ശ്രീനഗർ : ക്രമസമാധാന പ്രശനം ചൂണ്ടിക്കാട്ടി ജമ്മുവിലെ പിഡിപി ഓഫീസ് പോലീസ് സീൽ ചെയ്തു. മുന്‍ കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തിയുടെ സന്ദർശനത്തിന് തൊട്ടു മുന്പായിരുന്നു നടപടി.
പുല്‍വാമ ആക്രമണത്തെ തുടർന്ന് സംസ്ഥാനത്ത് കര്‍ഫ്യൂ നിലനില്‍ക്കുന്നു. ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. വികടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ ഇന്ന് വൈകുന്നേരത്തോടെ പിൻവലിക്കും. ഇതിനിടെയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്തത്.
Post Your Comments