Latest NewsIndia

കാശ്മീരികളെ അക്രമിക്കരുത് – സുരക്ഷ ഉറപ്പാക്കണമെന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി:  കാ​ഷ്മീ​രി​ക​ള്‍​ക്കെ​തി​രെ ആ​ക്ര​മ​ണം അരുതെന്ന് സു​പ്രീം​കോ​ട​തി. കാ​ഷ്മീ​രി​ക​ള്‍ സാ​മൂ​ഹി​ക ബ​ഹി​ഷ്ക​ര​ണ​വും ആ​ക്ര​മ​ണ​വും നേ​രി​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി പ​ത്ത് സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നും നി​ര്‍​ദേ​ശം ന​ല്‍​കി

ജ​മ്മു കാ​ഷ്മീ​ര്‍, ഉ​ത്ത​രാ​ഖ​ണ്ഡ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ബി​ഹാ​ര്‍, മേ​ഘാ​ല​യ, ഛത്തീ​സ്ഗ​ഡ്, പ​ശ്ചി​മ​ബം​ഗാ​ള്‍, പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളോ​ടാ​ണ് സു​പ്രീം​കോ​ട​തി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. കാ​ഷ്മീ​രി​ക​ള്‍​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ താ​രി​ഖ് അ​ദീ​ബ് ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി.ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ​ അ​ടു​ത്ത ആ​ഴ്ച കേ​സ് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button