India
- Feb- 2019 -12 February
സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന് ശിക്ഷ വിധിച്ച് സുപ്രീംകോടതി
സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന് ശിക്ഷ വിധിച്ച് സുപ്രീംകോടതി. കോടതി പിരിയുന്നത് വരെ ഒരു ദിവസം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ്…
Read More » - 12 February
റാഫേല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തല്‍: രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുന്നു
ന്യൂഡല്‍ഹി: റാഫേല്‍ കരാരില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനി പ്രധാനമന്ത്രിയുടെ ഇടനിലക്കാരന് ആണെന്ന് രാഹുല്‍ പറഞ്ഞു റഫാല്‍ കരാര്‍ സംബന്ധിച്ച് പ്രഖ്യാപനം…
Read More » - 12 February
വിവാഹ വേദിയില്‍ കൂട്ടത്തല്ല്: സംഭവം ആഡംബര ഹോട്ടലില്‍ -വീഡിയോ കാണാം
ന്യൂഡല്‍ഹി: വിവാഹ വേദിയില്‍ കൂട്ടത്തല്ല്. പശ്ചിമ ഡല്‍ഹിയിലെ ആഡംബര ഹോട്ടലിലാണ് സംഭവം. വിവാഹ സത്കാരത്തിനിടെ ഭക്ഷണം വിളമ്പിയതുമായ ബന്ധപ്പെട്ട തര്‍ക്കം ഹോട്ടല്‍ ജീവനക്കാരും അതിഥികളും തമ്മിലുള്ള കൂട്ടത്തല്ലില്‍…
Read More » - 12 February
പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയെ കയറിപ്പിടിച്ച് കായിക മന്ത്രി (വീഡിയോ )
അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിക്ക് നേരെ ലൈംഗികാതിക്രമം. പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിപുരയില്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. കായിക വകുപ്പ് മന്ത്രി മനോജ്…
Read More » - 12 February
വോട്ട് യന്ത്രം കയ്യിലുണ്ടല്ലോ, പിന്നെ അമേരിക്കയില്‍ വരെ താമര വിരിയിച്ചൂടെ : ബിജെപിയെ പരിഹസിച്ച് ശിവസേന
മുംബൈ : മഹാരാഷ്ട്രയില്‍ രമ്യതയിലെത്തിയെന്ന കരുതിയ ബിജെപി-ശിവസേന സഖ്യത്തില്‍ വീണ്ടും കല്ലുകടി. ശിവസേനയുടെ പാര്‍ട്ടി മുഖപത്രമായ സാമ്നയാണ് ബിജെപിക്കെതിരെ വീണ്ടും പരിഹാസവുമായി മുഖപ്രസംഗം എഴുതിയത്. വോട്ടുയന്ത്രവും ആത്മവിശ്വാസവും…
Read More » - 12 February
പൊള്ളലേറ്റ ഒന്നരവയസുകാരി ചികിത്സകിട്ടാതെ മരിച്ചു.
ഭോപ്പാല്‍: പൊള്ളലേറ്റ ഒന്നരവയസുകാരി മതിയായ ചികിത്സകിട്ടാതെ മരിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ആശുപത്രിയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. തിളച്ചവെള്ളം ശരീരത്തില്‍…
Read More » - 12 February
ഷുക്കൂര്‍ വധക്കേസ്: അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല : നിയമസഭയില്‍ ബഹളം
തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ടി വി രാജേഷ് എംഎല്‍എയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം…
Read More » - 12 February
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
മുംബൈ: സെന്‍സെക്സ് 48 പോയിന്റ് നഷ്ടത്തില്‍ 36346ലും നിഫ്റ്റി 15 പോയിന്റ് താഴ്ന്ന് 10873ലുമാണ് വ്യാപാരം. ഇതോടെ ഓഹരി വിപണിയില്‍ നഷ്ടത്തോടെ ആരംഭിച്ചു. ബിഎസ്ഇയിലെ 641 കമ്ബനികളുടെ…
Read More » - 12 February
മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍…
Read More » - 12 February
ഡല്‍ഹി തീപിടുത്തം: മരണസംഖ്യ ഉയരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അര്‍പ്പിത് പാലസ്് ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ പതിനഞ്ചായി. അതേസമയം അപകടത്തില്‍ ഒരു മലയാളി സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്.…
Read More » - 12 February
റാഫാലില് സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കാന്‍ രാഷ്ട്രപതിയുടെ അനുമതി
ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ സിഎജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതി അനുമതി നല്കി. എന്നാല്‍ സഭയുടെ അജണ്ടയില്‍ ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റ്…
Read More » - 12 February
പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചയ്ക്കെടുക്കും
ന്യൂഡല്‍ഹി : വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വ്യപക പ്രതിഷേധത്തിനിടയാക്കിയ പൗരത്വ ബില്‍ ഇന്ന് രാജ്യസഭ ചര്‍ച്ചയ്ക്കെടുക്കും. അസാമിലും ത്രിപുരയിലുമടക്കം ബില്ലിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ബില്‍…
Read More » - 12 February
മരിച്ചയാളെ ജീവിപ്പിച്ച സംഭവം: പ്രതികരണവുമായി പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍
മലപ്പുറം: മരണപ്പെട്ടയാളെ വിളിച്ചുണര്‍ത്തി പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ ജീവന് നല്‍കിയെന്ന സംഭവം വ്യാജമാണെന്ന് ഉമറലി തങ്ങളുടെ മകനും എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റുമായ ഹമീദലി ശിഹാബ് തങ്ങള്‍.…
Read More » - 12 February
ഡല്‍ഹി തീപിടിത്തത്തില്‍ മരിച്ചവരില്‍ മലയാളിയും; രണ്ട് മലയാളികളെ കാണാനില്ല
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ തീപിടുത്തത്തില്‍ മരിച്ച ഒന്‍പതു പേരില്‍ ഒരു മലയാളിയും. കൂടാതെ രണ്ട് മലയാളികളെ കാണാതാകുകയും ചെയ്തു. ചോറ്റാനിക്കര സ്വദേശി ജയശ്രീ (53) ആണ്…
Read More » - 12 February
ഷുക്കൂര്‍ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസ്
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസാണ്. 1994-ല്‍ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസാണ്…
Read More » - 12 February
ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. താരം കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങളടക്കം കാണിച്ചാണ് യൂട്യൂബ് ചാനലുകളിലടക്കം വ്യാജ വാര്‍ത്താ…
Read More » - 12 February
ഹിന്ദു മത വിഭാഗത്തെ എട്ടു സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളായി പരിഗണിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: എട്ടു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ മത വിഭാഗങ്ങളെ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. മൂന്നുമാസത്തിനകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്കാന് ദേശീയ ന്യൂനപക്ഷ കമ്മീഷന്…
Read More » - 12 February
നോട്ട് നിരോധന സമയത്തെ കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ ;സിപിഎം വെട്ടില്‍
ഹൈദരാബാദ്: നോട്ട് നിരോധന ശേഷം സിപിഎം ആന്ധ്രാപ്രദേശ് ഘടകം വെളുപ്പിച്ചത് 127.71 കോടിയുടെ കള്ളപ്പണം. പാര്‍ട്ടിയുടെ കൈവശം രഹസ്യമായി സൂക്ഷിച്ചിരുന്ന പണം ഒടുവില്‍ ഗത്യന്തരമില്ലാതെ പാര്‍ട്ടി പത്രം…
Read More » - 12 February
ഫെയ്സ്ബുക്ക് പരസ്യം കണ്ട് ബയോഡേറ്റ നൽകിയ യുവതിക്ക് നേരിടേണ്ടി വന്നത് സെക്സ് റാക്കറ്റിന്റെ ഭീഷണി
ജോലി ലഭിക്കാൻവേണ്ടി ഒരു ബയോഡേറ്റ അയയ്ക്കുന്നതു തെറ്റല്ലെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ഇത്തരം ചതിയിൽ പെടാൻ സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ യുവതിയുടെ അനുഭവം.ആസിഡ് ആക്രമണ ഭീഷണിയും അശ്ളീല സന്ദേശ ഗ്രൂപ്പിൽ…
Read More » - 12 February
ഹോട്ടലില്‍ തീപിടുത്തം: ഒമ്പത് മരണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് മരണം. അര്പിത് പാലസ് എന്ന ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഇവിടെ പത്തോളം മലയാളി കുടുംബങ്ങള്‍…
Read More » - 12 February
സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത നൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്; ന്യൂഡില്‍സ് മാറ്റി തരാന്‍ പറഞ്ഞപ്പോള്‍ തരില്ലെന്ന് കടയുടമയും
ചെന്നൈ: സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തി. സെല്ലായ്യൂരിലെ ചോപ്പ് ആന്റ് സ്റ്റിക്സ് ചൈനീസ് റെസ്റ്റോറന്റില്‍ നിന്ന് ബാലമുരുകന് എന്ന യുവാവാണ്…
Read More » - 12 February
ഷുക്കൂര്‍ വധം: കരുതലോടെ സിപിഎം, കേസില്‍ തുടര്‍ സാധ്യതകള്‍ തേടി നേതൃത്വം
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ രാഷ്ട്രീയക്കളിയെന്ന് ആരോപിക്കുമ്പോഴും കേസ് നേരിടുന്ന കാര്യത്തില്‍ പ്രതികരണം കരുതലോടെ മതിയെന്ന തീരുമാനത്തിലാണ് സിപിഎം. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ നല്കിയ കേസില്‍…
Read More » - 12 February
റഫാല്‍ ഇടപാട്; ഇന്നും ചര്‍ച്ചയില്ല
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ഇന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യില്ല. ബജറ്റ് സമ്മേളനം നാളെ സമാപിക്കാനിരിക്കെയാണ് ഇന്നും സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയാകാതെ പോകുന്നത്. റിപ്പോര്‍ട്ട് ഇന്നലെ…
Read More » - 12 February
പ്രവാസി ഇന്ത്യക്കാരുടെ വിവാഹ രജിസ്ട്രേഷന്: ബില്‍ രാജ്യസഭയില്‍
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ വിവാഹ രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നു. ഇതിനായുള്ള ബില്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രവാസികളായ ഇന്ത്യക്കാര്‍ വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍…
Read More » - 12 February
മുസഫര്‍പൂര്‍ ബാലപീഡനക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിന് മാപ്പ് പറഞ്ഞ് എം നാഗേശ്വര്‍ റാവു
ന്യൂഡല്‍ഹി: ബിഹാറിലെ മുസഫര്‍പൂര്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ നടന്ന ബാലപീഡനക്കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് സത്യവാങ്മൂലം നല്കി മുന്‍ ഇടക്കാല ഡയറക്ടര്‍…
Read More »