ഭോപ്പാല്‍ : ഒന്നരവയസുകാരിക്ക് നേരെ ക്രൂര പീഡനം. യുവാവ് പിടിയിൽ.മധ്യപ്രദേശിലാണ് സംഭവം. കുട്ടിയുടെ കൂടെ കളിക്കണമെന്ന് പറഞ്ഞ് യുവാവ് മാതാപിതാക്കളുടെ അടുത്ത് നിന്നും കുട്ടിയെ എടുത്ത് കൊണ്ട് പോവുകയായിരുന്നു. തുടർന്ന് കുട്ടിയുമായി ഇയാൾ ഒരു കൃഷി ഫാമിലേക്ക് പോവുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു. നേരം വൈകിയും കുട്ടിയെ കാണാത്തതുമൂലം മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് ദീർഘ നേരം നടത്തിയ തെരച്ചിലിന്റെ ഒടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. പരിശോധനയിൽ കുട്ടി ശാരീരിക അത്രിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
Post Your Comments