയിലെ വീട്ടിൽ പൂർണ്ണിമ ഭുരിയ, ഇവരുടെ പന്ത്രണ്ട് മാസം പ്രായമുള്ള…
Read More » - 23 January
ജീവിച്ചിരിക്കുന്നതിന് കാരണം താക്കറെയെന്ന് ബച്ചന്
മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെയുമായി അത്യപൂര്‍വ്വമായൊരു സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് ബോളിവുഡിന്റെ മെഗാസ്റ്റാറായ അമിതാഭ് ബച്ചന്. അമിതാഭ് ബച്ചന് എന്ന വ്യക്തി ഇന്നും ഈ…
Read More » - 23 January
തിരഞ്ഞെടുപ്പ് പ്രചാരണം; അമിത് ഷായ്ക്ക് പകരം സ്മൃതി ഇറാനി റാലി നയിക്കും
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പശ്ചിമബംഗാളില്‍ നടത്താനിരുന്ന റാലികളില്‍ പങ്കെടുക്കാതെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി. കടുത്ത പനിയെ തുടർന്നാണ് അദ്ദേഹം…
Read More » - 23 January
എഐസിസിയില്‍ വന്‍ അഴിച്ചുപണി; കെ സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നതിനിടെ സംഘടനാ തലത്തില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്. പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ ജനറല്‍ സെക്രട്ടറി…
Read More » - 23 January
നേതാജിയുടെ ഓര്‍മ്മകളുമായി ചെങ്കോട്ടയില്‍ ഇനി ബോസ് മ്യൂസിയം : പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ബോസ് മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. നേതാജിയുടെ 122 ാം ജന്മവാര്ഷിക ദിനമായ ഇന്നാണ് പ്രധാനമന്ത്രി മ്യൂസിയത്തിന്റെ ഉദ്ഘാടനം…
Read More » - 23 January
ഇന്ത്യയില്‍ ഇന്ധന ഉപഭോഗത്തില്‍ വര്‍ധനവ്
കൊച്ചി: ഇന്ത്യയിലെ എണ്ണ ഉപഭോഗത്തില്‍ വന്‍ വര്‍ദ്ധനവ്. ഉപഭോഗത്തിലെ വര്‍ദ്ധനവ് ഈ നിലയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷം ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായി…
Read More » - 23 January
മഹാസഖ്യത്തില്‍ വിള്ളല്‍; ആര്‍ജെഡി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെയാണ് ആര്‍ജെഡി നേതാക്കള്‍ കോണ്‍ഗ്രസിലേയ്ക്ക് പോയത്. പപ്പു യാദവിന് പുറമെ ലവ്ലി ആനന്ദ്,…
Read More » - 23 January
ഐഎസ് ബന്ധം; മഹാരാഷ്ട്രയില്‍ ഒമ്പത് പേര് അറസ്റ്റില്‍
മുംബൈ: ഭീകരസംഘടനയായ ഐഎസുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമ്പത് യുവാക്കളെ മഹാരഷ്ട്രയില്‍ അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ ഭീകര വിരുദ്ധ സേനയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതില്‍…
Read More » - 23 January
രാജ്യത്ത് അഴിമതി ഇല്ലാതാക്കാനായത് ഭരണ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ലഖ്നൗ : രാജ്യത്ത് അഴിമതി ഇല്ലാതാക്കിയ സര്‍ക്കാരാണ് എന്‍.ഡി.എ.യുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി സംസ്കാരത്തിനൊപ്പം ഇടനിലക്കാരേയും തുടച്ചുമാറ്റാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മുന്‍പ് ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍…
Read More » - 23 January
പ്രിയങ്ക ഗാന്ധി കോൺഗ്രസ് നേതൃത്വത്തിലേക്ക് ; എഐസിസി ജനറല്‍ സെക്രട്ടറിയായിചുമതലയേല്ക്കും
ഡൽഹി: പ്രിയങ്ക ഗാന്ധി കോൺഗ്രസ് നേതൃത്വത്തിലേക്ക് .യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നിയമിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിയമനം. കിഴക്കന്‍…
Read More » - 23 January
വോട്ടിംഗ് മെഷീന് വിവാദം: സയിദ് ഷൂജക്കെതിരെ എഫ്ഐആര്‍
ഡല്‍ഹി: 2014ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ അട്ടിമറി നടന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ അമേരിക്കന്‍ ഹാക്കര്‍ സയിദ് ഷൂജയ്ക്കെതിരെ എഫ്ഐആര്‍. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ…
Read More » - 23 January
ശത്രുഘ്നന്‍ സിന്‍ഹ ആര് ജെ ഡിയിലേക്ക്?
പാറ്റ്ന: വിമത ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആര്.ജെ.ഡി. പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവിന്റെയാണ് ക്ഷണം.…
Read More » - 23 January
ദേവസ്വം ബോര്‍ഡിലെ സര്‍ക്കാര്‍ നിയന്ത്രണത്തിനെതിരെ ടി.ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 31 ലേക്ക് മാറ്റി
ന്യൂഡല്‍ഹി : തിരുവിതാംകൂര്‍ , കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ പ്രസിഡന്റിനെയും, അംഗങ്ങളെയും നിയമിക്കുന്നതിനും തെരഞ്ഞെടുക്കുന്നതിനും സംസ്ഥാന സര്‍ക്കാരിനും, നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ക്കുമുള്ള അധികാരം റദ്ദാക്കണം എന്നും ആവശ്യപ്പെട്ട്…
Read More » - 23 January
സാമ്പത്തിക വര്‍ഷ ക്രമം മാറ്റുന്നു
ന്യൂഡല്‍ഹി: വരാന്‍ പോകുന്ന ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തിന്റെ സാമ്പത്തിക വര്‍ഷം കണക്കാക്കുന്ന നിലവിലെ രീതി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. നിലവിലെ സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1ന്…
Read More » - 23 January
പുതിയ സി.ബി.ഐ ഡയറക്ടര്‍ : പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര യോഗം നാളെ
ന്യൂഡല്‍ഹി : പുതിയ സിബിഐ മേധാവിയെ തിരഞ്ഞൈടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി നാളെ യോഗം ചേരും. പ്രധാനമന്ത്രിയെ കൂടാതെ ലോക്സഭാ പ്രതിപക്ഷ നേതാവ്…
Read More » - 23 January
ബിജെപി എല്ലായ്പ്പോഴും സ്വന്തം കാര്യം നോക്കുന്ന പാര്‍ട്ടി :സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ്
മുംബൈ : മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിനുള്ളിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. ഏറ്റവുമൊടുവിലായി മഹാരാഷ്ട്രയില മുതിര്‍ന്ന ശിവസേന നേതാവായ സഞ്ജയ് റൗട്ടാണ് ബിജെപിക്കെതിരേയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരേയും രൂക്ഷ…
Read More » - 23 January
മൃതദ്ദേഹം വെട്ടിനുറുക്കി ചാക്കിലാക്കിയ നിലയില്‍ : സ്ത്രീയുടേതെന്ന് സംശയം
ന്യൂഡല്‍ഹി: മൃതദ്ദേഹം വെട്ടിനുറുക്കി ചാക്കിലാക്കിയ നിലയില്‍ കണ്ടെത്തി . മൃതദേഹം സ്ത്രീയുടേതെന്നാണ് സംശയം . ഡല്‍ഹിയിലെ അലിവുരിലാണ് സംഭവം. തുണ്ടുകളാക്കപ്പെട്ട മൃതദേഹം തുറസ്സായ സ്ഥലത്ത് ചാക്കില്‍ പൊതിഞ്ഞനിലയിലായിരുന്നു.…
Read More » - 23 January
അവശ്യമരുന്നുകളുടെ വിലനിയന്ത്രണം നീക്കി : മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വില കുറയും : വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന അവശ്യമരുന്നുകളെ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന രീതി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചു. നീതി ആയോഗിനാണ് ഇനിമുതല്‍ മരുന്നുകളുടെ വില കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ അധികാരമുള്ളത്.…
Read More » - 23 January
ന്യൂസിലന്റിനേയും വിറപ്പിച്ച് ഇന്ത്യന്‍ ബോളിങ് നിര : മുഹമ്മദ് ഷമിക്ക് ചരിത്ര നേട്ടം
നേപ്പിയര്‍ :ആസ്ട്രേലിയന്‍ മണ്ണില്‍ തകര്‍ത്താടിയ ഇന്ത്യന്‍ ബോളിങ് നിര ഒടുവില്‍ ന്യൂസിലന്റെ ബാറ്റ്സമാന്മാരേയും വെറുതെ വിട്ടില്ല. ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്റ് 38 ഓവറില്‍…
Read More » - 23 January
കാര്‍ഷിക കടം എഴുതിത്തള്ളുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ദോഷം ചെയ്യും : ഗീതാ ഗോപിനാഥ്
ന്യൂഡല്‍ഹി : കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്ന വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെ പ്രതികരണവുമായി സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്. ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഭാവിയില്‍…
Read More »