Latest NewsIndia

നാലു വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന് വധശിക്ഷ നടപ്പാക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സര്‍ക്കാര്‍

ജബല്‍പൂര്‍ : പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച അധ്യാപകന് വധശിക്ഷ നടപ്പാക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. കേസിലെ പ്രതി മഹേന്ദ്ര സിംഗ് ഗോണ്ടയ്ക്ക് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.ജബല്‍പൂര്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കുക. കഴിഞ്ഞ ജൂണിലാണ് ഗോണ്ട കുട്ടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ചത്.തുടര്‍ന്ന് കുട്ടി മരിച്ചെന്ന് കരുതി അടുത്തുള്ള കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.ഇവിടെ നിന്ന് കുട്ടിയെ കണ്ടെടുത്ത വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ ലഭ്യമാക്കി.എയിംസില്‍ ചികിത്സ തേടിയ കുട്ടി ഇപ്പോൾ ആരോഗ്യം വീണ്ടെടുത്ത് വരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button